സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-10)

ഒരിക്കല്‍ എന്റേതു മാത്രമായിരുന്ന ആ മുറിയിലെ ഓരോ വസ്തുവും എന്നെ ഏതോ ഓര്‍മ്മകളിലേയ്ക്കു മാടി വിളിക്കുന്നതായി തോന്നി. ഞാനുറങ്ങിയിരുന്ന കട്ടില്‍, ഞാനുപയോഗിച്ചിരുന്ന മേശ, ബുക്ക് ഷെല്‍ഫ് എല്ലാം അതേ പടി നിലനിര്‍ത്തിയിരിക്കുന്നു. തെക്കോട്ടു തുറക്കുന്ന ജനല്‍, അവിടെ തളിര്‍ത്തു നില്‍ക്കുന്ന മാവ്. താഴെ വീണു കിടക്കുന്ന ഇനിയും വാടാത്ത മാമ്പൂക്കള്‍ എന്നിലെ നഷ്ടസ്വപ്നങ്ങളെ ഉണര്‍ത്തുന്നുവോ? എന്റെ ഓര്‍മ്മകളില്‍ മുല്ലപ്പൂ സുഗന്ധം വിരിയിച്ചു കൊണ്ട് പടര്‍ന്നു കിടക്കുന്ന മുല്ലച്ചെടി ഒരിക്കല്‍ കൂടി എന്റെ ഹൃദയത്തില്‍ രാഗമഴ പെയ്യിക്കുകയാണോ? ഫഹദ് […]
Symphonies over hills and dales – Dr. Aniamma Joseph (memories-4)

My Siblings and our Happy Vacation Munnar always brought golden memories to all the six of us. The Estate life was fascinating. We had golden memories connected with Munnar and the Kannan Devan Tea Estates, especially our Silent Valley. We had a happy time and we always looked forward to our vacation in Appachen’s quarters. […]
കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-13)

എല്ലാവരും നിസ്സഹായരായി നോക്കിനില്‍ക്കേ ഏലീ വിളിച്ചു, ‘മോളെ സിന്ധൂ’. മുകളിലേക്കുയര്‍ന്ന കമ്പിവടി പെട്ടെന്ന് നിശ്ചലമായി. പിന്നെ മെല്ലെ താഴ്ന്നു. അപ്പോഴും ഏലിയുടെ ഭയം അകന്നിരുന്നില്ല. ഇവള്‍ക്ക് എന്താണ് സംഭവിച്ചത്? ഇന്നുവരെ യാതൊരു നാശനഷ്ടങ്ങളും വീട്ടില്‍ ഉണ്ടാക്കിയിട്ടില്ല. വെള്ളയുടുപ്പിട്ട ആരെയെങ്കിലും കണ്ടാല്‍ വലിച്ചു കീറുന്ന രീതിക്കും മാറ്റമുണ്ടായിരുന്നതാണ്. ഇപ്പോള്‍ ഈ കമ്പി ഇവള്‍ക്കെവിടന്നു കിട്ടി. ഏലിയുടെ മനസ് നിറയെ ആശങ്കയുടെ വിത്തുകള്‍ മുളപൊട്ടി. സിന്ധുവിന്റെ ദൃഷ്ടിയില്‍പ്പെടാതെ ഒരുഭാഗത്തുകൂടി തമ്പി ഏലിയുടെ അടുക്കലെത്തി കാര്യങ്ങള്‍ വിവരിച്ചു. ഈ പ്രശ്‌നത്തിനൊക്കെ കാരണം […]



