സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 5 | സൂസൻ പാലാത്ര

നോവൽ സാറാക്കുട്ടിയുടെ അതിജീവനം …………………….. സൂസൻ പാലാത്ര അദ്ധ്യായം : 5 ഓർക്കുന്തോറും ലജ്ജ തോന്നുന്നു. ശ്ശൊ, എന്തൊരു മാനക്കേട്! സിംഗപ്പൂരിലപ്പച്ചനെ കാണാൻ ആർത്തിയോടെ ചെന്നപ്പോൾ വല്യമ്മച്ചി ഒരു വടിയെടുത്ത് പേടിപ്പിച്ച് ഓടിച്ചുവിട്ടു. “പോ, വീട്ടിപ്പോ, വേളി കാണാൻ വന്നേക്കുന്നോ?” മക്കളില്ലാത്തതിനാൽ, ഒരു ദത്തുപുത്രനെ വളർത്തുന്ന അപ്പച്ചൻ, കുട്ടികളെ കണ്ടയുടനെ പിള്ളേർക്ക് എന്തെങ്കിലും കൊടുക്കണ്ടെ, മിഠായി എടുക്കാം എന്നു പറഞ്ഞ് ഒരു പെട്ടി തുറക്കാൻ തുടങ്ങി. ആ സമയത്താണ് വല്യമ്മച്ചി വടിയെടുത്ത് അവരെ പേടിപ്പിച്ച് ഓടിച്ചത്. കരഞ്ഞുകൊണ്ട് […]
എന്റെ അയൽക്കാരനെന്ന നല്ല ശമര്യാക്കാരൻ – ദീപു ആർ എസ് ചടയമംഗലം

എന്റെ അയൽക്കാരനെന്ന നല്ല ശമര്യാക്കാരൻ ===================== ചിലപ്പോഴൊക്കെ ചിന്തകളിലേക്ക് ചൂടുറവകൾ ഒഴുകി വരാറുണ്ട്..വല്ലാതെ തണുത്ത ചില രാത്രികളിൽ ഞാനതിൽ കുളിക്കാറുണ്ട്. അങ്ങനെ കിട്ടുന്ന സുഖത്തിൽ നിന്നും കഥകളും കവിതകളും നോവലുകളുമൊക്കെ എന്നിൽ നിന്നും പിറക്കാറുണ്ട്. അതൊക്കെ ആയിരുന്നല്ലോ നിങ്ങൾ ആനുകാലികങ്ങളിലൂടെ വായിച്ചുകൊണ്ടിരു ന്നത്. എന്നാൽ ഈയിടെയായി എഴുതാനിരിക്കുമ്പോൾ വല്ലാത്ത ഒരു പരവേശമാണ്. പണ്ടത്തെ പോലെ ഒന്നും അങ്ങനെ അങ്ങോട്ട് വഴങ്ങി വരുന്നില്ല. ഇന്നെന്തോ എന്തൊക്കെയോ എഴുതാൻ തോന്നുന്നു. വെറുതെ പേനയുമെടുത്ത് എഴുത്തു മുറിയിലേക്ക് ഞാൻ കയറി. ബസ്സിനു […]
“രക്തമഴയിലെഴുതിയ കവിതകൾ…” – ചാക്കോ ഡി അന്തിക്കാട്

എന്താണെന്നറിയില്ല… ഇപ്പോൾ…ചാറ്റൽമഴ പെയ്യുമ്പോൾപോലും, മരണഭയം പെരുകുന്നു! എന്നാലും… ഓരോ മഴത്തുള്ളിയിലും, അതിജീവനത്തിന്റെ പെരുമ്പറമുഴക്കമുണ്ടെന്ന്, നീ പറയുന്നത്, ഞാനേറ്റുപറയും!- എന്റെ പിറന്നാൾദിന സന്ദേശം, നിന്റെ ശബ്ദത്തിൽ, ഞാൻ വീണ്ടുംവീണ്ടും കേട്ടു! ചെഗുവേരയുടെ രക്തസാക്ഷിദിനം ആചരിക്കുംനേരം, പെയ്ത മഴയിൽ, വിരിഞ്ഞ മഴവില്ലിൽ, ചുവപ്പുനിറം നിറഞ്ഞത് ഞാൻ മാത്രം കണ്ടു! ഓരോ മഴയും പെയ്യുന്നത്, രക്തസാക്ഷികളെ ഓർമ്മിപ്പിക്കാനാണെന്നും, ഞാൻ ആവർത്തിക്കുന്നു!- നിന്റേത് പാഴ്വാക്കായിരുന്നില്ല! കാശ്മീരിലും,ലക്ഷദ്വീപിലും, പെയ്യുന്ന മഴയ്ക്ക്, മൗനത്തിന്റെയും, അമർഷത്തിന്റെയും, ആലകളും, കുമ്പസ്സാരക്കൂടുകളും, ഒപ്പം പണിയാനാവും!- ഞാൻ ഓർമ്മിപ്പിച്ചു… കുറ്റബോധമുള്ളവരിൽ, മഴയിലും…ഉള്ളുരുകും […]
യുഎസിലെ സൈബർ ആക്രമണം അന്വേഷിക്കുന്നു; നടപടി എടുക്കണമെന്ന് പുടിനോട് ബൈഡൻ

സെൻട്രൽ ലേക് (മിഷിഗൻ) ∙ യുഎസ് വ്യാപാരമേഖലയിലെ വിതരണ ശൃംഖലയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സൈബർ ആക്രമണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. സങ്കീർണമായ ആർഈവിൾ റാൻസംവെയർ ഉപയോഗിച്ചു നടന്ന ആക്രമണത്തിൽ നൂറുകണക്കിനു സ്ഥാപനങ്ങൾ നിശ്ചലമായിരുന്നു. റഷ്യയുമായി ബന്ധമുള്ള ഈ അക്രമിസംഘത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് അഭ്യർഥിച്ചു. കസേയയുടെ സോഫ്റ്റ്‍വെയർ മാനേജ്മെന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച സ്ഥാപനങ്ങളാണ് ആക്രമണത്തിനിരയായത്. സർവറുകളും ഡെസ്ക്ടോപ്പുകളും മറ്റ് ഉപകരണങ്ങളും തകരാറിലായതോടെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും […]
ബോളിവുഡ് ഇതിഹാസതാരം ദിലീപ്കുമാർ അന്തരിച്ചു

ബോളിവുഡ് ഇതിഹാസതാരം ദിലീപ്കുമാർ (98) മുംബൈയില്‍ അന്തരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആറുപതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നു ദിലീപ് കുമാർ. 62 സിനിമകളിൽ വേഷമിട്ടു. ആദ്യചിത്രം ‘ജ്വാർ ഭട്ട’ (1944). അവസാനചിത്രം‘കില’(1998). ദേവ്ദാസ്, അന്ദാസ്, ആൻ ,ആസാദ്, മുഗൾ ഇ അസം , ഗംഗ ജമുന, തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്. പത്മവിഭൂഷണും ദാദാ സാഹെബ് ഫാൽക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട് ബോളിവുഡ് സിനിമയുടെ സുവര്‍ണകാലത്തെ തനിക്കൊപ്പം നടത്തിയ അഭിനയകലയുടെ കുലപതിയെയാണ് ദിലീപ് കുമാറിന്‍റെ […]
പ്രമുഖർ പുറത്ത്; 15 പുതിയ ക്യാബിനറ്റ് മന്ത്രിമാർ; വൻ അഴിച്ചുപണി

നരേന്ദ്ര മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യതു. 43 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയതത്. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് അസം മുൻമുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി മന്ത്രിസഭയിൽ കായികമന്ത്രിയായിരുന്നു. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയായി. കിരണ്‍ റിജ്‍ജുവിനും ഹര്‍ദീപ് സിങ് പുരിക്കും പുറമേ അനുരാഗ് ഠാക്കൂറിനും ആര്‍.കെ.സിങ്ങിനും ജി.കിഷന്‍ റെഡ്ഡിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. […]
പാകിസ്താനു വേണ്ടി ചാരപ്പണി, രഹസ്യസ്വഭാവമുള്ള 900 രേഖകള്‍ കൈമാറി; രണ്ട് സൈനികർ അറസ്റ്റിൽ

ചണ്ഡീഗഢ്: പഞ്ചാബില്‍ രണ്ട് സൈനികർ ചാരപ്രവര്‍ത്തനത്തിന് പിടിയില്‍. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തവരാണ് പിടിയിലായത്. പഞ്ചാബ് പോലീസാണ് ഇവരെ പിടികൂടിയത്. ശിപായിമാരായ ഹര്‍പ്രീത് സിങ്(23), ഗുര്‍ഭേജ് സിങ്(23) എന്നിവരാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമൃത്സറിലെ ചീച്ചാ സ്വദേശിയാണ് ഹര്‍പ്രീത് സിങ്. 19 രാഷ്ട്രീയ റൈഫിള്‍സ് അംഗമായ ഹര്‍പ്രീതിന് അനന്ത്‌നാഗിലായിരുന്നു പോസ്റ്റിങ്. 2017-ലാണ് ഹര്‍പ്രീത് സൈന്യത്തില്‍ ചേര്‍ന്നത്. പുനിയനിലെ ടാന്‍ ടരണ്‍ സ്വദേശിയാണ് ഗുര്‍ഭേജ് സിങ്. 18 സിഖ് ലൈറ്റ് […]
യു ട്യൂബ് ചാനലിന് റീച്ച് കൂട്ടാന്‍ കൂട്ടത്തല്ല്; പണി കൊടുത്ത് പൊലീസ്: ഇപ്പോൾ വൈറലായി

വാറ്റ് ചാരായത്തിനായി കൂട്ടത്തല്ല് എന്ന പേരിൽ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവാക്കൾക്കെതിരെ ലോക്ഡൗൺ ലംഘനത്തിന് കേസ്. വീഡിയോ യഥാർഥമെന്ന് കരുതി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് യുവാക്കൾ പൊല്ലാപ്പിലായത്. യുട്യൂബ് ചാനലിന്റെ പ്രചരണത്തിന് വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വയനാട്ടുകാരായ ഇവരുടെ വിശദീകരണം. വ്യാജവാറ്റ് കേന്ദ്രത്തിലെത്തിയ ഏതാനും ചെറുപ്പക്കാർ വാറ്റുകാരോട് മദ്യം ആവശ്യപ്പെടുന്നു. കിട്ടാതെ വന്നതോടെ തർക്കം കൂട്ടത്തല്ലായി. ആരു കണ്ടാലും യഥാർഥമെന്ന് തോന്നുന്ന പൊരിഞ്ഞ തല്ല്. യഥാർഥമെന്ന് കരുതി നിരവധിയാളുകള്‍ വീഡിയോ പങ്കുവച്ചു. വയനാട് […]
ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. പെട്രോള്‍ വില : കൊച്ചി 100.42 രൂപ, തിരുവനന്തപുരം 102.19, കോഴിക്കോട് 100.68 ഡീസല്‍ വില : കൊച്ചി 96.11 രൂപ, തിരുവനന്തപുരം 96.11, കോഴിക്കോട് 94.71
സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്; 148 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,600 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂർ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂർ 962, ആലപ്പുഴ 863, കാസർഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]



