A BELOVED BULBUL ( Real Story) – Gopan Ambat

Under Her Wings The monsoon season was unfurling magic, The wind’s gentle caresss and the rain’s soothing melody created a symphony that wrapped our senses in tranquility. Yet, with the arrival of the tiny chicks, our attention was drawn to the miniature world unfolding before our eyes. The mother bird’s chirps became the sweetest serenade, […]
പ്രണതി – ( പ്രമീളാദേവി.. )

ആദ്യമായെഴുതിയ പ്രിയമാം വരികളിൽ കാവ്യമാനം നിറം ചാർത്തിയില്ല, ബിംബങ്ങളില്ലാത്ത ചിതറിയ വരികളോ ചൊൽത്താള വൃത്തത്തിലായതില്ല. പിച്ചവച്ചാകൊച്ചു വരികളിൻ പൂന്തോപ്പിൽ തല്പമൊരുക്കി ഞാൻ കാത്തിരുന്നു, ഋതുക്കളിലുദ്യാനം തളിർത്തുപൂവിട്ടിട്ടും കാവ്യഭാവം മാത്രം വന്നതില്ല. എന്നിട്ടും നിങ്ങളെൻ ചിതറിയ വരികളെ കോർത്തിണക്കി മുത്തുമാലയാക്കി, എങ്ങനെ നന്ദി പറയണമെന്നാശിച്ചു സ്പന്ദമുണർന്നു തുടിച്ചല്ലോ ഹൃദ്യമായ്. വായിച്ച പുസ്തകത്താളുകളഗ്നിയായ് ഒരുവേളയുള്ളിൽ ജ്വലിച്ചുയർന്നു എത്രയോ കാലമായ് പറയുവാനാശിച്ച കാവ്യബിംബങ്ങൾ പിറന്നുവീണു. ഹർഷബാഷ്പങ്ങളൊഴുകിയെൻ ഗണ്ഡത്തിൽ മുത്തുപോൽ ചിന്നിച്ചിതറിടുന്നു, വർണ്ണജാലകത്തിരശ്ശീലകൾ നീക്കി സുന്ദരദൃശ്യങ്ങളാസ്വദിച്ചു. വന്ദ്യനാം ഗുരുവിന്റെ ദീപ്തമാം വാക്കുകൾ ഉള്ളിലാവാഹിച്ചു […]
സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-11)

Part-11 ഇനി ഇല്ല…” എന്നു അദ്ദേഹം കുറ്റബോധത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ കൂടുതൽ സ്നേഹത്തോടെ വരിഞ്ഞു മുറുക്കി. “നീ എന്‍റേതു മാത്രമാണു മീര…” അദ്ദേഹത്തിന്‍റെ ആ വാക്കുകളിൽ പഴയ ആവേശം തുടിച്ചു നിന്നു. അന്ന് വൈകുന്നേരം അമ്മയുടെ മുറിയിലെത്തി. അമ്മയുടെ ശരീരം തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ ഒരു സ്റ്റൂളിൽ വച്ച പാത്രത്തിലെ ചൂടുവെള്ളത്തിൽ തുണിമുക്കി ഞാനാശരീരമാസകലം തുടച്ചു വൃത്തിയാക്കി. ഏറെ നാളത്തെ ബെഡ് റെസ്റ്റ് അമ്മയുടെ ശരീരത്തിൽ വ്രണങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരുന്നു. അതുകണ്ട് എന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു. […]



