Category: News

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജന്മദിനം ആഘോഷിച്ചു

കൊച്ചി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ എണ്‍പതാം ജന്മദിനം ആഘോഷിച്ചു. പാലാരിവട്ടം പി.ഒ.സിയില്‍ വച്ച് സീറോ മലബാര്‍ സഭയുടെ മുന്‍ അല്‍മായ ഫോറം…

അരങ്ങില്‍ ചോദ്യവുമായി അനിതയുടെ ഹിഡുംബി

പത്തനംതിട്ട: ഹിഡുംബിയുടെ വിലാപം സമൂഹത്തിന് നേരെയുള്ള ചോദ്യങ്ങളായി. വ്യവസ്ഥിതിയോടുള്ള വിമര്‍ശനങ്ങളായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരല്‍ക്കുന്നില്‍ നടന്ന ക്യാമ്പില്‍ കവിയും അദ്ധ്യാപികയുമായ അനിതാ…

തിന്മയുടെ ശക്തികള്‍ക്കെതിരെ നന്മയുടെ ഉപാസകരാകുക: ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കതോലിക്കാ ബാവ

കൊച്ചി: തിന്മയുടെ ശക്തികള്‍ക്കെതിരെ നന്മയുടെ ഉപാസകരാകാനുള്ള വിളിയാണ് ഈ കാലഘട്ടത്തില്‍ നാം ഓരോരുത്തരും സ്വീകരിക്കേണ്ടതെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു. തിരുവാങ്കുളത്തെ കാതോലിക്കോസ് റസിഡന്‍ഷ്യസി…

ചാലക്കുടിയില്‍ ലഹരിക്കെതിരെ സൗജന്യ ചെസ് പരിശീലന ക്യാമ്പ് നടത്തി

ചാലക്കുടി: ട്വന്റി 20 പാര്‍ട്ടി ചാലക്കുടി മുന്‍സിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്യൂച്ചര്‍ ചെസ് അക്കാദമിയുമായി സഹകരിച്ച് ‘സെ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ചെസ്’ എന്ന…

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാ-സാംസ്‌കാരിക സമ്മേളനവും ലഹരിവിരുദ്ധ സെമിനാറും മാര്‍ച്ച് 29-ന്‌

ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാസാംസ്‌കാരിക വേദിയുടെ പത്തൊമ്പതാം സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും മാര്‍ച്ച് 29ന് രാത്രി 8.30 ന് വെര്‍ച്ചല്‍ പ്ലാറ്റ്‌ഫോമിലൂടെ…

പാത്ത് വേ-സോഷ്യല്‍ ലൈഫ് വെല്‍നസ് ത്രിദിന ക്യാമ്പ് നടത്തി

കാലടി: കാലടി ശ്രീശങ്കരാ കോളേജില്‍ സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ പാത്ത് വേ- സോഷ്യല്‍ ലൈഫ് വെല്‍നസ് ത്രിദിന ക്യാമ്പ് നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. എം…

ചത്തിയറ സ്‌കൂള്‍ അറുപത്തിയൊന്‍പതിന്റെ നിറവില്‍-രാജീവ് താമരക്കുളം

താമരക്കുളം ചത്തിയറ വി.എച്ഛ്.എസ്. സ്‌കൂള്‍ 69 മത് വാര്ഷികാഘോഷ സാംസ്‌കാരിക സമ്മേളനം ജനുവരി 25, 2025 (വെള്ളിയാഴ്ച) സ്‌കൂള്‍ അങ്കണത്തില്‍ സ്‌കൂള്‍ ഗായക സംഘത്തിന്റ ഈശ്വര പ്രാര്‍ത്ഥനയോടെ…

കാരൂര്‍ സോമന് ആദരവ്‌

കോട്ടയം ഐഡ ഹോട്ടലില്‍ വച്ച് നടന്ന കാനം ഈ. ജെ. ഫൗണ്ടേഷന്‍ പുര സ്‌കാര വേദിയില്‍ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.കാരൂര്‍ സോമനെ ആദരിച്ചു. കാനം ഈ.ജെ. പ്രഥമ…

വിനാശകരമായ ബ്രൂവറി തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്‌

പാലക്കാട്: എലപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റിലറി അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്.…