LIMA WORLD LIBRARY

ഇന്ന് ലോക അഭയാർത്ഥി ദിനം -ആന്റണി പുത്തൻപുരയ്‌ക്കൽ

ചില ആളുകൾ ഇവിടെ ആയിരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല. ചില ആളുകൾ‌ മറ്റുള്ളവരെ കാണുന്നത് എത്ര നല്ലതാണെന്ന് അറിയില്ല. ചില ആളുകൾ‌ അവരുടെ ദയയുള്ള പുഞ്ചിരി എത്രമാത്രം ആശ്വാസകരമാണെന്ന് അറിയില്ല. ചില ആളുകൾക്ക് അറിയില്ല ചുറ്റുമുള്ളത് എത്രത്തോളം പ്രയോജനകരമാണെന്ന്. ചില ആളുകൾക്ക് അറിയില്ല അവരെ കൂടാതെ തങ്ങൾ എത്ര ദരിദ്രരാണെന്ന്. ചില ആളുകൾക്ക് അറിയില്ല ഇവിടെ എല്ലാവരും അഥിതികളാണെന്ന്. ചില ആളുകൾക്ക് അറിയില്ല സഹവർത്തിത്വത്തിന്റെയും നന്മയുടെയും അടിസ്ഥാനം. ചില ആളുകൾക്ക് അറിയില്ല യുദ്ധം സമാധാനത്തിൻ്റെ വഴിയല്ലെന്ന്. ചില ആളുകൾക്ക് […]

കടത്തിൽ മുങ്ങിയ പാകിസ്ഥാന് ചൈനീസ് സഹായം; പാക് പഞ്ചാബിൽ കൂറ്റൻ ആണവനിലയം സ്ഥാപിക്കും

ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി 1,200 മെഗാവാട്ട് ആണവ നിലയം സ്ഥാപിക്കാൻ ചൈന പാകിസ്ഥാന് സാമ്പത്തിക സഹായം നൽകും. ആണവ നിലയത്തിനായി 4.8 ബില്യൺ ഡോളറിന്റെ കരാറിൽ ചൈന ഒപ്പുവച്ചു.  പഞ്ചാബിലെ മിയാൻവാലി ജില്ലയിലെ ചഷ്മയിലാണ് ആണവ നില‌യം സ്ഥാപിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചത്. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ആണവ നിലയ കരാറിൽ ഒപ്പുവെച്ചതെന്ന് പ്രധാനമന്ത്രി ഷെരീഫ് വിശേഷിപ്പിച്ചു. […]

ചുവപ്പുനദിയുടെ നാട്ടിൽ – വിയറ്റ്നാം സ്കെച്ചുകൾ (ഹാരിസ് ടി.എം)

പ്രസാധനം -ജി.വി ബുക്സ് വിയറ്റ്നാമിൽ പോകുന്ന കാര്യം ഹാരിസ്ക്കയോട് പറയുമ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കുന്ന കാര്യം പറഞ്ഞത്. ഞാൻ യാത്ര പോയി വന്നതിനുശേഷം പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുകയും പുസ്തകം വാങ്ങി വായിക്കുകയും ചെയ്തു. ഞങ്ങൾ പോയ വഴിയിലൂടെത്തന്നെയാണ് അവരുടെയും യാത്ര. സമീപകാലത്ത് പോയി വന്ന സ്ഥലമായതിനാൽ പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴേക്ക് അവിടെ ഒന്നുകൂടി പോയി വന്ന അനുഭവം ഉണ്ടായി. വിയറ്റ്നാമിൻ്റെ ചരിത്രപശ്ചാത്തലങ്ങൾക്ക് കൂടുതൽ പരാമർശം നൽകുന്ന രീതിയിലാണ് പുസ്തകരചന. അതിനാൽ കൃതി ഞങ്ങളുടെ യാത്രക്ക് മുമ്പെ […]

Over 100 arrested in record breaking illegal working crackdown 

The Home Office has conducted a record number of visits targeting illegal working in one day, as part of a nationwide operation. During the operation, which took place across the UK yesterday, Immigration Enforcement officers arrested 105 foreign nationals found working without the right to do so during 159 illegal working visits. The arrests took […]

കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

  കാരൂരിന്‍റെ കഥാലോകം കാരൂരിന്‍റെ കല മൗലികത്തികവാര്‍ന്ന അനുഭവസത്ത യില്‍ നിന്ന് പ്രഭവംകൊള്ളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്കാരത്തിന്‍റെയും ലാവണ്യയുക്തിയില്‍ അധിഷ്ഠിതമായൊരു സ്വയാര്‍ജ്ജിത വ്യക്തിത്വമുണ്ട് അത് യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാതെ തന്നെ ഭാവനയിലൊരു രാജമാര്‍ഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്‍റെ സൃഷ്ടിപരതയില്‍ നിന്നാണ് കാരൂര്‍ തന്‍റെ കതിര്‍ക്കനമുള്ള രചനകളെ വാര്‍ത്തെടുക്കുന്നത്. അതിന് സാത്വികമായൊരു പ്രശാന്തി വലയമുണ്ട്. അത് പലപ്പോഴും നന്മതിന്മകളുടെ അകംപൊരുളില്‍ നിന്ന് ഉരുവം കൊള്ളുന്ന സംഘടിതമായ സാമൂഹികബോധമാണ്. അതില്‍ത്തന്നെ വേഷം, കുടുംബം, വര്‍ഗ്ഗം തുടങ്ങി ജീവിതത്തിന്‍റെ നൈരന്തര്യങ്ങളിലേക്ക് ഒഴുകിപ്പരക്കുന്നൊരു […]