LIMA WORLD LIBRARY

ഓർമ്മയിലെ സാനുമാഷ്. – അഡ്വ. പാവുമ്പ സഹദേവൻ.

എൻ്റെ നാട്ടിലെ (പാവുമ്പ ) ഒരു വമ്പൻ ട്യൂട്ടോറിയായിരുന്ന ‘സെനിത്ത് അക്കാദമി’ യിൽ ഞാൻ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്, (1993) സാനുമാഷ് ഇവിടെ (സെനിത്തിൽ) ഒരു സാംസ്കാരിക പരിപാടിയിൽ പ്രസംഗിക്കാനായി വരുന്നത്. എൻ്റെ നാട്ടിലെ അക്കാലത്തെ ഏറ്റവും വലിയ ട്യൂട്ടോറിയായിരുന്നു സെനിത് അക്കാദമി; അത് പാവുമ്പായിലെ ഒരു മികച്ച സാംസ്കാരിക കേന്ദ്രം കൂടിയായിരുന്നു. എൻ്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെനിത് അക്കാദമി. സാഹിത്യസംബന്ധമായ കാര്യങ്ങളാണ് സാനു മാഷ് അന്ന് സംസാരിച്ചതെങ്കിലും അതൊന്നും ഇന്ന് […]

Symphonies over hills and dales – Dr. Aniamma Joseph (memories-8)

My Ammachy Ammachy, How many years have passed since I sent letters to you! It has been long ten years since you reached the heavenly abode where the letters don’t reach. It was much before then that I wrote letters to you! While I was working in Catholicate College, Pathanamthitta. Ammachy, I remember, you used […]

ആത്മാവില്‍ ഒരു ചിത – വയലാർ രാമ വർമ്മ

അച്ഛനുറങ്ങികിടക്കുന്നു നിശ്ചലം; നിശബ്ദതപോലുമന്നു നിശബ്ദമായ്.. വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി നിന്നുപോയ് ഞാന്ന് നിഴലുകള്‍ മാതിരി ഇത്തിരി ചാണകം തേച്ച വെറും നിലത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ വീടിനകത്തു കരഞ്ഞുതളര്‍ന്നമ്മ വീണുപോയ് നേരം വെളുത്ത നേരം മുതല്‍ വാരിയെടുത്തെന്നെയുമ്മവെച്ചമ്മയെന്നൊരോന്നു ചൊല്ലി കരഞ്ഞതോര്‍ക്കുന്നു ഞാന്‍ നൊമ്പരം കൊണ്ടും വിതുമ്പി ഞാന്‍ എന്‍ കളി പമ്പരം കാണാതിരുന്നതുകാരണം വന്നവര്‍ വന്നവര്‍ എന്നെ നോക്കികൊണ്ടു നെടുവീര്‍പ്പിടുന്നതെങ്ങിനെ.. ഒന്നുമെനിയ്ക്കു മനസ്സിലായില്ല അച്ഛനിന്നുണരാത്തതും ഉമ്മതരാത്തതും ഒച്ചയുണ്ടാക്കുവാന്‍ പാടില്ല ഞാന്‍ എന്റെ അച്ഛനുറങ്ങി ഉണര്‍ന്നെണീയ്ക്കുന്നതും വരെ പച്ചപ്പിലാവിലെ തൊപ്പിയും […]

പട്ടാളച്ചേട്ടൻ – സുജ ശശികുമാർ

പണ്ട് കാലത്ത് പട്ടാളത്തിലൊക്കെ ഒരു ജോലി കിട്ടുകയെന്നു വെച്ചാൽ വളരെ പ്രയാസമാണ്. അന്നൊക്കെ പൊതുവേ ഗവൺമെൻ്റ് ജോലിക്കാരും കുറവാ, പൊതുവേ കർഷകരാണ് ഉണ്ടായിരുന്നത്. അങ്ങനെയുള്ള കാലത്താണ് രാമചന്ദ്രൻ നായർക്ക് പട്ടാളത്തിൽ കിട്ടിയത്. അത് നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ സന്തോഷമുളവാക്കി- അവരത് ആഘോഷമാക്കി ഒത്തുകൂടി. നാട്ടുകാരെല്ലാം നായരെ പട്ടാളച്ചേട്ടനെന്ന് സ്നേഹപൂർവ്വം വിളിച്ചു. രാമചന്ദ്രൻ നായര് ആ കുടുംബത്തിലെ ഏക മകനാ ഇപ്പൊ പട്ടാളക്കാരനും. അതിൻ്റെ ഗമ ബന്ധുക്കളൊക്കെ കാണിച്ചു. നാട്ടുകാർക്കിടയിലും, ബന്ധുക്കൾക്കിടയിലും രാമചന്ദ്രൻ നായര് “ഹീറോ” യായി. പട്ടാളത്തിൽ […]

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-18)

അദ്ധ്യായം-18 മുറിക്കുളളിലേക്ക് നടന്നുവരുന്ന കാലടി ശബ്ദം ചെവിയില്‍ മുഴങ്ങുന്നുണ്ടോ? അവള്‍ കാതോര്‍ത്തു കിടന്നു. ചിന്തകള്‍ മനസ്സിനെ വല്ലാതെ മഥിച്ചു. എന്തിനാണ് മനസ്സിങ്ങനെ ചഞ്ചലപ്പെടുന്നത്?. ഒന്നിനും വ്യക്തമായൊരു ഉത്തരം ലഭിക്കുന്നില്ല. നിത്യവും കണ്‍മുന്നില്‍ കാണുന്ന ഒരാളിനെ പെട്ടെന്ന് കാണാതെ വന്നാല്‍ ആരിലാണ് ആശങ്കയുണ്ടാകാത്തത്?. ആത്മാര്‍ത്ഥതയുള്ള ആരും ഒരന്വേഷണത്തിന് മുതിരില്ലേ? മനുഷ്യത്വമെന്ന വികാരമില്ലാത്തവര്‍ക്ക് മനസാക്ഷി കാണില്ല. ആ കൂട്ടരെന്നും നല്ല വേഷങ്ങളിലും കളളച്ചിരിയിലും മാന്യത നടിച്ച് മുന്നിലൂടെ നടന്ന് പോകും. മനുഷ്യനെന്നും ആശ്രയിച്ചിട്ടുള്ളത് മനുഷ്യബന്ധങ്ങളാണ്. ആ ബന്ധങ്ങള്‍ സുരക്ഷിതമാണോ? മനുഷ്യര്‍ […]

സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-13)

ഫ്ളൈറ്റ് സമയത്തിനു തന്നെ എത്തിയതു കൊണ്ട് ഏറെ നേരത്തെ കാത്തിരിപ്പ് വേണ്ടി വന്നില്ല. എല്ലാവരും ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞ ഉടനെ ഞാൻ മൊബൈൽ ഓണാക്കി. വീട്ടിലെ നമ്പർ ഡയൽ ചെയ്യുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ ശബ്ദം കേൾക്കുവാനുള്ള മോഹമായിരുന്നു. പക്ഷേ ഫോണെടുത്തത് മായയാണ്. അല്ലെങ്കിൽത്തന്നെ അമ്മയ്ക്ക് സ്വയം ഫോണെടുക്കുവാൻ ആവുകയില്ലല്ലോ എന്ന് ഞാനോർത്തത് അപ്പോഴാണ്. “ഹലോ ചേച്ചീ… നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ… അവിടെയെത്തിയാലുടനെ വിളിക്കണെ ചേച്ചീ…” “മായ മോളെ… അമ്മയ്ക്കെങ്ങിനെയുണ്ട് ഇപ്പോൾ. അമ്മയുടെ കൈയ്യിൽ ഒന്നു ഫോൺ കൊടുക്കുമോ?” […]