സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 9 | സൂസൻ പാലാത്ര

നോവൽ സാറാക്കുട്ടിയുടെ അതിജീവനം ……………… സൂസൻ പാലാത്ര അദ്ധ്യായം: ഒമ്പത് സാറാക്കുട്ടി വലതുകാൽവച്ചു കയറിയപ്പോൾ തന്നെ പനങ്കുഴിയിലെ ഇരുൾ മൂടിയ അവസ്ഥകൾക്ക് വിരാമമായി. വെളിച്ചം അതിവേഗം കടന്നുവന്നു, ഫിലിപ്പൂട്ടിയുടെ ജീവിതത്തിൽ മാത്രമല്ല, അവൻ്റെ പപ്പയുടെ ജീവിതത്തിലും…. ആ വീട്ടിലാകെ ഒരു ഊർജ്ജ തരംഗം വ്യാപിച്ചു. പപ്പയുടെ രഹസ്യഭാര്യയെ അതിവിദഗ്ധമായി സാറാക്കുട്ടി പപ്പയുടെ ജീവിതത്തിൽനിന്നകറ്റി. സർവൻ്റ് ഭാര്യയിൽ ഉണ്ടായി എന്നു പറയപ്പെടുന്ന കുട്ടികൾ വാസ്തവത്തിൽ പപ്പയുടെ തന്നെയോ നമുക്കുറപ്പു വരുത്തണം… പപ്പയെ വെറുക്കരുത്… സ്വന്തം അപ്പനായി പോയില്ലേ, പപ്പ […]
പിള്ളേച്ചൻ ക്വാറന്റെനിലാണ്
കഥകളിയുടെ സൗന്ദര്യശാസ്ത്രം
രണ്ടാം വരവ് – മിനി സുരേഷ്

രണ്ടാം വരവിലവൾ താണ്ഡവമാടുന്നു മുടിയഴിച്ച് … ചിലമ്പുതിർത്ത് ഘോരരൂപിണിയായ് നടനമാടുന്നു. അരങ്ങൊഴിയുന്നിതെത്രയോ പേർ തിരിച്ചു പോകുന്നവരാരെന്നറിയാതെ കേഴുന്നു സമയവും കാലവും . ഇന്നലെയും തുണയായിരുന്നവർ ഇന്നകലേക്ക് മറയുമ്പോൾ തീരാനോവുകളിൽ തളരുന്നു. ആഘോഷങ്ങളെല്ലാമൊടുങ്ങിയ പെരുവഴികളിൽ മരണം പതുങ്ങുന്നു. ഓർമ്മകളെല്ലാം ആത്മാവിൻ വേരോളമെത്തി ചിതലരിക്കുന്നു. ഭയത്തിൻ തണുപ്പിലും വിറങ്ങലിക്കുന്നു സന്ധ്യകളും . ഇന്നു ഞാൻ നാളെ നീ .. ഞാണൊലിയെവിടെയോ പ്രതിധ്വനിക്കുന്നു … കാർമേഘക്കാട് താണ്ടിയെത്തും വെളിച്ചത്തിലേക്ക് കൈ കൂപ്പുക അരുണാസ്തമയത്തിലമ്പിളി വാനിലൊരു നാൾ തെളിയും.
300 അടി ഉയരത്തില്‍ മണല്‍ക്കാറ്റ്; ചൈനീസ് നഗരത്തിലെ റോഡുകള്‍ അടച്ചു, വീഡിയോ

ബീജിങ്: ചൈനയിലെ ഡുന്‍ഹുവാങ് നഗത്തില്‍ 300 അടിയോളം ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്. മണല്‍ക്കാറ്റ് അടിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചു. മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍ ഗുരുതരമായ പ്രശ്‌നം സൃഷ്ടിച്ചെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗോബി മരുഭൂമിയില്‍ നിന്നാണ് മണല്‍ക്കാറ്റ് ഉത്ഭവിച്ചത്. ഡ്രൈവിങ് ദുഷ്‌കരമായതോടെ ഗതാഗതം നിര്‍ത്തിവെച്ചെന്ന് പൊലീസും അറിയിച്ചു. വീഡിയോ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് […]
ശാസ്ത്രജാലകം തുറന്നിട്ട് വൈൻബർഗ് വിടചൊല്ലി

ഓസ്റ്റിൻ (ടെക്സസ്, യുഎസ്) ∙ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയെ തീപാറും ചിന്തകളും കണ്ടുപിടിത്തങ്ങളും കൊണ്ടു പ്രകമ്പനം കൊള്ളിച്ച അമേരിക്കൻ ശാസ്ത്രഇതിഹാസം സ്റ്റീവൻ വൈൻബർഗി(88)നു വിട. 1979ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാവാണ്. ഉപ ആണവ കണങ്ങളുടെ (സബ് ആറ്റമിക് പാർട്ടിക്കിൾസ്) സ്വഭാവവും പ്രവർത്തനരീതിയും വിവരിക്കുന്ന പ്രമാണ മാതൃകയുടെ (സ്റ്റാൻഡേഡ് മോഡൽ) ഉപജ്ഞാതാവാണ്. സാമാന്യ ആപേക്ഷികതയും പ്രപഞ്ചവിജ്ഞാനീയവും ക്വാണ്ടം മണ്ഡല സിദ്ധാന്തവും ഉൾപ്പെടെ ഭൗതികശാസ്ത്രത്തിന്റെ സമസ്തമേഖലകളിലും ആഴമേറിയ ചിന്തകളിലൂടെ അദ്ദേഹം കയ്യൊപ്പു പതിപ്പിച്ചു. ഗുരുത്വാകർഷണം ഉൾപ്പെടുത്തി എല്ലാ പ്രതിപ്രവർത്തനങ്ങളെയും […]
വീണ്ടും പിടിവിട്ട് കോവിഡ് തരംഗം, സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്, ആശങ്കയേറ്റി ടിപിആർ ഉയർന്നു : ഇന്ന് 156 മരണം, മലപ്പുറത്ത് നാലായിരം കടന്നു,

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
കണക്കില്‍പ്പെടാതെ 7316 മരണം; വിവരാവകാശരേഖ പുറത്തുവിട്ട് പ്രതിപക്ഷം

കോവിഡ് മരണകണക്കില്‍പ്പെടാതെ 7,316 മരണം പുറത്തുവിട്ട് പ്രതിപക്ഷം. ഇന്‍ഫര്‍മേഷൻ കേരള മിഷന്റെ കണക്കുപ്രകാരം 23,486 മരണമാണുള്ളത് . എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് പ്രകാരം ആകെ മരണം 16,170 ആണ്. 2020 ജനുവരി മുതല്‍ 2021 ജൂലൈ 13വരെയുള്ള കണക്കാണിത്. ജൂലൈ 13 ന് നല്‍കിയ വിവരാവകാശത്തില്‍ മറുപടി ലഭിച്ചത് ജൂലൈ 23നാണ്.
വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും; സര്‍ക്കാരിനെതിരെ പ്രതിപക്ഷം

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍. ഒരു കാലത്ത് രാജ്യത്തിന് മാതൃകയായിരുന്നു കേരളമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ഇന്ത്യയിലാണ്. ഇന്ത്യയില്‍ കൂടുതല്‍ കേരളത്തിലും. വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും– ഇതെന്ത് നയം?’ബവ്കോയിലേതുപോലെ മറ്റിടങ്ങളിലും സമയം കൂട്ടാത്തത് എന്തെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചു. പ്രതിപക്ഷം കിറ്റിനെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റ് ഇനിയും കൊടുക്കും, കിറ്റ് പാതകമല്ലെന്നും ധനമന്ത്രി […]
ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം; ഷൂട്ടിങ്ങിൽ വൻ തിരിച്ചടി

ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. സ്പെയിനിനെ 3–0ന് തോല്‍പിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ രുപിന്ദര്‍ സിങ്ങും സിമ്രാന്‍ജിത്ത് സിങ്ങും നേടിയ ഗോളുകളില്‍ ഇന്ത്യ മുന്നിലെത്തി. പെനല്‍റ്റി സ്ട്രോക്കിലൂടെയായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോള്‍. കഴിഞ്ഞ മല്‍സരത്തില്‍ ഓസ്ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഒരുഗോള്‍ പോലും വഴങ്ങാതെ നേടിയ വിജയം. പോയിന്റ് പട്ടികയില്‍ ഒസ്ട്രേലിയയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അര്‍ജന്റീനയും ജപ്പാനുമാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ഒളിംപിക്സ് ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മിക്സ്ഡ് ഇനത്തില്‍ […]



