EDITORIAL
പി.വത്സല ടീച്ചറുടെ ജീവല്‍ സാഹിത്യം – കാരൂര്‍ സോമന്‍, ചാരുംമൂട്.
മലയാള ഭാഷയ്ക്ക് കരുത്തുറ്റ സംഭാവനകള്‍ നല്‍കിയ പി.വത്സല മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരിയാണ്. പി.വത്സലയുടെ കഥ, നോവലുകളില്‍ അന്തര്‍ലീനമായിരുന്നത് മജ്ജയും രക്തവുമുള്ള കഥാപാത്രങ്ങളാണ്. ഓരോ കഥകളെടുക്കുമ്പോഴും വായനക്കാരനെ വികാരഭരിതമാക്കുന്നത് അതിലെ സംഭവങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളുമാണ്. ...
പലസ്തീന്‍ ജനതയുടെ വിലാപം – (കാരൂര്‍ സോമന്‍, ചാരുംമൂട്)
ഐക്യരാഷ്ട്രസഭ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നവരുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു. കാക്കയ്ക്കിരിക്കാന്‍ തണലില്ല എന്നതാണ് പലസ്തീന്‍ ജനതയുടെ അവസ്ഥ. അവിടെ മാനുഷികമായ നന്മകളെ കാറ്റില്‍ പറത്തി ദുഃഖദുരിതങ്ങളുടെ കയത്തി ലാഴ്ത്തിക്കൊണ്ടിരിക്കുന്നു. വിലയേറിയ വിശ്വാസങ്ങളുള്ള രണ്ട് ജനവിഭാഗങ്ങളുടെ...
അവാര്‍ഡുകളിലെ ദുരന്ത കഥാപാത്രങ്ങള്‍ – (കാരൂര്‍ സോമന്‍)
ബുദ്ധിജീവികളുടെ മേല്‍ ആരോപണങ്ങള്‍ ചൊരിയുമ്പോള്‍ ആധുനിക കാലത്ത് നടക്കുന്ന കലാസാഹിത്യപുരസ്കാരങ്ങള്‍ ക്ഷുഭിതകാലത്തിന്‍റെ ദുരന്ത നാടകകാവ്യ ങ്ങളായി പ്രത്യക്ഷപ്പെടുന്നു. ശ്രീകുമാരന്‍തമ്പിയുടെ ആത്മകഥയായ 'ജീവിതം ഒരു പെന്‍ ഡുല'ത്തിനാണ് 47-ാമത് വയലാര്‍ പുരസ്കാരം ലഭിച്ചത്. അദ്ദേഹത്തിന്‍റ...
മനുഷ്യനാണ് അയിത്തം പണത്തിനല്ല – (കാരൂര്‍ സോമന്‍, ചാരുംമൂട്)
മനുഷ്യനാണ് അയിത്തം പണത്തിനല്ല - കാരൂര്‍ സോമന്‍, ചാരുംമൂട്
മലയാളത്തില്‍ ഒരു പഴമൊഴിയുള്ളത് 'പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകും'. ആത്മാവില്‍, അറിവില്‍ അജ്ഞരായ മനുഷ്യര്‍ക്ക് പുണ്യവാളന്‍ ചെയ്യുന്നതെല്ലാം മയിലിന്‍റെ അഴകുപോലെയാണ്. കണ്ടുനില്‍ക്കുന്നവര്‍ മയിലാടുംപോലെ...
കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?
മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി കോളേജ് വിദ്യാർത്ഥികളോട് സംവദിക്കുന്നു....
കയ്യിൽ കെട്ടിയ വാച്ചല്ലാതെ അവർ മറ്റു ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല.....
അതിലേറെ കുട്ടികളെ അത്ഭുതപ്പെടുത്തിയത് അവർ മുഖത്ത് പൗഡർ പോലും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്.....
ഇംഗ്ലീഷിലാണ്...