ട്രെയിൻ വഴി മദ്യകടത്ത്; 2 ആഴ്ച, പിടിക്കൂടിയത് 1000ത്തോളം കുപ്പി വിദേശമദ്യം

കേരളത്തില്‍ മദ്യശാലകള്‍ അടഞ്ഞതോടെ ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ വഴി മദ്യം കടത്തുന്ന പ്രവണത കൂടുന്നു. രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം കുപ്പി വിദേശ നിര്‍മ്മിത മദ്യമാണ് വടകര റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയത്. ആര്‍പിഎഫും വടകര റെയില്‍വേ പൊലീസും ചേര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയില്‍ യാത്രക്കാരില്‍ നിന്നും 29 കുപ്പി വിദേശ മദ്യം പിടികൂടി. രണ്ടുപേര്‍ പിടിയിലായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിടിച്ചെടുത്തത് ആയിരത്തോളം കുപ്പികളാണ്. മാഹിയിലും മദ്യശാലകള്‍ അടഞ്ഞുകിടക്കുകയാണ്. ആവശ്യക്കാര്‍ക്ക് ഉയര്‍ന്ന വില ഈടാക്കി വില്‍ക്കാനാണ് ഇത്തരത്തില്‍ മദ്യം […]
കോവിഡ്ബാധ ഉയര്‍ന്ന 20 ജില്ലകളില്‍ ആറെണ്ണം കേരളത്തിൽ; പ്രതിരോധം കടുപ്പിക്കണമെന്നു കേന്ദ്രം

രാജ്യത്ത് കോവിഡ്ബാധ ഉയര്‍ന്ന 20 ജില്ലകളില്‍ ആറെണ്ണം കേരളത്തിലെന്നു കേന്ദ്ര മന്ത്രിതല സമിതി യോഗത്തിന്റെ വിലയിരുത്തല്‍. എറണാകുളം ഏഴാമതും കോഴിക്കോട് ഒന്‍പതാമതും. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് ജില്ലകളും പട്ടികയില്‍. പരിശോധന കൂട്ടി പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം
സംസ്ഥാനത്ത് 41,971 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25

സംസ്ഥാനത്ത് 41,971 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 64 കോവിഡ് മരണം സ്ഥിരീകരിച്ചു. 27,456 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 4,17,101. ആകെ രോഗമുക്തി നേടിയവര്‍ 14,43,633. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകള്‍ പരിശോധിച്ചു. 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട […]
മൃദുമന്ത്രണം – സിസിലി ജോര്‍ജ്് (ഇംഗ്ലണ്ട്)

സിസിലി ജോര്‍ജ്് വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം കിട്ടുമ്പോള്‍ ഞാന്‍ വലിയ ഉത്തരവാദിത്വമുള്ള ഒരു ജോലിയുടെ തിരക്കിലായിരുന്നു. എല്ലാം ഇട്ടെറിഞ്ഞിട്ട് യാത്ര ആരംഭിക്കാന്‍ പിന്നേയും രണ്ടു മണിക്കൂര്‍ വേണ്ടി വന്നു. വികലമായ മനസ്സോടെ കാറോടിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ സുഹൃത്തായ ഡോക്ടര്‍ സെലസ്റ്റീന ഫെര്‍ണാണ്ടസിനെ വിളിച്ച് വിവരം പറഞ്ഞു. ഒട്ടും തടസ്സമുന്നയിക്കാതെ അവള്‍ ഓടിയെത്തി. നീണ്ടïയാത്രയാണ്. വേണ്ടതില്‍ ചിലതെങ്കിലും കരുതണമല്ലോ. എനിക്കാണെങ്കില്‍ അസ്വസ്ഥത മൂലം ഒന്നിലും മനസ്സ് തങ്ങുന്നില്ല. ആരൊക്കെയോ വിവരമറിഞ്ഞ് എത്തിയിട്ടുണ്ട്. അവരൊക്കെ വേണ്ടതുപോലെ ചിന്തിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഞാന്‍ സെലസ്റ്റീനയുടെ […]
ഇരുപത്തിയേഴാം രാവ് – ഹിജാസ് മുഹമ്മദ് (ഗൾഫ്)

റമളാന്‍ മാസപ്പിറവി കണ്ടനാള്‍ മുതല്‍ അത്താഴ സമയത്തുള്ള പള്ളിയിലെ ഖുര്‍ആന്‍ പാരായണം കേട്ടാണ് അന്നും പതിവുപോലെ അവളുണർന്നത്. ഉറക്കച്ചടവ് വിട്ടു മാറും മുന്നേ തട്ട് മുകളിലെ മുറിയില്‍ നിന്നും പടികളിറങ്ങി അടുകളയിലേക്ക് എത്തി. കൂട്ട് കുടുംബമായതിനാല്‍ കഴിക്കാൻ വന്നിരിക്കുന്നവരുടെ എണ്ണത്തിന് കുറവൊന്നുമില്ല. അവരുടെ ഇഷ്ടങ്ങളോ അതുപോലെതന്നെ പലതും. അവൾ താമസിയാതെ വിവിധ തരത്തിലുള്ള അത്താഴ വിഭവങ്ങൾ മേശപ്പുറത്ത് എത്തിക്കുന്ന തിരക്കിലായി. തലേ ദിവസം കിടക്കും മുന്നേ ഇരുപത്തിയേഴാം രാവിന്റെ മഹിമ പറഞ്ഞ് കേട്ടു അന്നത്തെ നോമ്പ് പിടിക്കണമെന്ന് […]
വായനക്കാരെ മുൾമുനയിൽ നിർത്തിയ കോട്ടയംപുഷ്പനാഥ്

ടെലിവിഷനും ഇന്റർനെറ്റുമൊക്കെ വരുന്നതിനുമുമ്പ് വിശാലമായ വായനയിലായിരുന്നു മലയാളികൾ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അനേകം എഴുത്തുകാരും, ധാരാളം ജനപ്രിയസാഹിത്യ പ്രസിദ്ധീകരണങ്ങളും അക്കാലത്ത് കേരളമാകെ നിറഞ്ഞുനിന്നിരുന്നു. കാലവും കോലവുംമാറിയപ്പോൾ മനുഷ്യന്റെ വായനയുടെവ്യാപ്തിയും ആഴവും താളവുമെല്ലാം കുറഞ്ഞുപോയി. എഴുപതുകളിലും എൺപതുകളിലുമൊക്കെ കേരളത്തിൽ ആനുകാലികപ്രസിദ്ധീകരണങ്ങളുടെ കൊയ്ത്തുകാലമായിരുന്നു. പ്രശസ്ത സാഹിത്യകാരന്മാരുടെ നോവലുകൾ തുടർക്കഥാരൂപത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ ഓരോആഴ്ച്ചയിലും ആകാംക്ഷയോടെയാണ് വായനക്കാർ കാത്തിരിക്കുന്നത്. കുടുംബകഥകളും പ്രണയകഥകളുമായിരുന്നു മിക്കനോവലിന്റെയും ഉള്ളടക്കം. കുറ്റാന്വേഷണകഥകൾ അപൂർവ്വമായിരുന്നു. ബി.ജി.കുറുപ്പ്, നീലകണ്ഠൻ പരമാര, അനുജൻ തിരുവാങ്കുളം തുടങ്ങി ഏതാനുംഎഴുത്തുകാരുടെ അപസർപ്പകകൃതികളാണ് അന്നുണ്ടായിരുന്നത്. പൊടുന്നനെയായിരുന്നു വളരെവ്യത്യസ്തമായരീതിയിൽ അപസർപ്പകസാഹിത്യത്തെ സമീപിച്ചുകൊണ്ട് […]
The young lady is moved – Medhini

Every evening, when the sun is about to set, the birds, chirping loudly, in flocks, and flying back to the nest; The young lady moves, towards the well, a little far, carrying , two brass pots in her right arm, and an eighteen months old child, holding her left arm, to fetch drinking water; for […]
കോവിഡ്: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 0.1 ല്‍ നിലനിര്‍ത്തും

കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് റെക്കോര്‍ഡ് താഴ്ചയായ 0.1 ല്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചു. ബാങ്കിന്റെ മോണിറ്ററിം പോളിസി കമ്മിറ്റിയുടെ യോഗമാണ് ഈ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ട സമയത്തായിരുന്ന ബാങ്ക് അടിസ്ഥാന നിരക്ക് നിലവിലെ 0.1 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നത്. അടുത്ത മാസം യുകെയിലെ സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി തുറക്കുന്നതിന് മുമ്പ് സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനാണ് പലിശനിരക്ക് 0.1 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്നതെന്നാണ് കില്ലിക് ആന്‍ഡ് കോ […]
തൊഴിലില്ലായ്മാ നിരക്ക് കുറയുന്നു, അമേരിക്കന്‍ വിപണികള്‍ ഉണരുന്നുവെന്ന് കണക്കുകള്‍

ഹൂസ്റ്റൻ ∙ ഏപ്രില്‍ മാസത്തെ തൊഴില്‍ റിപ്പോര്‍ട്ട് വെള്ളിയാഴ്ച തൊഴില്‍ വകുപ്പ് പുറത്തുവിട്ടതോടെ സാമ്പത്തികരംഗം മെച്ചപ്പെട്ടതായി വിദഗ്ധര്‍ കണക്കുകൂട്ടുന്നു. വാക്‌സീനേഷന്‍ നല്‍കി തുടങ്ങിയതോടെ പ്രതിമാസ ജോലിക്കാരുടെ എണ്ണത്തില്‍ കാര്യമായ വർധനവ് പ്രതീക്ഷിച്ചിരുന്നതാണ്. ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേയില്‍ കഴിഞ്ഞ മാസം ശമ്പളപ്പട്ടികയില്‍ 978,000 വര്‍ധനയുണ്ടായതായും തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി കുറഞ്ഞതായും കണക്കാക്കുന്നു. കൊറോണ വൈറസ് അണുബാധ, പ്രതിരോധ കുത്തിവയ്പ്പുകള്‍, നിയന്ത്രണങ്ങള്‍ ഉയര്‍ത്തല്‍, ബിസിനസുകള്‍ വീണ്ടും തുറന്നത് എന്നീ ഘടകങ്ങളാണ് തൊഴില്‍ വിപണിയെ ഉണര്‍ത്തിയത്. […]
കേരളം അടക്കം 3 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രകടനം നിരാശാജനകം: സോണിയ

കേരളം, അസം, പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനം നിരാശാജനകമെന്ന് സോണിയാ ഗാന്ധി. കനത്തപരാജയം അപ്രതീക്ഷിതമാണെന്നും പരാജയത്തില്‍ നിന്ന് സത്യസന്ധമായി പാഠം ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാകണമെന്നും പാര്‍ലമന്‍റെറി പാര്‍ട്ടിയോഗത്തില്‍ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
38460 പേര്‍ക്കുകൂടി കോവിഡ് സൗജന്യഭക്ഷ്യകിറ്റ് വിതരണം ഈ മാസം തുടരും

സംസ്ഥാനത്ത് 4,02,650 പേര്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നു. ലോക്ഡൗൺ പശ്ചാത്തലത്തിൽ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഈ മാസം തുടരും നാളെ മുതല്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തും. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തുപോകാന്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. വാര്‍ഡ് തലസമിതികളിലെ അംഗങ്ങള്‍ക്ക് പ്രത്യേക പാസ് നല്‍കും. ലോക്ഡൗണ്‍ കാലയളവില്‍ തട്ടുകടകള്‍ തുറക്കരുത്. വാഹന വര്‍ക്ക്ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാം
നാളെ മുതല്‍ ലോക്ഡൗൺ: ജില്ല കടന്ന് യാത്രയ്ക്ക് നിയന്ത്രണം;അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തുപോകാന്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം
നാളെ മുതല്‍ ലോക്ഡൗണ്‍. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തുപോകാന്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. വാര്‍ഡ് തലസമിതികളിലെ അംഗങ്ങള്‍ക്ക് പ്രത്യേക പാസ് നല്‍കും. ലോക്ഡൗണ്‍ കാലയളവില്‍ തട്ടുകടകള്‍ തുറക്കരുത്. വാഹന വര്‍ക്ക്ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാം. ബാങ്കുകള്‍ ആഴ്ചയില്‍ മൂന്നുദിവസം മാത്രമേ പ്രവർത്തിക്കൂ. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും തുറന്നു പ്രവർത്തിക്കുക. ലോക്ഡൗണിന്റെ ഗുണം ലഭിച്ചുതുടങ്ങാന്‍ ഒരാഴ്ചയിലേറെയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. പള്‍സ് ഓക്സി മീറ്റര്‍ വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വീടിനുള്ളിലും കൂടിച്ചേരലുകള്‍ ഒഴിവാക്കണം […]
കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗൺ

കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. റസ്റ്ററന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ 6 മുതല്‍ 10 വരെ തുറക്കും. ബംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കേരളം,മഹാരാഷ്ട്ര,പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്് വേണ്ടത്



