LIMA WORLD LIBRARY

പതി​വു തെ​റ്റി​ച്ചി​ല്ല…​ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു.

പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 110.81 രൂ​പ​യും ഡീ​സ​ലി​ന് 103.60 രൂ​പ​യു​മാ​യി.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 108.95 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 102. 80 രൂ​പ​യും കൂ​ടി.

കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ ലി​റ്റ​റി​ന് 109.45 രൂ​പ​യും ഡീ​സ​ലി​ന് 102. 93 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ ഇ​ന്ധ​ന വി​ല.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px