LIMA WORLD LIBRARY

കോയിക്കലെ – കുഞ്ഞുമോൻ ചേട്ടന്റെ 🌴🌴🌴🌴🌴🌴🌴🌴🌴 കിണ്ടി കട്ടവനെ കിട്ടിയേ.. – ചെറുകഥ മുതുകുളം സുനിൽ

“കോയിക്കലെ കിണ്ടി കട്ടവനെ കിട്ടിയേ…”ആരവം കേട്ട് കുഞ്ഞുമോൻ ചേട്ടൻ മുറ്റത്തേക്ക് വന്നത്… ഒരു ചെറുപ്പക്കാരൻ മുമ്പിലും പത്തോളം യൂണിഫോം ധാരികൾ പിറകിലും അൽപ്പം പിറകിലായി കുറേനാട്ടുകാരും….. “മിസ്റ്റർ കുഞ്ഞുമോൻ….ഞങ്ങൾ ക്രീം ഡോഗ് സ്‌ക്വാഡ് ആണ്. നാട്ടിൽ അലഞ്ഞു നടക്കുന്ന പട്ടികളെ കണ്ടെത്താൻ ഏർപ്പെടുത്തിയ സംഘം…. ഞങ്ങൾ നിങ്ങളുടെ കിണ്ടി മോഷ്ടിച്ചവനെ പിടിച്ചു….” കൊടിച്ചി പട്ടി കുരയ്ക്കുന്ന പോലെ പറഞ്ഞു. കിണ്ടി കാര്യം ഇങ്ങനെ… കോയിക്കലെ കുഞ്ഞുമോൻ ചേട്ടന്റെ വീടിന്റെ മുൻ വശത്തു വെച്ചിരുന്ന കിണ്ടി കാണാനില്ല… അമ്മായി […]

കവിത സ്ത്രീ – സുമ രാധാകൃഷ്ണൻ

രാഗാർദ്രമായുള്ള മോഹക്കിനാവിന്റെ ചേതോഹരങ്ങളാം പൂവാടിയാണിവൾ ത്യാഗത്തിലൂടെയും സഹനത്തിലൂടെയും നിസ്വാർത്ഥ സ്നേഹത്തിൻ ഊർജ്ജം പകർന്നവൾ ജീവിതവീഥിയിലെന്നും നിരന്തരം ജീവപ്രകാശത്തിൻ തിരിനാളമായവൾ അമ്മയായ് ഭാര്യയായ് അമ്മായിയമ്മയായ് വേഷം പലവിധം ആടിത്തിമിർത്തവൾ മിഴിനീർ പുഴകളായ് മനസ്സിൽ നിറച്ചവൾ മിഴികളിൽ സ്നേഹത്തിൻ വാത്സല്യമുള്ളവൾ ആകുലചിന്തയ്ക്ക് അടിമപ്പെടുന്നവൾ മക്കൾതൻ സ്നേഹം മഹത്തായി കണ്ടവൾ ഭർത്താവിന് ഇഷ്ടം പകുത്തുകൊടുത്തവൾ ഉദരത്തിൽ സ്നേഹത്തിൻ മുദ്രനിറച്ചവൾ ഒരുപൊൻ പിറവിക്ക് രൂപം കൊടുക്കുവാൻ പത്തുമാസത്തിന്റെ ഗർഭം ധരിച്ചവൾ വിടരും മനസ്സിന് വഴികാട്ടിയായവൾ വിശ്വാസമുള്ളിൽ വളർത്തിക്കൊടുത്തവൾ ഉന്നതന്മാരുടേം ഉയിരിനേക്കാത്തവൾ ഊർജ്ജസ്വലതയായ് കാര്യം […]

“എലിസബത്ത് രാജ്ഞിയുടെ പുഞ്ചിരി” – കാരൂർ സോമൻ, (ചാരുംമുടൻ)

ഇസ്രായേൽ ജനത്തിന്റെ വീണ്ടെടുപ്പുകാരനായി ആദരിക്കപ്പെടുന്ന മോശയെന്ന പ്രവാച കനെ പോലെയാണ് ബ്രിട്ടീഷ് ജനതയ്ക്ക് രാജ്ഞിയും രാജാവും.  ഇവിടുത്തെ രാജഭരണം പ്രജകൾക്ക് ഒരു കുളിരുപോലെ അല്ലെങ്കിൽ തളിരുപോലെയാണ്. രാജാവിന്റെ മരണത്തിൽ ഈ ജനത ആഗ്രഹിക്കുന്നത് രാജാവ് അല്ലെങ്കിൽ രാജ്ഞിയുടെ മരണം നീണാൾ വാഴട്ടെ എന്നാണ്.  നമ്മൾ ലോകമെങ്ങുമുള്ള പല രാജാക്കന്മാരെ കാണുന്നത് കാലത്തിന്റെ കാലൊച്ച കേൾക്കാത്ത ബധിരന്മാരായിട്ടാണ്. അവരുടെ രാജസിംഹാസനമണിമാളികകളിൽ നിന്നും വ്യത്യസ്തമാണ് എലിസബത്ത് രാജ്ഞി. ആരോടും സംസാരിക്കുന്നത് പുഞ്ചിരിപൊഴിച്ചുകൊ ണ്ടാണ്.  ഇന്ത്യൻ പ്രധാനമന്ത്രിപോലും രാജ്ഞിയെ സന്ദർശിച്ചപ്പോൾ പറഞ്ഞ […]