തൃപ്തി – ( ശ്രീ മിഥില )

ഷോപ്പിംഗ് കഴിഞ്ഞെത്തിയ നീലിമയെ അച്ഛൻ സൂരജ് പുറത്തു കാത്തുനിന്നിരുന്നു. പതിവില്ലാതെ എന്താണാവോ പുറത്തൊരു കാർ പാർക്ക് ചെയ്തിരിക്കുന്നു. മോഹനും ധനുഷും വന്നിട്ടുണ്ട്. അവർ റഷ്യൻ ട്രിപ്പിൽ ആയിരുന്നല്ലോ. നിങ്ങൾ എപ്പോ എത്തി..? ഇന്നലെ ലാൻഡ് ചെയ്തേയുള്ളു മോളേ. മോഹൻ അങ്കിൾ അതു പറഞ്ഞു പതുക്കെ എഴുന്നേറ്റ് അടുത്തേക്ക് വന്നു. ധനുഷിന്റെ ഉച്ചത്തിലുള്ള ചിരി..! . എപ്പോ എത്തി മംഗൂസേ..? നീ പോടാ ചിമ്പാൻസി. ഹായ് മോഹൻ അങ്കിൾ. ഞാൻ പോയി എന്തെങ്കിലും കുടിക്കാൻ എടുക്കാം. ലല്ലു അതൊക്കെ […]
MALABAR AFLAME : Lesson 5 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 5.The terminators There was no one else there. Silence prevailed everywhere. He winced as if some tragedy had happened. The ammo inside Glastford exploded through his tongue and pierced into Antony’s ears. “If the store key is in your pocket how can the goods be […]
തുളസിക്കതിർ നുള്ളിയെടുത്ത് | Thulasikathir Nulliyeduthu | Swetha Ashok | Sargam Musics
QUBO – SHORT FILM | RAZI ROZARIO | JEEVAN SUKUMARAN | SAJITH THOPPIL | SUMI SEN | DOG MOVIE
കണ്ണുകളില്‍ നിന്ന് എപ്പോഴും വെള്ളം വരാറുണ്ടോ ? ഈ രോഗത്തിന്റെ ലക്ഷണമാകാം

Dacryocystitis Symptoms : കണ്ണുകളില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്ന പ്രശ്‌നം മിക്കവരെയും അലട്ടാറുണ്ട്. ജലദോഷം, അലര്‍ജി, അണുബാധ എന്നിവ കാരണവും കണ്ണുകളില്‍ നിന്ന് വെളളം വന്നേക്കാം. ഇടയ്ക്കിടെയ്ക്ക് ഇങ്ങനെ വരുന്നത് അത്ര പ്രശ്‌നമല്ല എന്നാല്‍ തുടര്‍ച്ചയായി ഈ പ്രശ്‌നം ഉണ്ടായാല്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. കാരണം ഇത് ഡാക്രിയോസിസ്‌റ്റൈറ്റിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. കണ്ണിലെ ലാക്രിമല്‍ സഞ്ചി വീര്‍ക്കുന്നത് മൂലമുണ്ടാകുന്ന ഒരു അണുബാധയാണിത്. തുടര്‍ച്ചയായി കണ്ണില്‍ നനവ് ഉണ്ടാകുന്നത് കണ്ണുനീര്‍ സഞ്ചിയുടെ വീക്കം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം. കണ്ണിലെ […]
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടക്കാല ഡയറക്ടറായി രാഹുൽ നവിനെ നിയമിച്ചു

Rahul Navin new director of Enforcement Directorate: ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ രാഹുൽ നവിനെ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടക്കാല ഡയറക്ടറായി നിയമിച്ചു. ഇന്ന് കാലാവധി അവസാനിച്ച സഞ്ജയ് കുമാർ മിശ്രയ്ക്ക് പകരമാണ് നവിനെ നിയമിച്ചത്. “15.09.2023-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറായി ശ്രീ സഞ്ജയ് കുമാർ മിശ്ര, ഐആർഎസ് (ഐടി:1984) യുടെ കാലാവധി അവസാനിക്കുന്നതിനാൽ ശ്രീ രാഹുൽ നവിനെ ഐആർഎസ് (ഐടി: 1993) സ്‌പെഷ്യൽ ഡയറക്‌ടറായി നിയമക്കുന്നതിൽ രാഷ്ട്രപതിക്ക് സന്തോഷമുണ്ട്. , […]
ഇന്ത്യയോട് ഇടഞ്ഞ് കാനഡ; സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ നിര്‍ത്തി

ഇന്ത്യയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലവിലുള്ള രാഷ്ട്രീയ-നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സംഭവം. ഒക്ടോബറില്‍ വ്യാപാര ദൗത്യത്തിനായി കനേഡിയന്‍ വ്യാപാര മന്ത്രി മേരി എന്‍ജി ഇന്ത്യ സന്ദര്‍ശിക്കേണ്ടതായിരുന്നു. ഇതിനിടെയില്‍ സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ച ചെയ്യുമെന്നായിരുന്നു വിവരം. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് കാനഡ ചര്‍ച്ചകള്‍ തല്‍കാലം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര ദൗത്യം മാറ്റിവയ്ക്കുകയാണെന്ന് മേരി എന്‍ജിയുടെ വക്താവ് ശാന്തി കോസെന്റിനോയാണ് അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന് കാരണമായ […]
ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യന്‍ വംശജനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ തര്‍മന്‍ ഷണ്‍മുഖരത്നം സിംഗപൂര്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. സിറ്റി-സ്റ്റേറ്റിന്റെ ഒമ്പതാമത് പ്രസിഡന്റാണ് 66 കാരനായ തർമൻ. ആറുവർഷത്തെ കാലാവധിയിൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടരും. സെപ്റ്റംബർ 13-ന് അവസാനിച്ച സിംഗപ്പൂരിന്റെ ആദ്യ വനിതാ പ്രസിഡന്റായ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്. 2011 മേയ് മുതല്‍ 2019 മേയ് വരെ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമാണ്. സിംഗപ്പൂരിൽ ഇതിന് മുമ്പ് രണ്ട് […]
കൈകോര്‍ക്കാം ഭൂമിയുടെ ഭാവിയ്ക്കായി… ഇന്ന് ലോക ഓസോൺ ദിനം

International Day for the Preservation of the Ozone Layer 2023: ലോക ഓസോൺ ദിനം |( International Day for the Preservation of the Ozone Layer 2021 ) സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ […]
ഒരു ദേശത്തിന്റേയും എന്റെയും കഥ – ( Review by ശ്രീപ്രസാദ് വടക്കേപ്പാട്ട് )

എന്റെ അനുഭവത്തിൽ ഒരു കഥ അല്ലെങ്കിൽ ഒരു നോവൽ വായിക്കുമ്പോൾ അതിന്റെ ആസ്വാദ്യതയെ ഒരുപാട് ഘടകങ്ങൾ സ്വാധീനിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രായം, വായിക്കുന്ന ചുറ്റുപാട് അങ്ങനെ പലതും. ചില എഴുത്തുകൾ എവിടെയോ നടന്ന ഒരു സംഭവം വിവരിക്കുന്നപോലെ നമുക്കനുഭവപ്പെടാം. മറ്റുചിലതാകട്ടെ വായനക്കാരൻതന്നെ ഒരു കഥാപാത്രമായി മാറുന്നപോലെയുള്ള അനുഭവങ്ങളും! ജീവിതത്തിന്റെ പല ദശകളിൽ ഒരേ കൃതി പലതരത്തിൽ മനസ്സിനെ തൊട്ടുണർത്തിയതായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിൽ അത്തരം വായനയുടെ ഏറ്റവും നല്ല ഉദാഹരണമാണ് എസ്.കെ.പൊറ്റെക്കാട്ടിന്റെ “ഒരു ദേശത്തിന്റെ കഥ”. […]
ശ്യാമം – ( രാജു കാഞ്ഞിരങ്ങാട് )

പ്രണയം ചാലിച്ചു ചായം വരഞ്ഞു പ്രണയ ലേഖനം ഹൃദയത്തിൻ്റെ ഒത്ത നടുവിൽ – തന്നെ പതിപ്പിച്ചു. സഹിച്ചില്ല ശ്യാമ ശക്തികൾ ക്ഷമിച്ചില്ല ഒറ്റനിമിഷം ഒന്നാവാനാവാത്ത വിധം അടയാളങ്ങളില്ലാത്ത വിധം ഒരു പക്ഷിക്കും വായിക്കാനാ വാത്തവിധം ഒരു ശിലയ്ക്കും കണ്ടെത്താ നാവാത്ത വിധം അഗ്നിക്കും ജലത്തിനു മറിയാ ത്തവിധം ഹൃദയമറിയാതെ രക്തമറിയാതെ നാടി ഞരമ്പുകളറിയാതെ ഒരു ഞരക്കയും ബാക്കി വെയ്ക്കാതെ അടർത്തിയില്ലെ പ്രണയ ഹൃദയത്തെ
അധ്യാപകര്‍ സ്നേഹവും സഹാനുഭൂതിയും നല്‍കേണ്ടവര്‍ – ( അഡ്വ. ചാര്‍ളി പോള്‍ )

ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറിലെ ഖുബാപൂരിലെ നേഹ പബ്ലിക് സ്കൂളില്‍ രണ്ടാംക്ലാസുകാര നായ ഒരു ചെറുബാലനെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ അധ്യാപകദിനം കടന്നുവരുന്നത്. അധ്യാപിക കസേരയിലിരുന്ന് നിര്‍ദ്ദേശം നല്‍കുകയും കുട്ടികള്‍ ഓരോരുത്ത രായെത്തി മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ڇഎന്താണിത്ര പതുക്കെ തല്ലുന്നത്, ശക്തിയായി അടിക്കൂ” എന്നും അധ്യാപിക പറയുന്നുണ്ട്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി പറയുന്നു. ബോധപൂര്‍വമുള്ള മര്‍ദ്ദനം (323), മന:പ്പൂര്‍വമായ അപമാനം (504) എന്നീ വകുപ്പുകള്‍ ചുമത്തി അധ്യാപികക്കെതിരെ […]
കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 6 – കാരൂര്‍ സോമന്‍

പത്തിവിടര്‍ത്തി നിന്ന മൂര്‍ഖന്‍റെ മുകളില്‍ രണ്ട് തത്തകള്‍ തലങ്ങും വിലങ്ങും ശബ്ദമുണ്ടാക്കി പറന്നു. കുട്ടന്‍ ഓടിയെത്തി പാമ്പിന് മുന്നില്‍നിന്നു കുരച്ചപ്പോള്‍ പാമ്പിനെപ്പോലെ ചാര്‍ളിയും ഒന്ന് ഞെട്ടി. കുട്ടന്‍റെ ഓരോ മുന്നോട്ടുള്ള കുതിപ്പും പാമ്പിനെ കടിക്കാനാണ്. പാമ്പ് അപ്പോഴൊക്കെ തലയുയര്‍ത്തി കുട്ടനെ കൊത്താന്‍മുന്നോട്ട് വരും. കുട്ടന്‍ പിറകോട്ട് മാറും. കുട്ടന്‍ പാമ്പുകളെ കടിച്ച് കൊന്ന് പരിചയമുള്ളവനാണ്. തത്തകള്‍ കുട്ടന്‍ വന്നതോടെ പറന്നകന്നു. കുട്ടന്‍ പാമ്പിനെ മടക്കി അയക്കാനുള്ള ഭാവമില്ല. ചാര്‍ളി നിശ്ചലനായി ആ കാഴ്ച കണ്ടു നില്ക്കയാണ്. പാമ്പ് […]



