പ്രണയ നിർഭരമായ ശൈലിയിൽ വിവർത്തനം.
കവിതയുടെ സൗന്ദര്യം മലയാളി അതെ പടി ആസ്വദിച്ചതു കൊണ്ടാണോ എന്നറിയില്ല ഇന്നു പാബ്ലോനെദൂരയെ
പറ്റി ഒരുപാടു ഓർമ കുറിപ്പുകൾ fb, യിൽ കണ്ടു.
വലതുപക്ഷ സ്വേച്ഛാധിപധി
ഗോൺഥാലെ ഥിവിഡെലായെ നെരൂദ
കഠിനമായി വിമർശിച്ചു.
ഈ കമ്മ്യൂണിസ്റ്റ് കാരന്റെ വിമർശനം ഭരണകൂടത്തെ ഭരണകൂടത്തെ ചൊടിപ്പിച്ചു.
അങ്ങനെ നിരൂദയെ അറസ്റ്റ് ചെയ്തു.
വില്യംഷേക്സ്പിയറിനു ശേഷം ഏറ്റവും കൂടുതൽ
വായിക്കപെട്ടതു നിരൂദ ആയിരുന്നു.
എനിക്കു അദ്ദേഹത്തെ ഒരുപാടു അറിയില്ല.
കുറച്ചു കേട്ടറിവ് മാത്രം,
എന്നാൽ എനിക്കു എളുപ്പം മനസിലാക്കാൻ പറ്റിയത് ഈ സ്വഭാവം ആണ്.
ലോകത്തുള്ളതൊന്നും കവിതക്കു അന്യമല്ല. അനീതിക്കെതിരെയുള്ള
ശബ്ദമായിരിക്കണം കവിത
എന്നു ശാഠ്യം പിടിക്കുമ്പോഴും
അതു വെറും പ്രചരണ വസ്തു ആകരുതെന്ന
വാശി ഉണ്ടായിരുന്നു.
നെരൂദയുടെ കാവ്യങ്ങൾ കാമം നിറഞ്ഞ പ്രേമ ഗാനങ്ങൾ മുതൽ
നവഭാവുക surrealist ചരിത്രഗാനങ്ങൾ, രാക്ഷ്ട്രീയപത്രിക
വരെ പരന്നു കിടക്കുന്നു.
നെരൂദ കവിതകൾ മലയാളത്തിൽ ആദ്യമായി മലയാളത്തിലാക്കിയത് സച്ചിതാന്ദനാണ്.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരിഭാഷകൾ ഉണ്ട്.
About The Author
No related posts.