താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും – (മിനി സുരേഷ്)

പണ്ട് നാട്ടിൽ പുഴകൾക്ക് കുറുകെ പാലങ്ങളില്ലായിരുന്നു. അന്ന് തോണിക്കാരായിരുന്നു ആളുകളെ അക്കരെയും ,ഇക്കരയും കടത്തിയിരുന്നത് കുഞ്ഞേലി അമ്മൂമ്മയും ,നങ്ങേലിഅമ്മൂമ്മയുമായിരുന്നു ഇല്ലിക്കടവിലെ തോണിക്കാർ. സ്കൂളും ,ദേവാലയങ്ങളും ,വ്യാപാരസ്ഥാപനങ്ങളുമെല്ലാം ഇല്ലിക്കടവിന്റെ അക്കരെയാണ് ഉണ്ടായിരുന്നത്. വിദ്യാർത്ഥികൾക്കും ,കച്ചവടക്കാർക്കുമെല്ലാംകടത്ത് തോണികൾ മാത്രമായിരുന്നു യാത്രക്ക് ആശ്രയം. നങ്ങേലി അമ്മൂമ്മയുടെ തോണിയിൽ യാത്ര ചെയ്യുവാനായിരുന്നു എല്ലാവർക്കും ഇഷ്ടം.അതിനൊരു കാരണമുണ്ട്. നങ്ങേലി അമ്മൂമ്മ ചിരിച്ചു കൊണ്ടാണ് എല്ലാ യാത്രക്കാരോടും ഇടപെടുന്നത്.ഓരോരുത്തരോടും സ്നേഹത്തോടെ കുശലപ്രശ്നങ്ങളും നടത്തും. തോണി തുഴയുമ്പോൾ നല്ല നല്ല പാട്ടുകളും പാടും. നീല വാനിൽ വെള്ളക്കുതിര […]
MALABAR AFLAME : Lesson 11 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 11. Perseverance In the morning Mary was busy readying children for school. Warm rays of the sun peeping through the window awakened Antony from deep sleep. He opened the door. Cool breeze brought the warmth and fragrance of flowers into the of the room. Soon after […]
വൈകിവന്ന വിവേകം { അദ്ധ്യായം 10 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 10 തുടർച്ച.. .. എന്നും ചെന്നു കയറുന്ന പടികൾ പോലെ അന്ന് ആ പടികൾ കയറാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.മനസ്സിൽ എന്തോ പിടഞ്ഞു കൊണ്ടിരുന്നു. എന്തുകൊണ്ട്, എന്തുകൊണ്ട് അത്രയും വിശ്വസിച്ച ആ കൂട്ടുകാരി തന്നോട് അങ്ങനെ പെരുമാറി? ആ സാറും. അവൾക്കു എന്തോ അതുവരെ ആ ഓഫീസിൽ ഉള്ളവരോട് ഉണ്ടായിരുന്ന ബഹുമാനവും സ്നേഹവും അപ്പാടെ കുറഞ്ഞ് ഇല്ലാതായതു […]



