LIMA WORLD LIBRARY

ലഹരി വിതച്ച് നാശം കൊയ്യുന്ന മനുഷ്യര്‍ – വരദ മുരളീധരന്‍

ആമുഖം  നാം നമ്മുടെ കണ്ണിലേക്ക് കണ്ണാടിയിലൂടെ സൃഷ്ടി പതിപ്പിക്കുമ്പോള്‍ നമ്മുടെ കൃഷ്ണമണി കണ്ണാടി യുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതായി ചിലപ്പോഴൊക്കെ തോന്നാം. നമ്മുടെ ചുറ്റുപാടും പരിസര വുമൊക്കെ നാം കണ്ണോടിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒരു വിഷം പകരു ന്നതായി കാണാം. അത് നമ്മുടെ സുഹൃത്തുക്കളെയോ, ബന്ധുക്കളെയോ അങ്ങനെ നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടവരെ കൊന്ന് തിന്നുന്നത് കാണാം. അത് ആദ്യമേ കാര്‍ന്ന് തിന്നുന്നതും കാണാം. പിന്നീട് ഇഞ്ചിഞ്ചായി കൊന്നും ഇവിടെ പരാമര്‍ശിക്കുന്നത് തൊട്ടാല്‍ തൊട്ടവനെ അടിമയാക്കുന്ന […]

പൊയ്മുഖങ്ങള്‍ – ആര്‍ദ്ര

കേളികേട്ടുള്ളോരു കേരള നാട്ടില്‍ കുന്നോളമല്ലോ പൊയ്മുഖങ്ങള്‍ എടുത്തണിയാനുമഴിച്ചുവെക്കാനും ആയാസമില്ലാത്ത പൊയ്മുഖങ്ങള്‍. പെണ്ണുടല്‍ കൊത്തി വലിക്കാന്‍ പ്രണയത്തെ പൊയ്മുഖമാക്കുന്നവര്‍ ദൈവങ്ങളെ കട്ടുമുടിക്കാന്‍ ഭക്തിയെ പൊയ്മുഖമാക്കുന്നവര്‍ സാധുക്കളെ കുരിശിലേറ്റാന്‍ ആദര്‍ശം പൊയ്മുഖമാക്കുന്നവര്‍ എവിടെയും പൊയ്മുഖങ്ങള്‍ നന്മതന്‍ ഭാവങ്ങള്‍ കണികാണാനില്ലാത്ത നാട്ടിന്‍ പുറങ്ങള്‍… എന്നിട്ടും…ഞാന്‍ എന്തേയിങ്ങനെ… നിന്റെ ചിരിക്കു പിന്നിലെ ആഴത്തിലുള്ള ചതി ഞാനറിഞ്ഞിരുന്നില്ല നിന്റെ കണ്ണില്‍ നിറഞ്ഞുനിന്ന പ്രണയത്തിന് മറ്റൊരര്‍ഥമുണ്ടെന്നും ഞാനറിഞ്ഞിരുന്നില്ല. ഞാന്‍ അറിഞ്ഞില്ല എന്നല്ല അറിയാന്‍ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം പ്രണയത്താല്‍ ഞാന്‍ ബന്ധിതയായിരുന്നു.. അതിന്‍ ലഹരിയാല്‍ ഞാനെല്ലാം […]