LIMA WORLD LIBRARY

A noonlight globerove – Sunitha Ganesh

In the shade Of leaves of a whithered tree, Me, in the Noonlight window.. Sitting and painting, With Colourless paint Made of God’s particles Originated At the birth of Universe… You, Touching on my long fingers… Ma ears, Hearing something… Eyes closed I am ! Filling, Becoming Soupy, Sprouting, And Exuding… The Dream wore kisses […]

ഗണിക – രേഖ സി.ജി

സ്നേഹം അളന്നു തന്നൊരാ പാത്രത്തിൽ ഉതിർന്നുപോയെൻ വിശപ്പിന്നാർത്തികൾ ഇരുട്ടിൻ മഹാറാണിയെന്ന അഭിസംബോധനയിൽ  വെറുത്തു നിൻ കറുത്ത വെട്ടത്തെ . ചവിട്ടിയരച്ച സ്വപ്നങ്ങളിൽ നേർത്ത മഞ്ഞുതുള്ളിപോലുടഞ്ഞു കലങ്ങി പിടയുന്നുവെൻ കണ്ണീർ. അറിയാതെ വലയ്ക്കകത്ത് ഇരയായ് പെട്ടു, കരയറിയാതെ ഉഴലുന്നു പെട്ടിപെട്ടകമില്ലാതെ . വിറയ്ക്കുന്നില്ലെൻ കരം, ചേർത്തു പിടിക്കുന്ന കാമത്തിൽ മുഖപടം ചീന്തിയെറിയുമ്പോൾ . മുഖമറയിട്ടവർ കിതപ്പടക്കിയെന്നിൽ അഴുക്കുചാലിൽ  മുങ്ങി മുഖം തിരിച്ചറിയാത്തവരായി. രക്തമുതിർന്ന നഖക്ഷതങ്ങളിൽ നിലാവിന്റെ മൂടുപടം വീഴുമ്പോൾ നീയെന്നും മാന്യനാകുന്നു. വിയർത്തവരും വിയർപ്പിച്ചവരും നീതിയ്ക്കായ്  ഉഴലുമ്പോൾ ഗണികേ… നീ മാത്രം പിഴച്ചു […]

മസ്തിഷ്കം എന്ന മഹാത്ഭുതം – ആന്റെണി പുത്തൻപുരയ്ക്കൽ (ഓസ്ട്രിയ)

എല്ലാ ജീവശാസ്ത്ര സംവിധാനങ്ങളും അതീവ സങ്കീർണ്ണമാണ്. ലോകത്തെ ഏറ്റവും വൈഷമ്യമേറിയ ശൃംഖല മനുഷ്യ മസ്തിഷ്കമാണെന്നതിൽ തർക്കവുമില്ല. നമ്മുടെ, നമുക്കറിയാവുന്ന, അവയവം. എന്നാൽ ഇതൊരു പ്രഹേളിക കൂടിയാണ്. ഇതിന്റെ വിപുലമായ സങ്കീർണ്ണത കണക്കിലെടുക്കുമ്പോൾ, ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചോദ്യവും വളരെ പ്രസക്തമാണ്. നാം കൂടുതൽ അടുത്തറിയേണ്ട ധാരാളം ഘടകങ്ങൾ ഇതിനുണ്ട്. ഇതുകൂടാതെ, കോശങ്ങൾക്കുളളിലും അവയ്ക്കിടയിലും ധാരാളം രാസ, വൈദ്യുത, വൈദ്യുത-രാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇനിയുമുണ്ട് നമ്മെ വിഷമിപ്പിക്കുന്ന അനേകം നിഗൂഢതകൾ: നമ്മുടെ നാഢീകോശങ്ങളുടെയും (neurons) മനസ്-മസ്തിഷ്ക ബന്ധത്തിന്റെ […]

ഗൂഗിൾ 4400 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഫ്രാൻസ് മനോരമ ലേഖകൻ JULY 14, 2021 10:08 AM IST

പാരിസ് ∙ ഫ്ര​ഞ്ച് പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതിനു നഷ്ടപരിഹാരമായി ഗൂഗിൾ 50 കോടി യൂറോ (ഏകദേശം 4400 കോടി രൂപ) നൽകണമെന്ന് ഫ്രാൻസിലെ കോംപറ്റീഷൻ റഗുലേറ്റർ ഉത്തരവിട്ടു. നഷ്ടപരിഹാര വ്യവസ്ഥകൾ സംബന്ധിച്ച് 2 മാസത്തിനുള്ളിൽ ധാരണയായില്ലെങ്കിൽ പ്രതിദിനം 10 ലക്ഷം ഡോളർ (ഏകദേശം 7.46 കോടി രൂപ) വീതം പിഴ നൽകണമെന്നും നിർദേശിച്ചു. സേർച് എൻജിനുകളും സമൂഹമാധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്റെ വരുമാനം പങ്കിടുന്നതു സംബന്ധിച്ച് രാജ്യാന്തരതലത്തിൽ ചർച്ചകൾ സജീവമായിരിക്കെയുള്ള ഫ്രഞ്ച് സർക്കാരിന്റെ നടപടി പ്രാധാന്യമർഹിക്കുന്നു. പ്രസിദ്ധീകരിക്കുന്ന […]

യൂറോപ്പിനെ ഞെട്ടിച്ച് പ്രളയം; ജര്‍മ്മനിയിലും ബെല്‍ജിയത്തിലും വന്‍നാശം, നിരവധി പേര്‍ മരിച്ചു

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും രംഗത്തിറങ്ങി. പൊലീസ് ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ച നിരവധിപേരെ രക്ഷപ്പെടുത്തി. നിരവധി വീടുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ബെല്‍ജിയം നഗരമായ ലിയേജില്‍ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ഇതുവരെ 70 പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിരവധി പേരെ കാണാതായി. ബെല്‍ജിയത്ത് 11 പേര്‍ മരിച്ചു. ജര്‍മ്മന്‍ സ്റ്റേറ്റുകളായ […]

ഓണത്തിന് 17 ഇനം അടങ്ങിയ സ്‌പെഷ്യല്‍ കിറ്റ്;വിതരണം ഓഗസ്റ്റ് 1 മുതൽ

തിരുവനന്തപുരം : ഓ ണത്തിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കാന്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നടത്തിയ ആലോചനായോഗത്തില്‍ തീരുമാനമായി. കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സപ്ലൈകോ മുഖേന റേഷന്‍ കടകള്‍ വഴിയാണ് സംസ്ഥാനത്ത് സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ചെയ്യുക. കുട്ടികളുടെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ച് കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഭക്ഷ്യ മന്ത്രി […]

ഇനി വാട്​സ്​ആപ്​ ഒരേസമയം അഞ്ച്​ ഉപകരണങ്ങളിൽ ഉപയോഗിക്കാം

ന്യൂഡൽഹി:സ്വ​കാ​ര്യ​ത ന​യം പു​തു​ക്ക​ൽ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന പു​തി​യ പ​രി​ഷ്​​ക​ര​ണ​വു​മാ​യി വാ​ട്​​സ്​ആ​പ്. ഇ​തു​വ​രെ ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​നു​ള്ള ഫോ​ണി​ന്റെ പി​ന്തു​ണ​യോ​ടെ മാ​ത്ര​മാ​ണ്​​ ലാ​പ്​​ടോ​പ്പി​ലോ ക​മ്പ്യൂ​ട്ട​റി​ലോ വാ​ട്​​സ്​​ആ​പ്​ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഫോ​ണി​ലും ക​മ്പ്യൂ​ട്ട​റി​ലും ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​ൻ ഓ​ണാ​യി​രി​ക്കു​ക​യും ഫോ​ൺ അ​ടു​ത്തു​ണ്ടാ​വു​ക​യും വേ​ണ​മാ​യി​രു​ന്നു. ഇ​നി ഫോ​ണി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​ൻ ഓ​ണ​ല്ലെ​ങ്കി​ലും ക​മ്പ്യൂ​ട്ട​റി​ലോ ലാ​പ്​​ടോ​പ്പി​ലോ വാ​ട്​​സ്​​ആ​പ്​ ഉ​പ​യോ​ഗി​ക്കാം. ഒ​രേ​സ​മ​യം സ്​​മാ​ർ​ട്ട്​ ഫോ​ൺ കൂ​ടാ​തെ ടാ​ബ്​, ലാ​പ്​​ടോ​പ്​, പി.​സി തു​ട​ങ്ങി നാ​ല്​ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ കൂ​ടി വാ​ട്​​സ്​​ആ​പ്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന മ​ൾ​ട്ടി ഡി​വൈ​സ്​ പി​ന്തു​ണ​യാ​ണ്​ കൊ​ണ്ടു​വ​ന്ന​ത്. വാ​ട്​​സ്​​ആ​പ്പി‍ന്റെ […]

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്, ടി പി ആർ ഉയര്‍ന്നുതന്നെ; ഇന്ന് 10.55%; 130 മരണം; 10,697 പേര്‍ക്ക് രോഗമുക്തി

സ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10,697 പേര്‍ക്ക് രോഗമുക്തി. 1,21,944 പേര്‍ കോവിഡ് ചികില്‍സയില്‍. ഇന്ന് 130 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 15,155 ആയി. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, […]

മൂന്നാംതരംഗം തടയണം; കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല: പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്ട്രയിലും രോഗികള്‍ കൂടുന്നുവെന്ന് പ്രധാനമന്ത്രി. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മൂന്നാം തരംഗത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രദ്ധവേണം. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

കൊവിഡ് മൂന്നാം തരംഗം വന്നു കഴിഞ്ഞു; ആശങ്കയില്‍ ലോകരാജ്യങ്ങൾ

കൊവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു എച്ച് ഒയുടെ പുതിയ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു. ‘ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് […]

നിയന്ത്രണങ്ങൾ നീക്കിയാലും ലണ്ടനിൽ യാത്ര ചെയ്യാൻ മാസ്ക് ധരിക്കണം

ലണ്ടൻ ∙ ജൂലൈ 19ന് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോഴും ലണ്ടൻ നഗരത്തിൽ യാത്ര ചെയ്യാൻ മാസ്ക് ധരിക്കണം. പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്രചെയ്യാൻ മാസ്ക് നിബന്ധമാക്കുന്ന നിയമം തുടരുമെന്ന് മേയർ സാദിഖ് ഖാൻ അറിയിച്ചു. ട്യൂബ്, ട്രാം, ബസുകൾ എന്നിവിടങ്ങളിൽ മാസ്ക് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സാദിഖ് ഖാന്റെ പ്രഖ്യാപനം. ഒന്നര വർഷമായി തുടരുന്ന ഈ ശീലം കോവിഡിനെ പൂർണമായി തുരത്തുന്നതു വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം തടയാൻ ഇത് ഏറെ സഹായിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനെയും സർക്കാർ […]

60 കഴിഞ്ഞവർക്ക് ഇഖാമ പുതുക്കാം; ആശ്വാസമായി കുവൈത്ത് തീരുമാനം

കുവൈത്ത് സിറ്റി ∙ മുതിർന്ന പൗരന്മാരായ പ്രവാസികളെ തൊഴിൽ വിപണിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കുവൈത്ത് പിൻവലിച്ചു. ബിരുദമില്ലാത്ത 60 തികഞ്ഞ വിദേശികളുടെ ഇഖാമ (താമസാനുമതി രേഖ) പ്രതിവർഷം 2000 ദിനാർ (ഏകദേശം 4.9 ലക്ഷം രൂപ) ഈടാക്കി പുതുക്കി നൽകും. ആരോഗ്യ ഇൻഷുറൻസ് വിഹിതവും നൽകണം. ഈ തുക പിന്നീടു തീരുമാനിക്കും. ജനുവരിയിൽ നിർത്തിവച്ച ഇഖാമ പുതുക്കലാണു പുനരാരംഭിക്കുന്നത്. കുവൈത്ത് എംപിമാർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണു തീരുമാനം മാറ്റിയത്. അതിനിടെ, വ്യവസായം, കൃഷി, കാലിമേയ്ക്കൽ, മത്സ്യബന്ധനം, […]

കേരളത്തിന് പുതിയ ദേശീയപാത; പിണറായി-ഗഡ്കരി ചർച്ചയിൽ തിരുവനന്തപുരം-വിഴിഞ്ഞം റിങ്റോഡിനും ധാരണ

ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളംവഴി മേലെചൊവ്വ-മട്ടന്നൂർ-കൂട്ടുപുഴ-വളവുപാറ-മാക്കൂട്ടം-വിരാജ്‌പേട്ട-മടിക്കേരി-മൈസൂരുവരെയുള്ള റോഡിന്റെ കേരളത്തിലൂടെയുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. തിരുവനന്തപുരം പാരിപ്പള്ളിമുതൽ വിഴിഞ്ഞംവരെ 80 കിലോമീറ്റർ റിങ്റോഡ് നിർമിക്കാനും സംസ്ഥാനത്തെ 11 റോഡുകൾ ‘ഭാരത് മാല’ പദ്ധതിയിൽ ഉൾപ്പെടുത്താനും ബുധനാഴ്ച ഇരുവരും നടത്തിയ ചർച്ചയിൽ ധാരണയായി. ജോൺ ബ്രിട്ടാസ് എം.പി., ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവരും പങ്കെടുത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തികസാധ്യതകൾകൂടി കണക്കിലെടുത്താവും പുതിയ പദ്ധതി. തിരുവനന്തപുരം നഗരത്തിന്റെ […]