LIMA WORLD LIBRARY

കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 1 – കാരൂര്‍ സോമന്‍

കാരൂർ സോമൻ, ചാരുംമൂടിന്റെ  നോവൽ “കാലാന്തരങ്ങള്‍” ആരംഭിക്കുന്നു. അധ്യായം-1 മോഹന്‍ നിലാവു പെയ്യുന്ന രാത്രികളെക്കുറിച്ചോര്‍ക്കുകയായിരുന്നു മോഹന്‍. കനലുപോലെ കത്തിനില്‍ക്കുന്ന കാമം ശമിപ്പിക്കാന്‍ മോഹനിഷ്ടം എന്നും നിലാവിന്‍റെ കൂട്ടായിരുന്നു. തുറന്നിട്ട ജാലകത്തിലൂടെ അരിച്ചിറങ്ങുന്ന നിലാവില്‍ ഇണയുടെ ആഴങ്ങളിലേയ്ക്കിറങ്ങുമ്പോള്‍ സുന്ദരമായൊരു ഭ്രാന്തിനൊപ്പമായിരിക്കും അയാള്‍. കനത്തു നിന്ന വികാരങ്ങളുടെ പടിയിറക്കത്തില്‍ മേഘങ്ങള്‍ മറയ്ക്കാത്ത വെള്ളിവെളിച്ചം വല്ലാത്തൊരനുഭൂതിയായി അയാളില്‍ പടരും. അത്തരം രാത്രികളില്‍ അയാള്‍ അരിച്ചരിച്ചു കയറിയ ഒരു പെണ്ണും നിറഞ്ഞുതുളുമ്പാതെ പിരിഞ്ഞിട്ടില്ല. ഈ രാത്രിയിലും നിലാവുണ്ടാകുമോ. സോഫിയ ജോണിന്‍റെ അപ്പാര്‍ട്ടുമെന്‍റിലെ ജാലകപ്പാളികള്‍ […]