ശത്രുക്കളാണെന്നു കരുതി മൂന്ന് ഇസ്രായേൽ പൗരൻമാരെ വെടിവച്ച് കൊലപ്പെടുത്തി ഇസ്രായേൽ സെെന്യം

തങ്ങളുടെ മൂന്നു പൗരന്മാരെ അബദ്ധത്തിൽ വെടിവെച്ചു കൊന്ന ഇസ്രയേലിൻ്റെ (Israel) നടപടി വൻ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുകയാണ്. ഇസ്രായേലും ഹമാസും തമ്മിൽ ഗാസയിൽ തുടർന്നുവരുന്ന യുദ്ധത്തിനിടയിലാണ് ഇസ്രായേൽ പ്രതിരോധ സേന അബദ്ധം കാണിച്ചത്. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരർ (Hamas Terrorist) പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയ തങ്ങളുടെ മൂന്ന് സിവിലിയൻമാരെ ഇസ്രായേൽ പ്രതിരോധ സേന വെടിവെച്ചു കൊലപ്പെടുത്തിയതായി ഐഡിഎഫ് (IDF) വക്താവ് ഡാനിയൽ ഹഗാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മൂന്ന് ഇസ്രായേലുകാരും മരിച്ചിരുന്നു. ദാരുണമായ ഈ […]
`ചെെന യുദ്ധത്തിനിറങ്ങും´: 2024നെ സംബന്ധിച്ചുള്ള നോസ്ട്രഡാമസിൻ്റെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ

പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് പ്രവാചകനും തത്വചിന്തകനും ഫാർമസിസ്റ്റുമായിരുന്ന നോസ്ട്രഡാമസിൻ്റെ (Nostradamus) പ്രവചനങ്ങൾ വളരെ പ്രസിദ്ധങ്ങളാണ്. മെെക്കിൾ ഡി നോസ്ട്രഡാമസ് (Michel de Nostradamus) എന്നായിരുന്നു അദ്ദേഹത്തിൻറെ മുഴുവൻ പേര്. പ്രവചനങ്ങൾ (The Prophecies) എന്ന പേരിലുള്ള അദ്ദേഹത്തിൻറെ വിഖ്യാത ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ഭാവിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രവചനങ്ങളാണ് ഈ പുസ്തകത്തിൽ. ജർമ്മനിയിലെ ഹിറ്റ്ലറുടെ ഉദയവും അമേരിക്കൻ പ്രസിഡൻ്റായിരുന്നു ജോൺ എഫ് കെന്നഡിയുടെ കൊലപാതകവും ഫ്രാൻസിസ് മാർപാപ്പയുടെ ആഗമനവും നോസ്ട്രഡാമസിൻ്റെ പ്രവചനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കടന്നെത്തുന്ന 2024 സംബന്ധിച്ച […]



