LIMA WORLD LIBRARY

കണക്കില്‍പ്പെടാതെ 7316 മരണം; വിവരാവകാശരേഖ പുറത്തുവിട്ട് പ്രതിപക്ഷം

കോവിഡ് മരണകണക്കില്‍പ്പെടാതെ 7,316 മരണം പുറത്തുവിട്ട് പ്രതിപക്ഷം. ഇന്‍ഫര്‍മേഷൻ കേരള മിഷന്റെ കണക്കുപ്രകാരം 23,486 മരണമാണുള്ളത് . എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ പുറത്തുവിട്ട  വാര്‍ത്താക്കുറിപ്പ് പ്രകാരം ആകെ മരണം 16,170 ആണ്.  2020 ജനുവരി മുതല്‍ 2021 ജൂലൈ 13വരെയുള്ള കണക്കാണിത്. ജൂലൈ 13 ന് നല്‍കിയ വിവരാവകാശത്തില്‍ മറുപടി ലഭിച്ചത് ജൂലൈ 23നാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px