Category: ഓർമകളിൽ

My tribute to the legend ‘Vayalar’ – Mary Alex ( മണിയ )

മലയാള ഭാഷയിൽ പാട്ടിന്റെ പാലാഴി തീർത്ത അനശ്വരനായ ശ്രീ വയലാർ രാമവർമ്മയുടെ നാൽപ്പത്തൊൻപതാം ചരമദിന മായ ഇന്ന് ലിമയിലെ എല്ലാ അംഗങ്ങളും ആദരണീയനായ ശ്രീ വയലാർ രാമവർമ്മയ്ക്ക്…

മലയാള സാഹിത്യത്തിലെ ഇതിഹാസം – സിസ്റ്റർ ഉഷാ ജോർജ്

സിസ്റ്റർ ഉഷാ ജോർജ് മാർക്കെ, ഇറ്റലി മലയാള സാഹിത്യത്തിലെ ഇതിഹാസം: മലയാള സാഹിത്യത്തിൽ ഗാനങ്ങളും കവിതകളും കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച മഹാനായ സാഹിത്യകാരൻ വയലാർ രാമവർമ്മയെ കുറിച്ച്…

നല്ലവർ വിട പറയുന്നു – സി. രാധാകൃഷ്ണൻ

നല്ലവരായ രണ്ടു പേർ കൂടി എന്നേക്കുമായിയാത്രയായി. ഇരുവരും നേരിട്ട് പരിചയമുള്ളവരും വളരെ അടുത്ത പരിചയക്കാരും. കവിയൂർ പൊന്നമ്മയും ഡോക്ടർ വേലായുധൻ പണിക്കശ്ശേരിയും. കുറച്ചേ ആയുള്ളൂ, എന്റെ ആദ്യത്തെ…

ജോസ് പായമ്മൽ – ഓർമ്മകുറിപ്പ് – (ജയരാജ്‌ പുതുമഠം)

ഒരുകാലത്ത് തൃശ്ശൂരിന്റെ സായം സന്ധ്യകളെ പ്രഫുല്ലമാക്കി നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ തിരി കൊളുത്തിയിരുന്ന സ്രോതസ്സായിരുന്നു ഇന്ന് അന്തരിച്ച പായമ്മൽ എന്ന നാട്ടുപേരിൽ വിഖ്യാതനായ ജോസ് പായമ്മൽ എന്ന ജോസേട്ടൻ.…

ഉപാദ്ധ്യായസൂര്യനസ്തമിച്ചു – അഡ്വ: അനൂപ് കുറ്റൂർ

എൻ്റെ എഴുതാനുള്ള ഉദ്യമം ചെറുപ്പകാലം തൊട്ടേ തുടങ്ങിയെങ്കിലും സൃഷ്ടികളൊ ക്കെ കുടത്തിലെ വിളക്കായിരുന്ന ഗതകാല സ്മരണകളുള്ളൊരു കാലം എൻ്റെ അമ്മയുടെ അദ്ധ്യാപകനായിരുന്ന ഭാഷാപണ്ഡിതനുംഅക്ഷരശ്ലോകാചാര്യനുമായ ശ്രീമാൻ ഇലഞ്ഞിമേൽ രാമൻനായർ…

ജോർജ്ജ് വർഗ്ഗീസ് വക്കീൽ : ഒരു അനുസ്മരണം – അഡ്വ.പാവുമ്പ സഹദേവൻ

വളരെ സ്നേഹനിധിയായ അഭിഭാഷകനായിരുന്നു എനിക്ക് എന്നും പ്രിയപ്പെട്ട ജോർജ്ജ് വർഗ്ഗീസ് വക്കീൽ. സിവിൾ കോടതിയിലും ക്രിമിനൽ കോടതിയിലും ഒട്ടേറെ കേസുകൾ ആത്മാർത്ഥമായും സത്യസന്ധമായും നടത്തിയിട്ടുള്ള ഈ അഭിഭാഷകനെ,…

അന്തരിച്ച ശ്രീ. കെ ഭാസ്കരൻ മാഷിന്റെ അനുസ്മരണ യോഗവും പ്രകൃതി ദിനാചാരണവും

വേൾഡ് മലയാളി ഫെഡറഷൻ ബാംഗ്ലൂർ കൗൺസിലിന്റെ Environment and Agricultural forum co ordinator & മാതൃഭൂമി seed എന്ന പദ്ധതിയുടെ കോർഡിനേറ്ററും ആയിരുന്ന അന്തരിച്ച ശ്രീ.…

കമുകറ പുരുഷോത്തമൻ – ചരമദിനം – (Adv. V.V Jose Kallada)

🔴 ഓർമ്മ മെയ് 26 🟢 കമുകറ പുരുഷോത്തമൻ (1930 -1995) ചരമദിനം 🔳 1950 കളിലും 60കളിലും മലയാളചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനിന്ന ശ്രദ്ധേയനായ പിന്നണിഗായകനാണ് കമുകറ…

വെയിലോർമ്മകൾ… – (ഉല്ലാസ് ശ്രീധർ)

വേനലവധിയാണ് ഞങ്ങളുടെ നാടക പരീക്ഷണങ്ങളുടെ കാലം… ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് പള്ളിക്കൂടം പൂട്ടിയ വർഷം… എന്റെ അയൽവാസിയായ ഗോപന്റെ, അതിവിശാലമായ, നിറയെ മരങ്ങളുള്ള, കാട്ടിൽ വീട്ടിലെ…