ദേശീയപാത വികസനം: ജൂണ്‍-15 വരെ രേഖകള്‍ നേരിട്ട് സമര്‍പ്പിക്കാം

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രേഖകള്‍ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള അവസരം ഈ മാസം 15 വരെ നീട്ടിയതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. മെയ് 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ആദ്യം നല്‍കിയ സമയത്തിനകം പലവിധ കാരണങ്ങളാല്‍ രേഖകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവരുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. രേഖകള്‍ സമപ്പിക്കാനുള്ള അവസാന അവസരമാണിത്. രേഖകള്‍ സമര്‍പ്പിക്കുന്നതിന് 15 വരെ സമയം ആവശ്യമുള്ളവര്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ ഉടന്‍ തന്നെ വിവരം രേഖാമൂലം അറിയിക്കണം. അല്ലെങ്കില്‍ നഷ്ടപരിഹാര തുക […]



