സര്‍വ്വമതങ്ങളേയും കൂട്ടിയിണക്കുന്ന ഗുരു – (സുധാകരന്‍ ചന്തവിള)

ഏഷ്യയിലെ ആദ്യത്തേതും ലോകത്തി canലെ രണ്ടാമത്തേതുമായ സര്‍വ്വമതസമ്മേളനമാണ് 1924 ല്‍ ആലുവയില്‍ ശ്രീനാരായണഗുരുവിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടത്. മതതത്ത്വങ്ങള്‍ സമഭാവനയോടും സമബുദ്ധിയോടും സമഭക്തിയോടും കൂടി പ്രയോഗിച്ചാല്‍ മനുഷ്യസ്പര്‍ദ്ധ അകന്നുപോകുമെന്ന കാഴ്ചപ്പാടോടെയായിരുന്നു ഇന്നേയ്ക്ക് ഒരു നൂറ്റാണ്ട് മുമ്പ് ആ മഹാസമ്മേളനം നടത്തപ്പെട്ടത്. “പലമതസാരവുമേകം”چഎന്ന ഗുരുവിന്‍റെ ആത്മോപദേശദര്‍ശനത്തിന്‍റെ സാക്ഷാത്ക്കാരമായിരുന്നു അത്. കാലത്തിന്‍റെ അനിവാര്യതയും മതസമന്വയത്തിന്‍റെ പ്രസക്തിയും ലോകസാഹോദര്യത്തിന്‍റെ വിശാലഐക്യവും യാഥാര്‍ത്ഥ്യമാക്കുക എന്നതും അതിന്‍റെ അനുബന്ധലക്ഷ്യങ്ങളായിരുന്നു. ലോകത്തിലെ ആദ്യസര്‍വ്വമതസമ്മേളനം 1893 ല്‍ അമേരിക്കയിലെ ചിക്കാഗോയിലാണ് നടന്നത്. അതുകഴിഞ്ഞ് മൂന്നു ദശാബ്ദങ്ങള്‍ക്കുശേഷം ഈ മലയാളനാട്ടില്‍ […]
കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

അദ്ധ്യായം- 9 പാരീസ് വെര്‍സൈല്‍സ് കൊട്ടാര പൂന്തോപ്പ് വിശാലമായ കൊട്ടാരത്തിലെ കൂടുതല്‍ ശില്പങ്ങളും കനലില്‍ നിന്നെടുത്ത കനകം പോലെ തിളങ്ങുന്നു. ലോകത്തെ അപൂര്‍വ്വങ്ങളായ കാഴ്ചകള്‍. ഫ്രാന്‍സ് എത്രയോ രാജ്യ ങ്ങള്‍, ദീപുകള്‍ ഭരിച്ചു. ഭൂതലമാകെ ശത്രുക്കളെ സംഹരിച്ചും, കാഴ്ച്ച ദ്രവ്യങ്ങള്‍ വാങ്ങിയും, കരം പിരിച്ചും ജയിച്ചു വന്നാല്‍ ദേവപ്രസാദം നേടാന്‍ ചിലര്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കും മറ്റൊരു കൂട്ടര്‍ വിജയചിഹ്നങ്ങളായി കൊട്ടാരങ്ങള്‍ നിര്‍മ്മിക്കും. അവിടെ നിന്ന് മടങ്ങുമ്പോള്‍ പല ശില്പങ്ങളിലേക്കും നോക്കി നോക്കി നടന്നു. സമുദ്രങ്ങളും വനങ്ങളും പര്‍വ്വതങ്ങളും […]
MALABAR AFLAME : Lesson 25 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 25.Mirages Alihaji was smoking hookah in his private chamber when cops rang the door bell. He was blowing out smoke from the pipe like Peter muthalali. After the demise of his bapa, in order to perpetuate his memory, he brought his hookah from Kashmir. While his […]
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 18 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം 18 ഇന്ത്യയുടെ ആയുധപ്പുര ബിഹാറിലെ പ്രമുഖ കമ്പനിയാണ് ഭാരത് സ്പണ്‍ പൈപ്പ്. ഭൂമിക്കടിയിലൂടെ വെളളം കടത്തി വിടുന്ന വലിയ പൈപ്പുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.പാറ്റ്നയടക്കം പലയിടത്തും ഇവര്‍ക്ക് ഓഫിസ്സുകളുണ്ട്. അവര്‍ ഒരു സെക്രട്ടറിക്കായി പരസ്യം കൊടുക്കാനിരിക്കുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്. ഉടനടി കല്‍ക്കട്ടക്കാരന്‍, സെന്‍കുമാര്‍ ഗുപ്ത എന്ന ഓഫീസ് മാനേജര്‍, എനിക്ക് ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പിംഗ് ടെസ്റ്റ് തന്നു. ഞാനതില്‍ വിജയിച്ചു. എന്നെ നിയമിച്ചു കൊണ്ടുളള കത്ത് കയ്യില്‍ കിട്ടിയപ്പോള്‍ അവിടമാകെ വസന്തത്തിലെ വിടര്‍ന്ന പൂക്കളുടെ സൗരഭ്യമായിരുന്നു. എന്‍റെ […]



