LIMA WORLD LIBRARY

Plz read this piece. Just takes 2 mins.

Medical Officers in the USA has sent this through to help each and everyone. Please read and take care of yourself – Dr. Okyere. The rate at which young people are suffering from Kidney disease is alarming. I am sharing a post which can help us. Please read below: IMPORTANT – KIDNEY DESERVES THE BEST. […]

വയലാർ അനുസ്മരണം ഒക്ടോബർ 27

A S INDIRA കവിത കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച ,മലയാളിയുടെ മനസ്സിൽ മായാത്ത മാരിവില്ലായി ഏഴു നിറങ്ങൾ ചൊരിയുന്ന കവി .അതുല്യനായ ഗാനരചയിതാവ് . വയലാർ രാമവർമ്മ ഇന്ദ്രധനുസ്സിൽ തൂവൽ കൊഴിയുന്ന ഈ മനോഹര തീരത്തു തന്നെ ഇന്നുമുണ്ട് .വയലാറിന്റെ വരികൾ കേൾക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല .വയലാർ വിട പറഞ്ഞിട്ട് 46വർഷം . അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ തൂലിക ചലിപ്പിച്ച വയലാർ തന്റെ ആത്മാവിന്റെ കൈയൊപ്പ് ചാർത്തിയ കവിതകളിലും ഗാനങ്ങളിലും ബിംബ കൽപ്പനകൾ നിറച്ചു […]

കാര്യം നേടി തേരിൽ മടക്കം! – ബീയാർപ്രസാദ്

മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട് പി.ഭാസ്കരൻ എന്ന പ്രതിഭ. എന്നാൽ വെറുമൊരു ഗാനരചയിതാവിൻറെ കള്ളിയിൽ  മാത്രം ഒതുങ്ങുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിൻറേത്.  44 ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.  6 ചലച്ചിത്രങ്ങൾ നിർമ്മിച്ചു.  മൂന്ന് ഡോക്യുമെൻററി കൾ ചെയ്തു. അദ്ദേഹം രാമുകാര്യാട്ടുമായി ചേർന്ന് ചെയ്ത നീലക്കുയിൽ എന്ന ചിത്രം പ്രസിഡണ്ടിൻറെ  അവാർഡ് നേടുകയുണ്ടായി.  മലയാളത്തിലെ ആദ്യത്തെ യഥാതഥ ചിത്രമെന്ന് അതിനെ വിശേഷിപ്പിക്കാം. സംഗീതം കൊണ്ടും  ആഖ്യാന  ഘടനകൊണ്ടും  ദൃശ്യവിന്യാസം കൊണ്ടും   ഒരു നാഴികക്കല്ലായിരുന്നു അത്. 1969 ൽ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ […]

ശാദ്ധപുഷ്പങ്ങള്‍ – ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

ഓര്‍മകളേയെന്‍ മനസ്സില്‍ നിറയ്ക്കു ഓമനിക്കാനൊരു സ്വപ്നം കനവുകളെരിയും കനലിതിലെന്നുടെ നെഞ്ചകമുരുകി തീര്‍ന്നാലോ തന്ത്രികള്‍ മുറുകാതപശ്രുതി നെഞ്ചിന്‍തമ്പുരുവില്‍നിന്നുയരുമ്പോള്‍ രാഗം താനം പല്ലവി പാടാം മനസ്സില്‍ തീമഴയൊഴിയട്ടെ. മിഴിനീര്‍മഴയായ് പെയ്യുന്നു കദനക്കടലില്‍ ചേരുന്നു എരിയും കനലിനു കുളിര്‍ചാറ്റാന്‍ മഴയായ് പെയ്യാനായെങ്കില്‍ അലകളിലാരവമുണരുമ്പോള്‍ അടരും ആലിന്നിലപോലെ. കൊഴിയുന്നൊന്നായ് ജന്മങ്ങള്‍ ആയുസ്സറുതിയിലെത്താതെ. കത്തും നെഞ്ചിന്‍നെരിപ്പോടില്‍ സ്വപ്നം കാച്ചിയെടുക്കുമ്പോള്‍ മലരികളും വന്‍ചുഴികളുമായ് പിരിയും ജീവിത കൈവഴികള്‍ പകലവനുണരുന്നണയുന്നു പകലിരവില്ലാതൊരുവേഷം ആടിത്തീരാതണയുന്നു കാലം പിന്നോട്ടോടുന്നു. ആരവമില്ലാതണിയറയില്‍ പലരും ചായംതേയ്ക്കുന്നു യവനിക നീങ്ങാന്‍ നില്‍ക്കാതെ പലരും ചമയമഴിക്കുന്നു. […]