ജീവിതത്തിന്റെ ജ്ഞാനം അനിവാര്യമല്ലാത്തവയെ വിട്ടുകളയുവാൻ പഠിക്കുന്നതാണ്. – ആൻ്റണി പുത്തൻപുരയ്ക്കൽ

ഉൽപ്പാദനക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു ലോകവും സംസ്കാരവും നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ചെയ്യുക ജീവിതവിജയമായി ഈ കാലഘട്ടത്തിൽ നാം കരുതുന്നു. നമ്മൾ പലപ്പോഴും കാര്യങ്ങൾ ചെയ്തു തീർക്കുന്ന സ്വഭാവത്തെ ഒരു കലയായി കണക്കാക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യാറുണ്ട്. ചെയ്തുതീർക്കാനുള്ള കാര്യങ്ങളുടെ സമയപരിധികൾ, പട്ടികൾ, നേട്ടങ്ങൾ – അവയെല്ലാം നമ്മുടെ മൂല്യബോധത്തിലും സ്വത്വത്തിലും അലിഞ്ഞുചേർന്നിട്ടുമുണ്ട്. എന്നാൽ, ശാന്തവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ മറ്റൊരു കലയുടെ കാര്യമോ: – കാര്യങ്ങൾ സ്വയമേവ പൂർത്തിയാകുവാൻ അനുവദിക്കുന്ന കല? സംതൃപ്തിയുടെയും […]
SERENADE ON WATER – Gopan Ambat

A flowering paddy field, once gold and ripe, Now a tranquil lake, where two hearts skype Beyond the harvest, the rains descend, Flooding the field , where dreams blend Red water lilies, like blushes in bloom, Float serenely, dispelling all gloom, Their petals unfurl in the soft, gentle light, As love’s tender whispers embrace the […]
ഇത് മഴക്കാലമാണ് – രമാ പ്രസന്ന പിഷാരടി

ഇത് മഴക്കാലം തിമിർത്ത് പെയ്യുന്നുണ്ട് ഇടവമേഘങ്ങളും, ഈറൻ കിനാക്കളും, കനവ് കാണാതെ കനത്ത് പെയ്യുന്നുണ്ട് കദനവും യുദ്ധവും തീമഴത്തുള്ളിയും ഇത് മഴക്കാലം മുനഞ്ഞ് കത്തുന്നുണ്ട് ഭയവും, വിളക്കും കുരുന്ന് ബാല്യങ്ങളും ഇത് മഴക്കാലം നനഞ്ഞ കൺപീലിയിൽ മുകിലും, സമുദ്രവും തൊട്ട് നിൽക്കുന്നുണ്ട് പ്രളയവും, മായയും തിരയും വിലാപവും മണലിഴക്കുള്ളിൽ കുരുങ്ങി നിൽക്കുന്നുണ്ട് ചിതൽ തിന്നൊരോലയിൽ ശാന്തിമന്ത്രത്തിൻ്റെ ലയമറ്റ വരികൾ കുതിർന്ന മൺപൊട്ടുകൾ നിറമറ്റ പകലുകൾ രാശിചക്രങ്ങളിൽ വെറുതെ പലായനം ചെയ്യും പ്രതീക്ഷകൾ ഇത് മഴക്കാലം പുകഞ്ഞ് നീറും […]



