LIMA WORLD LIBRARY

നിലാവിലെ ഓർമ്മകൾ – ഹരികുമാർ മുന്ദ്ര

ആത്മാവിലനുരാഗ മാനന്ദമായി …. അതിലോലമനുഭൂതമാനന്ദമായി …. ഇനിയുമുണ്ടിനിയുമുണ്ടൊരുപാടു … ഇനിയേറയലിയുവാനുണ്ടു ഞാൻ നിന്നിൽ … നിലാവിന്റെ നിറമുള്ള നിന്നോർമകൾ …. നിദ്രയറ്റുളള യെൻ രാവുകൾക്കേകുന്ന ആ നന്ദം … അനുഭൂതം ആനന്ദം അളവില്ലതേതുo… അലകളില്ലാതെയൊഴുകുകയാണണു തെറ്റാതെയിന്നും … കരകവിഞ്ഞൊഴുകുന്ന പ്രണയമാണെന്റെ വൻ മതിലായി നിനക്കു തോന്നിയതെൻ നിനവേ … നീയെന്ന കടലിലേക്കൊഴികിയെത്തുന്ന … ചെറുപുഴയാണു ഞാനെന്നതോർത്തീല നീയും .. മനസിന്റെ മതിലുകൾ പാടേ മറിച്ചിട്ടു ഞാൻ … മഴ പെയ്തു പോയ വഴിയിലെ പച്ച പായലു പാടേ […]