കപ്പിയാരുടെ യുക്തിബോധം – ഡോ.പി.എൻ. ഗംഗാധരൻ നായർ

ഇംഗ്ലീഷ്സാഹിത്യകാരൻ സോമർസെറ്റ് മോം ( SomersetMaugham– 1874–1965) മിന്റെ ഒരു കഥയുടെ സാരാംശം ഇങ്ങനെയാണ്: പള്ളിയിലെ വികാരിയച്ചൻ സ്ഥലം മാറിപ്പോയി. പകരം മറ്റൊരച്ഛൻ ആ സ്ഥാനം ഏറ്റെടുത്തു. ശമ്പള ദിവസം എല്ലാവരും അവരവരുടെ ശമ്പളം വാങ്ങിപ്പോയശേഷം കപ്പിയാർ ശമ്പളം വാങ്ങാൻ വൗച്ചറിൽ വിരലടയാളമാണ് പതിപ്പിച്ചത്.അച്ഛൻ കാര്യമന്വേഷിച്ചപ്പോൾ കപ്പിയാർ, തനിക്ക് ഒപ്പിടാൻ അറിഞ്ഞുകൂടാ എന്നു പറഞ്ഞു. ഒപ്പിടാൻ അറിഞ്ഞുകൂടാത്ത ആരും ഈ പള്ളിയിൽ ജോലിക്ക് വേണ്ട എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ കപ്പിയാരെ പിരിച്ചു വിട്ടു. പലരും കപ്പിയാർക്കുവേണ്ടി ഇടപെട്ടെങ്കിലും […]
ലാൽ സലാം… – ഉല്ലാസ് ശ്രീധർ

അഞ്ചാം ക്ലാസ് മുതൽ തുടങ്ങിയ ഗൗരവ പത്രവായനയിലും പ്രീഡിഗ്രി മുതൽ തുടങ്ങിയ ഗൗരവ രാഷ്ട്രീയത്തിലും ഞാൻ ഇഷ്ടപ്പെട്ടിരുന്നത് നാല് പേരുകളായിരുന്നു… ഇ എം എസ് ഇ കെ നായനാർ കെ ആർ ഗൗരിയമ്മ വി എസ് അച്യുതാനന്ദൻ ഈ നാല് സഖാക്കളും നാല് ശൈലിയായിരുന്നു… നാല് പേരുടേയും വ്യത്യസ്ത ശൈലിയിലുള്ള പ്രസംഗങ്ങൾ എവിടെയുണ്ടെങ്കിലും കേൾക്കാൻ പോകുമായിരുന്നു… ഭാഗ്യത്തിന് നാല് പേരേയും നേരിൽ കാണാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള അവസരങ്ങളും എനിക്ക് കിട്ടി… നാല് പേരിൽ നിന്നും പല കാരണങ്ങളാൽ […]
ഭാരതം ഭരിക്കാനറിയാവുന്ന പ്രധാനമന്ത്രി ബ്രിട്ടനിൽ. – കാരൂർ സോമൻ, ലണ്ടൻ

ഇന്ത്യയുടെ ഭൂതകാല വസന്തപുലരികളിലെ തെളിച്ചം ഭാവിയിലേക്കുള്ള റാന്തൽ വിള ക്കായി കർമ്മനി രതനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെങ്ങും സഞ്ചരിക്കുന്നു. അധികാര/സാമൂഹ്യ മേഖലകളിൽ നമ്മൾ ഇന്ന് കാണുന്നത് നാവുകൊണ്ടുള്ള അധികപ്രസംഗ മാണ്. എണ്ണമറ്റ ആദർശങ്ങളും ആശീർവാദങ്ങളും വാഗ്ദാനങ്ങളും നാവുകൊണ്ട് കൊട്ടിഘോ ഷിക്കുന്നവരുടെ മധ്യത്തിൽ രാജ്യബോധത്തിന്റെ സാഗര ഗർജ്ജനമായി പതിറ്റാണ്ടുകളായി തളർന്നുറങ്ങിയ ഇന്ത്യയെ ലോകമെങ്ങും അർപ്പണബോധത്തോടെയുണ ർത്തി കർമ്മ മണ്ഡലത്തിലെത്തിക്കാൻ നടത്തിയ ചരിത്ര സംഭവമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമ റുമായി (ജൂലൈ 23-24, 2025) ലണ്ടനിൽ […]



