LIMA WORLD LIBRARY

റെക്കോർഡ് വിലയ്ക്ക് വൈദ്യുതി വിറ്റ് കേരളം. ഇന്നലെ വിറ്റത് യൂനിറ്റിന് 12.28 രൂപ നിരക്കിൽ

തൊടുപുഴ:വൈദ്യുതി വിൽ പ്പനയിൽ ഇന്നലെ കേരള ത്തിന് ലഭിച്ചത് റെക്കോർഡ് വില. യൂനിറ്റിന് 12.28 രൂപാ നിരക്കിലാ ണ് ഇന്നലെ പവർ എക്സ്ചേഞ്ചി വഴി വൈദ്യുതി വിറ്റത്. രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂ റിൽ 34.57 ലക്ഷം യൂനിറ്റ് വൈദ്യു തി വിൽപ്പന നടത്തിയപ്പോൾ 4.24 കോടി രൂപ വൈദ്യുതി ബോർഡി ന് ലഭിച്ചു. കഴിഞ്ഞ 19 നായിരുന്നു വൈദ്യുതി വിൽപ്പനയിൽ റെക്കോ ഡ്. 10.8325 ദശലക്ഷം യൂനിറ്റ് വൈ ദ്യുതി യൂനിറ്റിന് 6.73 രൂപാ നിരക്കി

ലാണ് അന്ന് വിൽപ്പന നടത്തിയത്. കരുതൽ ജലശേഖരം വർധിപ്പിക്കുന്നതിന്റെ ഭാഗമാ യി പ്രതിദിന വൈദ്യുതി ഉത്പാദ നം വീണ്ടും കുറച്ചിട്ടുണ്ട്. 31.5051 ദശലക്ഷം യൂനിറ്റായിരുന്നു ഇന്ന ലത്തെ ആഭ്യന്തര ഉത്പാദനം. 72.9304 ദശലക്ഷം യൂനിറ്റായി രുന്നു ഉപഭോഗം. 41.4253 ദശല ക്ഷം യൂനിറ്റ് ഇന്നലെ ദീർഘകാ ല കരാർ പ്രകാരവും കേന്ദ്ര പൂളി ൽ നിന്നും എത്തിച്ചു. രണ്ടു ദിവ സമായി മഴ കനത്തതോടെ അണ ക്കെട്ടുകളിലേക്കുളള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px