Category: ബുക്ക് റിവ്യൂ

കോലധാരിയുടെ അഗ്‌നികുണ്ഡങ്ങള്‍-മോഹന്‍ദാസ് മുട്ടമ്പലം

ഒരു നോവലില്‍ സുപ്രധാനമാണ് അന്തരീക്ഷ സൃഷ്ടി. നോവലിന്റെ മൂഡ് അഥവാ ഭാവം മാറിക്കൊണ്ടിരിക്കും. എന്നാല്‍ കഥാന്തരീക്ഷം ആദ്യം മുതല്‍ അന്ത്യംവരെ പിരിമുറുക്കമുള്ളതും ദൃഢവുമാക്കി നിലനിര്‍ത്താന്‍ ഒരു നല്ല…

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-2

കാലത്തിന്റെ അകവിതാനങ്ങള്‍ കൃതികളെസംബന്ധിച്ച് ഒന്നുകൂടി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അത് കാരൂര്‍കൃതികളിലെ മാനസികാപഗ്രഥനത്തെ അടിസ്ഥാനമാക്കിയാണ്. സംവേദനത്തിന്റെയും സ്വാനുഭവത്തിന്റെയും വെളിച്ചത്തില്‍ ഉള്‍ച്ചേര്‍ത്തു വേണം ഈ അനുഭവത്തെ പഠനവിധേയമാക്കേണ്ടത്. അതിന് അനുയോജ്യമായൊരു സാമ്പ്രദായിക…

മോണാലിസയുടെ മന്ദസ്മിതം-മോഹന്‍ദാസ് മുട്ടമ്പലം

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കാലത്താണ്…..അന്ന് ഫ്രാന്‍സിനെ അറിയുന്നതിനു മുന്‍പ് മനസ്സില്‍പ്പതിഞ്ഞ നാലു് പേരുകളുണ്ടായിരുന്നു. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടും ഡാവി ഞ്ചിയുടെ മോണാലിസയും വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളും, പിന്നെ ഈഫല്‍ ഗോപുരവും.…

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-1

കാരൂര്‍ എഴുതുമ്പോള്‍ കാലം അതിന്റെ ഇരുണ്ട ഭൂതകാലംതൊട്ട് അനുഭവ ത്തിന്റെ തീക്ഷ്ണ ബോധ്യങ്ങളെ സാക്ഷാത്ക്കരിക്കുമ്പോഴാണ് കല മാനവികമായൊരു സാംസ്‌കാരിക തലത്തിലേക്ക് ഉയരുന്നത്. അവിടെ കാലികമായൊരു ഭൂതവര്‍ത്തമാനത്തിന് പ്രസക്തിയില്ല.…

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍: ആമുഖം

മലയാളത്തിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ. കാരൂര്‍സോമന്‍. കാലം കടഞ്ഞെടുത്ത സര്‍ഗാത്മകവ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂരിന്റെ കൃതികള്‍. അത് ഒരേകാലം ജീവിതത്തിലേക്കും അനുഭവരാശിയിലേക്കും തുറന്നുകിടക്കുന്നു. എഴുത്ത് ആനന്ദോപാസനയായിക്കാണുന്ന അപൂര്‍വ്വം…

ഐസ്‌ക്രീം, ഒരു ചെറിയ വലിയ പുസ്തകം-ഡോ. മായാ ഗോപിനാഥ്

ലിമ ഓണ്‍ലൈന്‍ ലൈബ്രറി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും, മികച്ച സാഹിത്യകാരിയും, പൊതുപ്രവര്‍ത്തകയുമായ ശ്രീമതി മിനി സുരേഷിന്റെ ബാലസാഹിത്യകൃതിയായ ഐസ്‌ക്രീം മധുരം കുഞ്ഞുങ്ങളെ പോലെ വലിയവരും ഇഷ്ടപ്പെട്ടുപോകും. സങ്കീര്‍ണ്ണതകള്‍…

‘നമ്മളായിരുന്ന കാലം’; വായനാനുഭവം-സിസ്റ്റര്‍ ഉഷാ ജോര്‍ജ്‌

എസ്. നിധീഷിന്റെ ‘നമ്മളായിരിക്കുന്ന കാലം ‘ എന്ന കവിതയുടെ ആസ്വാദന കുറിപ്പ്:- ഒരു കവി തന്റെ കവിത രചിക്കാന്‍ തന്റെ ഭാവനയില്‍, ഓര്‍മ്മയില്‍ എത്തുന്ന ചിന്തകളെ മുത്തുകളായി…

കഴുമരത്തിലേക്കുള്ള വഴി-മോഹന്‍ദാസ് മുട്ടമ്പലം

കഥന രീതികൊണ്ടും പ്രമേയപരതകൊണ്ടും സവിശേഷതകള്‍ പലതുള്ള ജോണ്‍സണ്‍ ഇരിങ്ങോളിന്റെ കഴുമരത്തിലേക്കുള്ള വഴി എന്ന പുതിയ കഥാസമാഹാരത്തെ പ്രസ്തുത കഥകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള ചില ചിന്തകള്‍ പങ്കുവെക്കാനുള്ള ഒരെളിയശ്രമം. ഒന്നുകൂടി…

‘കാലാന്തരങ്ങളിലെ മോഹന്‍’, ഈ കാലത്തിന്റെ കഥാപാത്രം-ശ്രീ മിഥില

പ്രമുഖ പ്രവാസസാഹിത്യകാരന്‍ ശ്രീ. കാരൂര്‍ സോമന്റെ ‘കാലാന്തരങ്ങള്‍’ നോവല്‍ ജീവിതത്തിലെ ദുഃഖസാന്ദ്രവും സുഖകരവുീ ദുഷ്ടലാക്കുകളും നിറഞ്ഞ അനുഭവങ്ങള്‍ ഒരു പൂവ് വിടരുന്നതുപോലെ മുള്ളുകളില്‍ ഇതളുകളായി വികാസം പ്രാപിക്കുന്നത്…

ക്യൂറിമാരുടെ കഥ-സന്തോഷ് പല്ലശ്ശന

റേഡിയവും പൊളോണിയവുമൊക്കെ കണ്ടുപിടിച്ച മാഡം മേരി ക്യൂറിയെക്കുറിച്ച് ഉപരിപ്ലവമായ അറിവുകള്‍ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍ക്കിടയില്‍ ദോഷകരമായ വികിരണങ്ങള്‍ ഏറ്റുവാങ്ങി ആധുനിക ലോകത്തിനുവേണ്ടി രക്തസാക്ഷികളായി മാറിയ…