LIMA WORLD LIBRARY

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഒട്ടകപക്ഷികളോ? – കാരൂര്‍ സോമന്‍, ലണ്ടന്‍

സിനിമ കാലത്തിന്‍റെ, കാലദോഷത്തിന്‍റെ മാധ്യമമായി മാറുകയാണോ? മണ്ണിലെ നരകജീവിതത്തില്‍ നിന്ന് മോചനം നേടി സ്വര്‍ഗ്ഗത്തില്‍ സന്തുഷ്ടനായി ജീവിക്കുന്ന മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനി യല്‍ പരലോകത്തിരുന്ന് വിലപിക്കുന്നത് ‘പിതാവേ ഇവരോട് ക്ഷമിക്കേണമേ’ യെന്നാണ്. 2022-ലെത്തി നില്‍ക്കുമ്പോള്‍ സിനിമകളുടെ ഭാഷ മാറി, കഥ മാറി, വേഷം മാറി, സ്ത്രീകളോടുള്ള സമീപനം മാറി. ദുര്‍മോഹി കളായ ചെന്നായ്ക്കളെ തിരിച്ചറിയാതെ ധനസമൃദ്ധിയിലും പേരിലും അത്യാഗ്രഹം പൂണ്ടവര്‍ സിനിമയുടെ പഴകിയ മട്ടുപ്പാവില്‍ ഇന്നും ജീവിക്കുന്നു.സിനിമയുടെ തിരശ്ശീലയില്‍ വെള്ളിമേഘങ്ങളെപ്പോലെ അരിച്ചരിച്ചു നമ്മിലേക്ക് പുഞ്ചിരിപ്രഭ പൊഴിച്ചുവരുന്ന […]

അഡോ‌ൾഫ് ഹിറ്റ്ലർ ജൂതനെന്ന് റഷ്യ; ഇടഞ്ഞ് ഇസ്രയേൽ

ജറുസലം / ലിവിവ് ∙ ജൂതരെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോ‌ൾഫ് ഹിറ്റ്‌ലർക്ക് ജൂതവേരുകളുണ്ടെന്ന റഷ്യൻ വിദേശകാര്യമന്ത്രി ലാവ്‌റോവിന്റെ പരാമർശം വിവാദമായി. യുക്രെയ്നിനെ നാത്‍സിമുക്തമാക്കാനാണ് അവിടെ നടത്തുന്ന സൈനികനടപടികളെന്ന റഷ്യയുടെ അവകാശവാദത്തെക്കുറിച്ച്, ഇറ്റാലിയൻ ചാനലിലെ അഭിമുഖത്തിൽ വിശദീകരിക്കുമ്പോഴാണ് ലാവ്റോവ് വിവാദ പരാമർശങ്ങൾ നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജൂതനാണെന്നിരിക്കെ നാത്‌സിമുക്തമാക്കൽ എന്നതു കൊണ്ട് റഷ്യ എന്താണുദ്ദേശിക്കുന്നതെന്നാണ് ചാനൽ പ്രതിനിധി ലാവ്‌റോവിനോടു ചോദിച്ചത്. പ്രസിഡന്റോ മറ്റു പ്രധാന വ്യക്തികളോ ജൂതരായതു കൊണ്ട് യുക്രെയ്നിൽ നാത്‌സി ഘടകങ്ങളില്ല എന്നു […]

വായ്പനിരക്ക് കൂട്ടി ആര്‍.ബി.ഐ; റിപ്പോ 0.40% വര്‍ധിപ്പിച്ചു, പുതിയ നിരക്ക് 4.40%

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ അടിസ്ഥാന വായ്പ നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. 40 ബേസിസ് പോയിന്‍റ് വര്‍ധിപ്പിച്ച് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 4.40 ശതമാനമാക്കി. നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാകാന്‍ ഇടയുണ്ടെങ്കിലും വിവിധ ബാങ്ക് വായ്പകളുടെ തിരിച്ചടവ് നിരക്ക് ഉയരും. ബാങ്കുകള്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനശേഖര നിരക്കും അരശതമാനം റിസര്‍വ് ബാങ്ക് കൂട്ടി. പല കൊടുങ്കാറ്റുകളില്‍പ്പെട്ട കപ്പല്‍ ഉലയാതെ നിര്‍ത്തണമെങ്കില്‍ സുപ്രധാന തീരുമാനം എടുത്തേമതിയാകൂ. ധന നയസമിതിയുടെ പ്രത്യേക യോഗം ചേര്‍ന്ന് റിപ്പോ നിരക്ക് കൂട്ടാനുള്ള തീരുമാനം പ്രഖ്യാപിക്കവെ […]

ഹയർ സെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പുകളിൽ ജാഗ്രതാ ദിന സംഗമം നടത്തി

ഹൈസ്ക്കൂൾ – ഹയർ  സെക്കൻഡറി ലയന നീക്കം ഉപേക്ഷിക്കുക, ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയുക, ഹയർ സെക്കൻഡറി മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ (FHSTA) നേതൃത്വത്തിൽ ഹയർ സെക്കൻഡറി ജാഗ്രതാ സംഗമം സംഘടിപ്പിച്ചു. മൂല്യ നിർണ്ണയത്തിലെ ഉത്തര കടലാസുകളുടെ എണ്ണം വർദ്ധിപ്പിച്ച നടപടി, കെമിസ്ട്രി ഉത്തര സൂചികയുമായി ബന്ധപ്പെട്ട തെറ്റ് ചൂണ്ടിക്കാണിച്ച അദ്ധ്യാപകരെ ശിക്ഷിക്കാനുള്ള നീക്കം എന്നീ […]

കിസാന്‍ സമ്മാന്‍ നിധി:ആനൂകൂല്യം കൈപ്പറ്റിയവരില്‍ 30,416പേര്‍ അനര്‍ഹര്‍;നടപടി സ്വീകരിച്ച് കൃഷി വകുപ്പ്

കേരളത്തില്‍ പ്രധാനമന്ത്രിയുടെ കിസാൻ സമ്മാന്‍ നിധി യോജന പ്രകാരമുള്ള ആനൂകൂല്യം കൈപ്പറ്റിയവരില്‍ 30,416 പേര്‍ അനര്‍ഹരെന്ന് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. ഇവരില്‍ നിന്ന് തുക തിരിച്ചുപിടിച്ചു നല്‍കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം നടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അനര്‍ഹരില്‍ നിന്ന് തുക തിരിച്ചു പിടിക്കുന്നതിന് ഫീല്‍ഡ്‌ലെവല്‍ ഓഫിസര്‍മാര്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് കൃഷി വകുപ്പ് അറിയിച്ചു. കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറിയിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്നു തവണയായി […]

ഫാസ്ടാഗ് ഒഴിവാക്കുന്നു; ടോള്‍ പിരിവില്‍ അടിമുടി മാറ്റം; ഇനി സഞ്ചരിച്ച ദൂരത്തിനു മാത്രം പണം

ന്യൂഡല്‍ഹി:രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പിരിവ് രീതി അടിമുടി പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇപ്പോള്‍ ഉള്ള ഫാസ്ടാഗ് സംവിധാനം ഒഴിവാക്കി ഉപഗ്രഹ നാവിഗേഷനിലൂടെ ടോള്‍ ഇടാക്കാനാണ് നീക്കം. ഇതിനായുള്ള പരീക്ഷണത്തിന് ഒരു ലക്ഷത്തിലേറെ വാഹനങ്ങളില്‍ തുടക്കമിട്ടു. ടോള്‍ പാതകളില്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം പണം ഈടാക്കുന്നതാണ് പുതിയ രീതി. വാഹനം ടോള്‍ പാതയിലേക്കു പ്രവേശിക്കുമ്പോള്‍ ജിപിഎസ് ഉപയോഗിച്ച് ചുങ്കം കണക്കാക്കിത്തുടങ്ങും. ടോള്‍ പാതയില്‍ നിന്നു പുറത്തു കടക്കുമ്പോള്‍ സഞ്ചരിച്ച ദൂരത്തിനു കണക്കാക്കി വാഹന ഉടമയുടെ അക്കൗണ്ടില്‍നിന്ന് […]