മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. 85 വയസ്സായിരുന്നു. കൊച്ചു കടവന്ത്രയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയിൽ നടക്കും. കേരള ഭൂഷൺ, ദി ഹിന്ദു, യു എൻ ഐ എന്നിവിടങ്ങളിലെ ലേഖകനായിരുന്നു. ദീർഘനാൾ മംഗളം ജനറൽ എഡിറ്റർ കൂടിയായിരുന്നു ആയിരുന്നു കെ എം റോയ്.
About The Author
No related posts.