LIMA WORLD LIBRARY

കൈലിയൻ എംബാപ്പെയ്ക്കായി റെക്കോർഡ് തുകയുടെ കരാറുമായി അൽ ഹിലാൽ

Mbappe Transfer: പാരീസ് സെന്റ് ജെർമെയ്‌നിന്റെ സൂപ്പർതാരം കൈലിയൻ എംബാപ്പെയ്‌ക്കായി 332 മില്യൺ യുഎസ് ഡോളറിന്റെ ലോക റെക്കോർഡ് കരാറുമായി സൗദി ക്ലബ് അൽ ഹിലാൽ. താരത്തിന്റെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കെ അടുത്ത ക്ലബ് ഏതെന്ന ചോദ്യം ഉയരുന്നുണ്ട്. റയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള വൻകിട ക്ലബുകൾ എംബാപ്പെയ്ക്ക് പിന്നിൽ കാലങ്ങളായുണ്ട് താനും. ഇതിനിടയിലാണ് റെക്കോർഡ് തുക മുന്നോട്ട് വച്ച് അൽ ഹിലാൽ താരത്തെ കൂടാരത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത്. ഫ്രാൻസിന്റെ 2018 ലോകകപ്പ് വിജയത്തിലെ പ്രധാന കാരണക്കാരനായിരുന്ന എംബാപ്പെ, […]

ഇന്ത്യൻ പെൺകുട്ടികളുടെ ദുരവസ്ഥ – ( സൂസൻ പാലാത്ര )

നാരീപൂജകളുടെ നാട് കൊട്ടിഘോഷിക്കപ്പെട്ട   മതേതരത്വം എന്നിട്ടോ ഭാരതമെന്നു കേട്ടാലറപ്പാകും ലോകരാഷ്ട്രങ്ങൾക്ക്. മനസാക്ഷിയുള്ളവർ മാത്രം കരയുക മണിപ്പൂരിലെ   പെൺമക്കളെയോർത്ത്. ഈ ദുരവസ്ഥ  ആവർത്തിക്കാതിരിപ്പാൻ ഭാരതമക്കളെ നമുക്കു കൈകോർക്കാം. പ്രതികരണശേഷിയുള്ള മൽപിതാവോ വായില്ലാക്കുന്നിലപ്പനുമായി വായ് പൂട്ടിയിരിക്കുന്നു. ഭാരതാംബേ അമ്മയും മൗനം വെടിയാത്തതെന്തേ? നിരാലംബരായ നാരീമണികളോ –  ളോടെന്തിനീ ക്രൂരത? അവരും നിന്റെ മക്കൾ തന്നെയല്ലോ ? ഡിജിറ്റൽ ഇന്ത്യയെന്നുൽ ഘോഷിയ്ക്കുമ്പോഴും മണിപ്പൂരിലെ സങ്കടക്കടൽ ലോകമറിയാതിരിയ്ക്കാൻ വേണ്ടതൊക്കെയും ചെയ്തു വംശഹത്യ നടത്തിടുന്നു. അങ്ങുദൂരെഇന്ത്യതൻ മാഹാത്മ്യമോതുമ്പോഴും ഭാരതഭൂവിലെനാരികളെ നഗ്നരാക്കി തെരുവിലൂടെ […]

എന്താ കാക്കേ ……പിണങ്ങിയോ……? -(മുതുകുളം സുനിൽ )

രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി….ഏഴു മണിക്ക് ആണ് ബലിതർപ്പണം.    കിഴക്കു ദർശനത്തിൽ ഇലയിട്ട് നിലവിളക്ക് കത്തിച്ചു. ഇടതുവശത്തെ ഇലയിൽ നെയ്യും തേനും ചേർത്ത പച്ചരിച്ചോർ, എള്ള്, പഴം എന്നിവയും വലതുവശത്തെ ഇലയിൽ ചന്ദനവും, പൂവും, എള്ളും വച്ചു.  കത്തിച്ചുവെച്ച നിലവിളക്കിനു പിന്നിലായി ലാപ്ടോപ് റെഡി ആക്കി വെച്ചു. എഴു മണിക്ക് തന്നെ സൂം ലിങ്കിൽ ജോയിൻ ചെയ്തു. കാർമ്മികൻ റെഡി. കാർമ്മികൻ പറഞ്ഞപോലെ കൈകൾ കഴുകി അല്പം പൂവ്, എള്ള്, ചന്ദനം എന്നിവ കിണ്ടിയിലെ വെള്ളത്തിൽ […]

മുല്ലപ്പൂക്കൾ വേഗത്തിൽ വാരിവിതറിയപ്പോൾ തെളിഞ്ഞത് ഉമ്മൻചാണ്ടിയുടെ രൂപം; മുൻമുഖ്യമന്ത്രിക്ക് പൂക്കൾ കൊണ്ട് വരയാദരമൊരുക്കി ജിതേഷ്ജി

പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പന്തളം ജംഗ്ഷനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണസമ്മേളനത്തിൽ അനുസ്മരണപ്രഭാഷണം നടത്താനെത്തിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ജിതേഷ്ജി പ്രഭാഷണത്തിനൊപ്പം കയ്യിൽ കരുതിയ മുല്ലപ്പൂക്കൾ തൊട്ടുമുന്നിൽ വിരിച്ചിരുന്ന കറുത്തനിറത്തിലുള്ള തുണിയിലേക്ക് വിതറിയപ്പോൾ ഞൊടിയിടയിൽ വിരിഞ്ഞത് ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിസ്മയരൂപം ! വ്യത്യസ്തമായ ഈ വരയാദരം അടുത്ത് കാണാൻ ചിത്രകാരന് ചുറ്റും പ്രേക്ഷകരുടെ വലിയ തിക്കും തിരക്കുമായിരുന്നു. പന്തളം ബ്ലോക്ക്‌ കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് സഖറിയ വർഗീസിന്റെ അദ്ധ്യക്ഷതയിലാണ് വ്യത്യസ്തമായ ഈ അനുസ്മരണപരിപാടി […]

Muth, Mani and the Legend -Sreenivas R Chirayath

There lived two men, Muthu and Mani in our native place. Muthu’s parents had a solid house, sold by Rama Swami in one of his satalite estates. This place situated over an elevated side of a vast paddy field area, between Nadavaramba and Kallamkunnu. Swami had built it with the best variety of stones and […]