Category: സാഹിത്യം/അനുഭവം

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 24 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 24 ഇന്ദിരാഗാന്ധിക്കയച്ച കളളകത്ത് ഒരു ഞായറാഴ്ച്ച ലുധിയാനയുടെ വിജനമായ ഒരു മൈതാനത്ത് ഇന്ത്യയുടെ അഭിമാനമായ ഗുസ്തിവീരന്‍ ദാരാസിംഗും പാക്കിസ്ഥാനിലെ പേരെടുത്ത മുഹമ്മദും തമ്മില്‍ നടന്ന…

ആത്മാവിന്റെ ആഴങ്ങൾ… – (മിനി സുരേഷ്)

(കാരൂർ സോമന്റെ ‘കാവൽക്കാരുടെ സങ്കീർത്തനങ്ങൾ’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്) ശരീരത്തിൽ ആത്മാവുള്ളതു പോലെ കാവ്യരചനയിലും ആത്മാവുണ്ട്. ആ കാവ്യ ത്തിന്റെ ആത്മാവാണ് അല്ലെങ്കിൽ സൗന്ദര്യമാണ് ആസ്വാദകഹൃദയങ്ങളിൽ ശക്തമായ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർഗ്ഗാത്മകതയെ ബാധിക്കില്ല – (വൈക്കം സുനീഷ് ആചാര്യ)

പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാറുമായി എഴുത്തുകാരനും ഓൺലൈൻ മാധ്യമപ്രവർത്തകനുമായ വൈക്കം സുനീഷ് ആചാര്യ നടത്തിയ അഭിമുഖം. “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർഗ്ഗാത്മകതയെ ബാധിക്കില്ല” -കുരീപ്പുഴ 1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യസമൂഹത്തിലെ…

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 23 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 23 മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍ ആ വാക്കുകള്‍ മനസ്സിന് ഒരു നവോന്മേഷം നല്കി. എന്നെയും കുട്ടി പഴ്സണല്‍ മാനേജരും ഡെപ്പ്യൂട്ടി സൂപ്രണ്ടുമായ വിജയ്…

ബന്ധങ്ങളുടെ തീവ്രത – (ജോസ് ക്ലെമന്റ്)

നമ്മുടെ ബന്ധങ്ങളുടെ തീവ്രതയളക്കുന്നത് പലപ്പോഴും വിയോഗങ്ങളാണ്. നാം കൊരുത്തു ചേർത്ത കൈവിരലുകൾ അയഞ്ഞ ടർന്നു പോകുമ്പോഴാണ് അതിന് എത്രമാത്രം ഹൃദ്യതയുണ്ടായിരുന്നുവെന്ന് നാം മനസ്സിലാക്കുന്നത്. ഇരുളാകുമ്പോൾ ഒരു പകലിനും…

വേൾഡ് മലയാളി കൗൺസിൽ മതസൗഹൃദ സംഗമം

ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 13-ാം സ​മ്മേ​ള​നം മ​തേ​ത​ര കൂ​ട്ടാ​യ്മ​യു​ടെ സു​ഗ​ന്ധം പ​ര​ത്തു​ന്ന വേ​ദി​യാ​യി മാ​റി.…

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 22 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 22 പഞ്ചാബിലെ കന്യാസ്ത്രീകള്‍ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നുളള താല്ക്കാലിക നിയമനമാണ്. ഞാനാകെ ചിന്താക്കുഴപ്പത്താലായി. ഓഫിസ് ജോലി മാത്രമല്ല ആവശ്യം വേണ്ടിവന്നാല്‍ പത്രലേഖകനൊപ്പം…

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 21 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 21 പോലീസ്സിനെ ഭയന്ന് ഡല്‍ഹിയിലേക്ക് ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിച്ചു. ഓമന വിടര്‍ന്ന കണ്ണുകളുമായി വരാന്തയിലേക്ക് ഇറങ്ങി വന്നു. ഇമ വെട്ടാതെ പുഞ്ചിരി തൂകി നോക്കി…

വെയിലോർമ്മകൾ… – (ഉല്ലാസ് ശ്രീധർ)

വേനലവധിയാണ് ഞങ്ങളുടെ നാടക പരീക്ഷണങ്ങളുടെ കാലം… ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് പള്ളിക്കൂടം പൂട്ടിയ വർഷം… എന്റെ അയൽവാസിയായ ഗോപന്റെ, അതിവിശാലമായ, നിറയെ മരങ്ങളുള്ള, കാട്ടിൽ വീട്ടിലെ…

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 20 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 20 ഇറച്ചിക്കറിയും പോലീസ്സും ജ്യേഷ്ഠന്‍ പാപ്പച്ചന്‍ എന്‍. സി.സി. ട്രെയിനിംഗ് നേടിയത് ചാരുംമൂട്ടില്‍ നിന്നാണ്. അത് ചാരുംമൂട് ചന്തയുടെ തെക്ക് ഭാഗത്തുളള വലിയവിളക്കാരുടെ സ്ഥലത്തുവച്ചായിരുന്നു.…