ദൈവത്തെ കണ്ടിട്ടുണ്ടോ – (ജോസ് ക്ലെമെന്റ് )

വിശ്വാസികളും അവിശ്വാസികളും അധിവസിക്കുന്ന ഈ ഭൂമിയിൽ,വിശ്വാസികൾ ദൈവത്തെ അന്വേഷിച്ചുള്ള യാത്രയായി ജീവിതത്തെ ചിത്രീകരിക്കാറുണ്ട്. എന്നാൽ നാളുകളായുള്ള ഈ അന്വേഷണയാത്രയിൽ ആരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ?ദൈവത്തെ കണ്ടെത്തിയവർ വളരെ വിരളമാണെന്നു കണ്ടെത്താനാവും. ദൈവത്തെ ഒരു പ്രത്യേക വ്യക്തിയായി ലോകത്തിൽ അന്വേഷിക്കുന്നതു കൊണ്ടാണ്ട് ഭൂരിഭാഗം പേരും ദൈവത്തെ കാണാതെ പോകുന്നത്. സ്വന്തം സഹോദരനിൽപ്പോലും ദൈവ മുഖം കണ്ടെത്താൻ നമുക്ക് കഴിയില്ലെന്നതാണ് യാഥാർഥ്യം.ദൈവം സ്നേഹമാണ്. സ്നേഹത്തിലൂടെ മാത്രമേ ദൈവത്തെ കണ്ടെത്താനാവൂ. കഷ്ടപ്പെടുന്ന, വേദനിക്കുന്ന ദരിദ്രനോടു ചെയ്യുന്നതെല്ലാം ദൈവത്തോടു തന്നെ ചെയ്യുന്നതാണ്. ദൈവം മനുഷ്യ […]
‘വന്ദേഭാരതിൽ കേരളീയ ഭക്ഷണവും വിതരണം ചെയ്യണം’; ആവശ്യവുമായി ടിഎൻ പ്രതാപൻ എംപി

Vande Bharat: കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ കേരളത്തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കത്ത് നൽകി ടിഎൻ പ്രതാപൻ എംപി. കേരളത്തിൽ ഓടുന്ന വന്ദേഭാരത് ട്രെയിനിലും വടക്കേ ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ മാത്രം വിതരണം ചെയ്യുന്ന സാഹചര്യമാണ്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്യാൻ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് എംപി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ചത്. അതേസമയം, കഴിഞ്ഞ ദിവസം റെയില്‍വേ പുറത്ത് […]
‘അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുക’: ഹരിയാനയിലെ വർഗീയ സംഘർഷങ്ങളിൽ ശാന്തത പാലിക്കണമെന്ന് അമേരിക്ക

US on haryana violence: ഹരിയാനയിലെ വർഗീയ സംഘർഷങ്ങളിൽ പ്രതികരിച്ച് അമേരിക്ക. ഹരിയാനയിലെ നുഹിൽ പൊട്ടിപ്പുറപ്പെട്ട് ഗുരുഗ്രാമിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിച്ച വർഗീയ കലാപത്തിൽ ശാന്തത പാലിക്കണമെന്ന് അമേരിക്ക അഭ്യർത്ഥിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ബ്രീഫിംഗിലാണ്, വക്താവ് മാത്യു മില്ലർ അക്രമത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടികളോട് അഭ്യർത്ഥിച്ചത്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട്, ഞങ്ങൾ എല്ലായ്പ്പോഴും ശാന്തരാകുവാനും അക്രമാസക്തമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കക്ഷികളെ പ്രേരിപ്പിക്കുമെന്ന് മില്ലർ പറഞ്ഞു. അതേസമയം സംഘർഷഭരിതമായ സാഹചര്യങ്ങൾ കാരണം നൂഹ്, ഫരീദാബാദ്, പൽവാൽ, ഗുരുഗ്രാമിലെ […]
കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 3 – കാരൂര്‍ സോമന്‍

അദ്ധ്യായം 3 അവനെ ആശ്വസിപ്പിക്കാന്‍ തത്തമ്മ വീണ്ടും വിളിച്ചു. ‘ചാളി…ചാളി’ അവന്‍ അടുത്ത് ചെന്നിരുന്നു. ഉള്ളം ഉരുകി. വേദനയോടെ കാലും പുറവും തത്തമ്മയെ കാണിച്ചിട്ട് പറഞ്ഞു. “കുഞ്ഞമ്മ എന്നെ ഒത്തിരി അടിച്ചു.” “ക…കള്ളി”-തത്തമ്മ ദേഷ്യപ്പെട്ടു പറഞ്ഞു. “തത്തമ്മക്കറിയാമോ എന്‍റെ അമ്മ മരിച്ചു പോയി. അതാ കുഞ്ഞമ്മ ഇങ്ങനെ അടിച്ചേ.” പെട്ടെന്നു തത്തമ്മ പറഞ്ഞു.’കള്ളി…കള്ളി’ തത്തമ്മയുടെ നോട്ടത്തില്‍ നീ സങ്കടപ്പെടാതിരിക്ക് എന്നുള്ള ഭാവമായിരുന്നു. എന്നിട്ട് താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു: ‘തത്തമ്മ എപ്പോഴും കുഞ്ഞമ്മയെ എന്തിനാ കള്ളി കള്ളി […]



