LIMA WORLD LIBRARY

വിശ്വൈകചൈതന്യം ചൂടി നിൽക്കുന്നൊരു … – എം.തങ്കച്ചൻ ജോസഫ്

വിശ്വൈകചൈതന്യം ചൂടി നിൽക്കുന്നൊരു അന്വശരകാവ്യത്തിന്നധിപനല്ലോ ഭാരതപൈതൃകമരതകചിത്രങ്ങൾ കാവ്യാനുരാഗത്തിൻ കവനങ്ങളായ്. പദ്മനാമത്തിലൊരു പത്തേമാരിയിൽ കാവ്യപ്രവഞ്ചത്തിൻ തുകിലുണർന്നു പ്രകൃതിതൻതാളത്തെ മണിമുത്തായി കോർത്തതോ പ്രമദസംഗീതത്തിൻ ഭാവങ്ങളായ്.. കാവ്യാനുരാഗങ്ങൾ കാവ്യാഞ്ജലികളാൽ കാലത്തിൻ കവിതൻകുലപതിയേ.. ആർഷഭാരതമുണരുന്നു ഭുവനത്തിൽ ഘർഷമുണർത്തുമാഗീതാഞ്ജലി. അഭിനിവേശത്തിന്റെ അധികാരമുനക ളെ അമരികൊണ്ടെന്നും അടരാടിനിന്നു ജനഗണപാടി, ജനതകളുണർന്നു ജന്മഭൂമീലൊരു കർമ്മദീപം. ഭാരതാംബയേകിയ പാവനപ്രകാശമേ രവീന്ദ്രനാഥഗീതികൾ പാരിടത്തിനേകി നീ കാലകവനപൂജിത നീരചിച്ച ശീലുകൾ കാവ്യപുഷ്പഹാരമായണിഞ്ഞുനില്പൂ ഭാരതം കോടിജന്മപുണ്യമായ് വിളങ്ങിനില്പൂ വിണ്ണിലെ കെടാവിളക്കിൻദീപമേ ഗുരോ നമോസ്തുതേ…

ലോകമഹാകവി രവീന്ദ്രനാഥ ടാഗോർ -ശ്രീനിവാസ് ആർ ചിറയത്ത് മഠം

ഭാരതീയ സാഹിത്യത്തിന്റെ ഉത്ഭവം സൃഷ്ടിച്ച മഹാത്രയത്തിലെ പ്രകൃത്യാ അവതരിച്ച മഹാകവി കാളിദാസനുശേഷം, ആഗോളമായറിയപ്പെടുന്ന ഒരു ഭാരതീയ മഹാകവി, ശ്രീ രവീന്ദ്രനാഥ ടാഗോർ തന്നേയെന്നതിൽ അഭിപ്രായവ്യത്യാസമുണ്ടാകാൻ തക്ക വിശ്വപ്രശസ്തി നേടിയ മറ്റൊരു മഹാകവി ഇതുവരെ, അദ്ദേഹത്തിനു ശേഷം, ആരുടെ അറിവിലും കാണുകയില്ല. കാളിദാസനേയും രവീന്ദ്രനാഥ ടാഗോറിനേയും താരതമ്യപ്പെടുത്തുമ്പോൾ, വസ്തുനിഷ്ഠമായല്ലെങ്കിലും, അറിവിൽ വരുന്ന കാര്യങ്ങളിലൊന്ന്, കവിതാ, നാടകരചന ഇത്യാദി കാര്യങ്ങളിൽ മാത്രമല്ലാ, പക്ഷെ ചിത്ര രചനയിലും ടാഗോർ മഹത്വം നേടിയിട്ടുണ്ടെന്നതാണ്. പല പ്രശസ്ത കലാകാരരുടേയും അഭിപ്രായമനുസരിച്ച്, ടാഗോർ കവിയല്ലാതെ, കേവലം […]

Valentine Letters ❤️ – Sandhya

My love, I’m sending your way , An unpenned letter forever, An uncoded love’s affair. Its my heart’s calligraphy, As ancient as “Cuniform’ Its a love note wrapped in An old fashioned lick n ‘seal envelope, too wet and warm. Please open quick. Lest it dry out! Reveal the ink invisible. Read aloud my message […]

ബോട്സ്വാനയിൽ മാത്രം അല്ല ലോകം മുഴുവൻ ഇന്നു നഗ്ന പൂന്തോട്ട പരിപാലനം

നിങ്ങളുടെ പൂന്തോട്ടം, പൂർണ്ണമായും നഗ്നരായി. സൺസ്ക്രീൻ കൊള്ളാൻ മറക്കരുത്, അല്ലെങ്കിൽ നിങ്ങളുടെ ചർമ്മം കഷ്ടപ്പെട്ടേക്കാം. ഓരോ പൂന്തോട്ടവും മണ്ണിൽ നിരവധി വിറ്റാമിൻസ് ഉണ്ട് അതു കൊണ്ട് ഇങ്ങനെ നിൽകുമ്പോൾ അതുല്യമാണന്നു ഇവർ പറയുന്നു. , സസ്യങ്ങൾ, നമ്മുടെ ശരീരത്തിലെ കുറവുകൾ കണ്ടെത്തുന്നു. നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരുന്നത് എന്താണെന്ന് കാണുന്നത് പോലെയാണ് വിവസ്ത്ര പൂന്തോട്ടദിനമായ ഇന്ന് നിങ്ങൾക്ക് ഉന്മേഷവും പുനരുജ്ജീവനവും നൽകുന്നതിന് പ്രകൃതിയിലേക്ക് മടങ്ങുന്നത് പോലെ ഒന്നുമില്ല, പ്രകൃതിയിലേക്ക് മടങ്ങാൻ പൂന്തോട്ടപരിപാലന സമയത്ത് നഗ്നരാകുന്നത് പോലെ […]

ഹരിതഗൃഹവാതകങ്ങൾ, എൽനിനോ പ്രതിഭാസം: 5 വർഷത്തേക്ക് ചൂട് കൂടും

ന്യൂയോർക്ക് ∙ ഇനി മുതൽ അഞ്ചുവർഷം ആഗോള താപനില കൂടാൻ ഉയർന്ന സാധ്യതയെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വേൾഡ് മീറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യു​എംഒ) അറിയിച്ചു. ഇങ്ങനെ സംഭവിച്ചാൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും കൂടിയ ചൂടുള്ള കാലയളവാകും 2023 മുതൽ 2027 വരെ. ഹരിതഗൃഹവാതകങ്ങളും പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും മൂലമാകും താപനില കുതിച്ചുയരുക. കാലാവസ്ഥ വ്യതിയാനം തടയാനായി 1850 മുതൽ 1900 വരെയുള്ള അരനൂറ്റാണ്ടിലെ ശരാശരി താപനിലയെക്കാൾ 1.5 ഡിഗ്രി വർധനയ്ക്കുള്ളിൽ താപനില പിടിച്ചുനിർത്തണമെന്നാണു 2015ലെ പാരിസ് ഉടമ്പടി നിഷ്കർഷിക്കുന്നത്. […]

വീട്ടിൽ ഒളിപ്പിച്ച ‘ഭീകരരെ’ കൈമാറാൻ ഇമ്രാൻ ഖാന് നിർദേശം; അഴിമതിക്കേസിൽ ജാമ്യം 31വരെ നീട്ടി

ലഹോർ ∙ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ലഹോറിലെ വസതിയിൽ ഒളിപ്പിച്ചവരെ 24 മണിക്കൂറിനകം കൈമാറാൻ പാക്ക് പഞ്ചാബ് പ്രവിശ്യ ഇടക്കാല സർക്കാർ ഉത്തരവിട്ടു. ഈ മാസം 9നു ഇമ്രാന്റെ അറസ്റ്റിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടു പ‍ഞ്ചാബിലെ അക്രമസംഭവങ്ങളിൽ പൊലീസ് തിരയുന്ന പ്രതികളാണിവർ. നാൽപതോളം ‘ഭീകരർ’ ഇമ്രാൻ ഖാന്റെ വസതിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണു പഞ്ചാബ് മന്ത്രി ആമിർ മിർ ആരോപിച്ചത്. ഇതിനിടെ അഴിമതിക്കേസിൽ ഇമ്രാൻ ഖാന്റെ ജാമ്യം 31 വരെ നീട്ടി. കേസ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ […]

പ്രതിമ ഭുല്ലർ ന്യൂയോർക്ക് പൊലീസിൽ ക്യാപ്റ്റൻ; ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി

ന്യൂയോർക്ക് ∙ സിഖ് ടാക്സി ഡ്രൈവറുടെ മകളായി ന്യൂയോർക്കിൽ പഠിച്ചുവളർന്ന പ്രതിമ ഭുല്ലർ മാൾഡൊനാഡോ ഇനി പൊലീസ് ക്യാപ്റ്റൻ. ന്യൂയോർക്ക് പൊലീസ് വകുപ്പിൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻവംശജയാണ്. 33,787 ജീവനക്കാരുളള ന്യൂയോർക്ക് പൊലീസിൽ ഏഷ്യക്കാർ 10.5%. സിഖ് വംശജർ ഏറെയുള്ള ക്വീൻസിലെ സൗത്ത് റിച്ച്മണ്ട് ഹില്ലിലാണു നിയമനം. പഞ്ചാബിൽനിന്ന് ഒൻപതാം വയസ്സിൽ അച്ഛനമ്മമാർക്കൊപ്പം ന്യൂയോർക്കിലേക്കു കുടിയേറിയ പ്രതിമ കാൽനൂറ്റാണ്ടു ജീവിച്ചതും ഇവിടെയാണ്. English Summary : Pratima Bhullar Maldonado Indian-origin become New York Police Captain

സുരക്ഷിതരോ അവർ ആമസോൺ കാട്ടിൽ?; വിമാനം തകർന്ന് 16 ദിവസം വനത്തിൽ അകപ്പെട്ട് 4 കുട്ടികൾ

ബൊഗോട്ട (കൊളംബിയ) ∙ പാതിതിന്ന് ഉപേക്ഷിച്ച പഴങ്ങൾ, കുഞ്ഞിന്റെ വെള്ളക്കുപ്പി, കത്രിക, കമ്പും ഇലകളും കൊണ്ടുള്ള കൂര… 16 ദിവസം മുൻപുണ്ടായ വിമാനാപകടത്തിൽ കാണാതായ നാലു കുട്ടികളെത്തേടി ആമസോൺ മഴക്കാടുകളിൽ അലഞ്ഞ തിരച്ചിൽസംഘങ്ങൾക്കു പലയിടത്തുനിന്നായി കിട്ടിയ സൂചനകൾ അവർ ജീവനോടെയുണ്ടെന്ന പ്രതീക്ഷയുണർത്തുന്നു. 13, 9, 4 വയസ്സും വെറും 11 മാസവും പ്രായമുള്ള നാലു സഹോദരങ്ങൾ വിശപ്പിനോടും കാലാവസ്ഥയോടും പടവെട്ടി നിബിഡ വനത്തിൽ അലയുന്നതായാണു ഗോത്രവർഗക്കാർ സൈനികർക്കു നൽകിയ വിവരം. എന്നാൽ, സൈനികർ ഇതുവരെ കുട്ടികളെ നേരിട്ടു […]