LIMA WORLD LIBRARY

ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം തകർത്തു; പ്രതി പിടിയിൽ

Bagladesh Hindu temple vandalised: ബംഗ്ലാദേശിലെ ബ്രാഹ്മൺബാരിയ ജില്ലയിലെ ഹിന്ദു ക്ഷേത്രത്തിലെ ദേവന്റെ വിഗ്രഹം തകർത്ത കേസിൽ പ്രതി പിടിയിൽ. 36 കാരനായ ഖലീൽ മിയ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. വ്യാഴാഴ്‌ച രാത്രിയാണ്‌ സംഭവം നടന്നത്‌. നിയാമത്പൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നിയാമത്പുർ ദുർഗ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് തകർത്തത്. ബ്രാഹ്മണബാരിയ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷഖാവത് ഹൊസൈൻ ഖലീൽ മിയയുടെ അറസ്റ്റ് സ്ഥിരീകരിച്ചു. എന്നാൽ ഈ പ്രവൃത്തിക്ക് പിന്നിലെ ഉദ്ദേശ്യം വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരമൊരു […]

വെണ്ടയ്ക്ക നിസാരക്കാരനല്ല; ഗര്‍ഭിണികള്‍ക്ക് ഉത്തമം, ആരോഗ്യ ഗുണങ്ങള്‍ അറിയാം

Health Benefits of ladies finger: പച്ചക്കറികളില്‍ ഏറെ പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒരു പച്ചക്കറിയായതിനാല്‍ തന്നെ മിക്കപ്പോഴും വെണ്ടയ്ക്ക നമ്മുടെ അടുക്കളയിലുണ്ടാകും. ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍-ജുലൈ, ഒക്ടോബര്‍-നവംബര്‍ എന്നിവയാണ് വെണ്ടയുടെ നടീല്‍ സമയം. പോഷകങ്ങളുടെ കലവറയായ വെണ്ടയ്ക്കയ്ക്ക് നിരവധി രോഗങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. എന്തൊക്കെയാണ് വെണ്ടക്കയുടെ […]

ആൻഡ്രോയിഡിനുള്ള ചാറ്റ്ജിപിടി ആപ്പ് അടുത്തയാഴ്‌ച ലോഞ്ച് ചെയ്യും; ഗൂഗിൾ ബാർഡിന് വെല്ലുവിളിയാവും

ChatGPT APP: ഐഒസിന് വേണ്ടി ചാറ്റ്ജിപിടി ആപ്പ് ആരംഭിച്ചതിന് ശേഷം, ഇപ്പോഴിതാ ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഓപ്പൺഎഐ. ആപ്പ് ഇതിനകം ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്, അടുത്തയാഴ്‌ച തന്നെ ആപ്പ് ലഭ്യമാകുമെന്നും, ഇന്ന് മുതൽ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ മുൻകൂട്ടി ഓർഡർ ചെയ്യാമെന്നും കമ്പനി ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് പതിപ്പ് അടുത്തയാഴ്‌ച പുറത്തിറങ്ങുമെന്ന് ചാറ്റ്ജിപിടിയുടെ മാതൃ കമ്പനി സോഷ്യൽ മീഡിയയിൽ അറിയിച്ചു. എന്നാൽ അവർ കൃത്യമായ ദിവസം പരാമർശിച്ചിട്ടില്ല. ആപ്പ് റിലീസ് ചെയ്‌ത […]