LIMA WORLD LIBRARY

നന്ദി – ജോസ് ക്ലെമന്റ്

നന്ദി പറയുന്നത് നമ്മുടെ ജീവിതത്തിന്റെ ദൈർഘ്യം കൂട്ടും. ഒന്നോർത്തു നോക്കിയാൽ നന്ദി പറയാനേ നമ്മുടെ ജീവിതത്തിൽ നേരമുണ്ടാകുകയുള്ളൂ. കാരണം, അത്രമാത്രം നന്മകൾ അനുനിമിഷം നമുക്ക് ലഭിക്കുന്നില്ലേ ? പക്ഷേ, പലപ്പോഴും നാം നന്ദികെട്ടവരായി മാറുന്നില്ലേ? ആനുകൂല്യങ്ങളൊക്കെ അവകാശങ്ങളായി കണ്ട് വിമതരായിത്തീരുന്നവരല്ലേ നമ്മൾ .നമുക്ക് ലഭിക്കുന്നതെല്ലാം നമ്മുടെ കഴിവുകൾ കൊണ്ടു മാത്രം നേടിയ താണെന്നു കരുതുന്നവരല്ലേ ? നമ്മുടെ യോഗ്യത കൊണ്ടു മാത്രമല്ല, മറ്റു പലരുടെയും കാരുണ്യം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും ലഭിക്കുന്ന നേട്ടങ്ങൾക്കൊക്കെ നാം നന്ദി പറയാൻ […]

കുട്ടികളെ മെരുക്കരുത്; ഇണക്കി വളർത്തുക – അഡ്വ ചാർളി പോൾ

|||

അങ്കമാലി: കുട്ടികളെ മെരുക്കാതെ ഇണക്കിയാണ് വളർത്തേണ്ടതെന്ന് ട്രെയ്നറും മെൻ്ററുമായ അഡ്വ ചാർളി പോൾ പറഞ്ഞു. അങ്കമാലി ഫാമിലി ഹൈസ്കൂളിൽ അധ്യാപക- രക്ഷാകത്തൃ സമ്മേളനത്തിൽ പോസിറ്റീവ് പാരന്റിങ്ങിനെ കുറിച്ച് ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങളെപ്പോലും ഇപ്പോൾ ഇണക്കിയാണ് വളർത്തുന്നത്. വടിയും മുറിപ്പെടുത്തലും വേണ്ട. അത് ഗുണം ചെയ്യില്ല. സ്നേഹവും കരുതലും അച്ചടക്കവും കൃത്യമായ അനുപാതത്തിൽ മക്കൾക്ക് നൽകണം.വീട്ടിൽ സൗഹാർദ്ദപരമായ അന്തരീക്ഷം ഉണ്ടാകണം. മറ്റ് കുട്ടികളുമായി മക്കളെ താരതമ്യം ചെയ്യരുത്. കുട്ടികളുടെ വികാരങ്ങളെ മാനിക്കണം. അവരുടെ ഇച്ഛാശക്തി വളർത്തണം. അവരെ […]

Symphonies over hills and dales – Dr. Aniamma Joseph (memories-5)

The Great Floodof ’99, and the origin of the Tea Company I wrote 6 chapters of my Memoirs in 2015, though not in this order. Strange to say, I have been hunting for details of the Great Flood of ’99 (1099 ME in the Malayalam era; as for English Calendar, 1924). But in 2018 we […]

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-14)

ഒരു പുരോഹിതൻ മുന്നോട്ട് മുഖം കൊടുത്ത് പ്രാർത്ഥന ചൊല്ലുന്നതിനിടയിൽ സിന്ധു കുരിശെടുത്ത് ഭിത്തിയിൽ ചാരി പെട്ടെന്ന് പുറത്തേക്കിറങ്ങിയത് ആരും കണ്ടില്ല. പുറത്തേക്കിറങ്ങിയപ്പോഴാണ് ഏലിയുടെ പരിഭ്രമമെല്ലാം മാറിയത്. എല്ലാ പ്രാവശ്യവും പള്ളിയിൽ പോയിരുന്നത് വള്ളത്തിലായിരുന്നു. സിന്ധുവിന് സുഖമില്ലാത്തതിനാൽ ഒരു പാടത്തിന്റെ വരമ്പത്തുകൂടിയുള്ള വളഞ്ഞ വഴി നടന്നു. ഒരു ഭാഗത്തായി നീരൊഴുക്കുള്ള ചെറിയൊരു അരുവി ഒഴുകുന്നു. മടക്കയാത്രയിൽ, അരുവിക്കടുത്തുള്ള പാറക്കെട്ടിലൊന്നിൽ സിന്ധു ഇരുന്നു. അരുവിയിലേക്ക് മരക്കൊമ്പുകൾ താഴ്ന്നു കിടന്നു. ഒരു മാവിൽ നിറയെ പച്ചയും പഴുത്തതുമായ മാങ്ങ തൂങ്ങിക്കിടക്കുന്നു. പ്ലാവിൽ […]

The Ache That Has No Name – ( Prof. Kavitha Sankeet )

I climbed the hill of all I thought I craved, With calloused feet and dreams by hunger paved. Each summit whispered, “Here, at last, you’ll rest,” Yet still, unrest beat fiercely in my chest. The rose I reached for with such fervent hand Had thorns more eloquent than I had planned. Its fragrance faded long […]