LIMA WORLD LIBRARY

പൊക്കന്റെ കുടില്‍-നിത്യാനന്ദ് എം

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം ജീവിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നുവെങ്കില്‍ യാദൃശ്ഞ്ചികം മാത്രം) മക്കൗണ്ടോ നഗരവും ചില്ലു മാളികയും അവിടെ ജീവിച്ചു മരിച്ച ബൊവേന്ദിയ കുടു:ബത്തിലേ ഏഴോളം തലമുറയും ഏകാന്തതയുടെ 1 സാങ്കല്‍പ്പിക ലോകത്തിലേക്കു നമ്മെ നയിക്കുന്നതുപോലൊന്ന്. അവിടേക്ക് നാടോടി മനുഷ്യരുടെ ഗമനാഗമനങ്ങളും പുതുമയുള്ള ആശയങ്ങളും വിദ്യകളും കൊണ്ട് മക്കൌണ്ടാ വാസികളെ ഭ്രമിപ്പിച്ചതും, സ്‌നേഹത്തിന്റെ, സമത്വത്തിന്റെ ഭൂമിക പ്രളയത്തില്‍ നശിച്ചില്ലാതുവുമെന്ന പ്രവചനവും അതിന്റെ പതനവും ഏകാന്തതയിലേക്കുള്ള പിന്‍മടക്കുവുമെല്ലാം ചരിത്രത്തിന്റെ മുന്നേയുള്ള ആവര്‍ത്തനങ്ങളുടെ ഒഴുക്കു മാത്രമാവുന്നു. യാദവകുലം […]