LIMA WORLD LIBRARY

റെക്കോർഡ് വിലയ്ക്ക് വൈദ്യുതി വിറ്റ് കേരളം. ഇന്നലെ വിറ്റത് യൂനിറ്റിന് 12.28 രൂപ നിരക്കിൽ

തൊടുപുഴ:വൈദ്യുതി വിൽ പ്പനയിൽ ഇന്നലെ കേരള ത്തിന് ലഭിച്ചത് റെക്കോർഡ് വില. യൂനിറ്റിന് 12.28 രൂപാ നിരക്കിലാ ണ് ഇന്നലെ പവർ എക്സ്ചേഞ്ചി വഴി വൈദ്യുതി വിറ്റത്. രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂ റിൽ 34.57 ലക്ഷം യൂനിറ്റ് വൈദ്യു തി വിൽപ്പന നടത്തിയപ്പോൾ 4.24 കോടി രൂപ വൈദ്യുതി ബോർഡി ന് ലഭിച്ചു. കഴിഞ്ഞ 19 നായിരുന്നു വൈദ്യുതി വിൽപ്പനയിൽ റെക്കോ ഡ്. 10.8325 ദശലക്ഷം യൂനിറ്റ് വൈ ദ്യുതി യൂനിറ്റിന് 6.73 രൂപാ […]

സംസ്ഥാനത്ത് ഇന്ന്‌ മുതൽ മഴ കനത്തു പെയ്യും ; 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. വടക്കൻ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴ. തിരുവനന്തപുരത്ത് പുലർച്ചെ ശക്തമായ കാറ്റോട് തുടങ്ങിയ മഴ പെയ്തെങ്കിലും പിന്നീട് ശക്തി കുറഞ്ഞു. കേരളത്തിൽ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി മാറിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-ലക്ഷാദ്വീപ്-കര്‍ണാടക […]

അപകട ഭീഷണി ഉയർത്തി കോവിഡ് വ്യാപനം ഏറുന്നു; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

കോവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. അലംഭാവമുണ്ടായാല്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍തോതില്‍ രോഗവ്യാപനം കൂടും. ജൂലൈ 19 മുതല്‍ കേരളത്തില്‍ രോഗവ്യാപനം കൂടിയെന്ന് ആരോഗ്യമന്ത്രാലയം. ഉയര്‍ന്ന രോഗബാധ നിരക്ക്മൂലം എല്ലാ ജില്ലകളും ആശങ്കയിലാണ്. സര്‍ക്കാരിന്റെ പ്രതിരോധനടപടികള്‍ ഇനിയും ലക്ഷ്യം കാണണം.    രോഗനിര്‍ണയത്തിന് ഐസിഎംആർ നിര്‍ദേശിക്കുന്ന ആർടിപിസിആർ പരിശോധന തന്നെ വേണം. ഹോം ഐസലേഷന്‍ ജില്ലാ ഭരണകൂടങ്ങള്‍ വീഴ്ചയില്ലാതെ നടപ്പാക്കണമെന്നും നിര്‍ദേശം