ലണ്ടന്‍ ടാക്സി കാറുകള്‍ ഇനി ഇന്ത്യന്‍ നിരത്തിലേക്ക്; പെട്രോളിലും വൈദ്യുതിയിലും ഓടും
ബ്രിട്ടനിലെ വിഖ്യാതമായ ലണ്ടന്‍ ടാക്സി കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്കും . പെട്രോളിലും വൈദ്യുതിയിലുമായി പ്രവര്‍ത്തിക്കുന്ന വാഹനം ആഡംബര വാഹന വിതരണക്കാരായ എക്സ്ക്ലുസീവ് മോട്ടോഴ്സാണ് ഇന്ത്യയിലെത്തിക്കുക. 1908 മുതല്‍…
ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്
കമ്പനിയുടെ പേര് മാറ്റി ഫെയ്സ്ബുക്ക്. മെറ്റ എന്നാണ് പുതിയ പേരെന്ന് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും ഫെയ്സ്ബുക്ക് സി.ഇ.ഒ. അറിയിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിലെ ഒരു ഷട്ടര്‍ കൂടി രാത്രി ഒമ്പതു മണിയോടെ തുറന്നു; കൂടുതൽ ജലം പുറത്തേക്ക്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. രാത്രി ഒന്‍പത് മണിയോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. കേരളം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെ രണ്ട് ഷട്ടർ ഉയർത്തിയിരുന്നു. അണക്കെട്ടിലെ…
പതിവു തെറ്റിച്ചില്ല…ഇന്ധന വില ഇന്നും വർധിപ്പിച്ചു
തിരുവനന്തപുരം: ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.81 രൂപയും…
കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; തെന്മലയിൽ വാഹനങ്ങൾ ഒലിച്ചുപോയി
പത്തനംതിട്ട–കോട്ടയം അതിര്‍ത്തിയിലെ ഏഞ്ചല്‍വാലിയിലും കണമല വട്ടപ്പാറ പമ്പാവാലിയിലും ഉരുള്‍പൊട്ടി. എരുമേലി ഉടുമ്പാറമലയില്‍ എട്ടിടത്ത് ചെറിയ ഉരുള്‍പൊട്ടലുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നു. ആളപായമില്ല, ഒരു ഓട്ടോറിക്ഷയും, രണ്ട് ബൈക്കുകളും, വളര്‍ത്തു…
ഇടുക്കി ഡാമും തുറന്നേക്കും; മുല്ലപ്പെരിയാറിൽ സെക്കന്റില്‍ 3000 ഘനയടി ഒഴുക്കും
മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ്. ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറക്കാന്‍ സാധ്യത.…
📕⚡📚 NEW BOOK RELEASED 📚⚡📕 Col. Sandeep By Rtn. Dr.P P Radhakrishnan
https://www.amazon.in/dp/B09KCP9F3W
ഗാനം- വയലാർ സ്മരണ – സുമ രാധാകൃഷ്ണൻ
വയലാറിൻ സ്മരണയ്ക്ക് അമൃതം ചൊരിയുന്നു വയലാറിൻഗാനങ്ങളെന്നുമെന്നും ആ നല്ല ഗാനങ്ങളെന്നും മനസ്സിന്റെ നിറദീപമായി തെളിഞ്ഞീ ടുന്നു മലയാള നാടിന്റെ മറുനാട്ടി ലുള്ളോർക്കും മണിവീണമീട്ടുമി ഗാനാ മൃതം ഒരുനല്ലരാഗമായ്‌തീർക്കും…
അണക്കെട്ടിനക്കരെ – കാരൂര്‍ സോമന്‍ (ലണ്ടൻ)
വരണ്ടുണങ്ങിയ ചെമ്പകപ്പാടത്തിനക്കരെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുന്നു ഒരു മിഴിനീര്‍ത്തുള്ളി പോലെന്‍ കണ്ണും കരളും, കവിതയും കനവുകളും ആരെന്‍റെ കവിതയെ കട്ടെടുത്തു, ഏതു ചെറുമന്‍ ആ കല്ലുകൊണ്ട് ഒരു കടവ്…