LIMA WORLD LIBRARY

പാബ്ലോ നെരൂദ – (ലീലാമ്മ തോമസ് ബോ ട്സ്വാന)

പ്രണയ നിർഭരമായ ശൈലിയിൽ വിവർത്തനം. കവിതയുടെ സൗന്ദര്യം മലയാളി അതെ പടി ആസ്വദിച്ചതു കൊണ്ടാണോ എന്നറിയില്ല ഇന്നു പാബ്ലോനെദൂരയെ  പറ്റി ഒരുപാടു ഓർമ കുറിപ്പുകൾ fb, യിൽ കണ്ടു. വലതുപക്ഷ സ്വേച്ഛാധിപധി ഗോൺഥാലെ ഥിവിഡെലായെ നെരൂദ കഠിനമായി വിമർശിച്ചു. ഈ കമ്മ്യൂണിസ്റ്റ്‌ കാരന്റെ വിമർശനം ഭരണകൂടത്തെ ഭരണകൂടത്തെ ചൊടിപ്പിച്ചു. അങ്ങനെ നിരൂദയെ അറസ്റ്റ്‌ ചെയ്തു. വില്യംഷേക്സ്പിയറിനു ശേഷം ഏറ്റവും കൂടുതൽ വായിക്കപെട്ടതു നിരൂദ ആയിരുന്നു. എനിക്കു അദ്ദേഹത്തെ ഒരുപാടു അറിയില്ല. കുറച്ചു കേട്ടറിവ് മാത്രം, എന്നാൽ എനിക്കു […]

‘ചന്ദ്രയാന്‍-3 ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായം’; ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Chandrayaan-3 Launch: ചന്ദ്രയാന്‍ -3 ദൗത്യത്തിന്റെ വിക്ഷേപണത്തില്‍ ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ ചന്ദ്രയാന്‍ -3 ഒരു പുതിയ അധ്യായമാണ് എഴുതുന്നത്. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളും അഭിലാഷങ്ങളും ഉയര്‍ത്തികൊണ്ട് അത് ഉയരത്തില്‍ കുതിക്കുന്നു. ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ നിരന്തരമായ അര്‍പ്പണബോധത്തിന്റെ തെളിവാണ്. അവരുടെ ആത്മാവിനെയും ചാതുര്യത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ അഭിമാനവും പ്രതീക്ഷയും വഹിച്ചു കൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. LVM3 ബഹിരാകാശ […]

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-ചൈന വ്യാപാരം കുറഞ്ഞു; കാരണമിത്..

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്നിരുന്നെങ്കിലും ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം റെക്കോര്‍ഡ് തലത്തില്‍ തുടരുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഉഭയകക്ഷി വ്യാപാരം കുറഞ്ഞു വരുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ 0.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ മൊത്തം വിദേശ വ്യാപാരത്തില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് ഉഭയകക്ഷി വ്യാപാരത്തില്‍ ഈ ഇടിവ് സംഭവിച്ചത്. കോവിഡിന് ശേഷം മന്ദഗതിയിലായ സമ്പദ്വ്യവസ്ഥയാണ് ചൈനയുടെ വിദേശ വ്യാപാരം കുറയാന്‍ കാരണം. ഈ വര്‍ഷം ആദ്യ പകുതിയില്‍ […]