കാലാന്തരങ്ങള്‍- കാരൂര്‍ സോമന്‍ (നോവല്‍, അധ്യായം 14)

മാറ്റങ്ങള്‍ തെക്കേത്തൊടിയില്‍ ഗോപാലനെ ദഹിപ്പിച്ചിടത്ത് വിളക്കു മിന്നിക്കത്തുന്നു. കാറ്റിലാടിയും ഇടയ്ക്കു മങ്ങിയും പിന്നെ തെളിഞ്ഞും കത്തുന്ന ആ ഒറ്റത്തിരി വിളക്കിനു ചുറ്റം പേരറിയാത്ത ഒരു നിശാശലഭം പാറുന്നു. അരമതിലിന്മേലിരുന്നു അയാള്‍ ആ തിരിവെട്ടത്തെത്തന്നെ നോക്കി. ആ തീനാളത്തിനു ചുറ്റും പാറിനടക്കുന്ന ശലഭം ഒടുവില്‍ കരിഞ്ഞു വീഴുമായിരിക്കും. ഏതൊരു മനുഷ്യന്റെയും അവസ്ഥയെന്നപോലെ. വലിയ ആഗ്രഹങ്ങളുടെ വെളിച്ചം തേടി ഒടുവില്‍ അതില്‍ അവസാനിക്കുകയെന്നതാണ് പതിവ്. തന്റെ ജീവിതവും അത്തരത്തിലാകുമോ. എല്ലാവരുടേയും അവസാനം അങ്ങിനെതന്നെയാണ്. എങ്കിലും ആഗ്രഹമെന്ന തീച്ചൂടിനു പിറകെ ആരും […]
THE ARC (Novel) Chapter 3 – Dr. Aniamma Joseph

Time after college. Girls and boys were coming out of the campus in small and big groups. Mrs. Kurian was taken by her husband in car and Mrs. David were taken by her husband on a bike. Leela Nair had already left. I got out of the staff room and walked on. Alone… I’m always […]



