ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്ന വിഷയത്തില്‍ വിപരീതവിധികള്‍ പ്രസ്താവിച്ച് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് കുറ്റകരമെന്നും ഐപിസി 375ല്‍ ഭര്‍ത്താവിനുള്ള ഇളവ് ഭരണഘടനാവിരുദ്ധമാണെന്നും ജസ്റ്റിസ് രാജീവ് ഷക്ധര്‍ വിധിച്ചു.ഈ വിധിയോട് ജസ്റ്റിസ് ഹരിശങ്കര്‍ വിയോജിച്ചു. ഇളവ് ഭരണഘടനാവിരുദ്ധമല്ല എന്നാണ് ജസ്റ്റിസ് ഹരിശങ്കറിന്‍റെ വിധി.
About The Author
No related posts.