LIMA WORLD LIBRARY

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 13 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 13 മോന്റെ തലയും മേലും തുവർത്തിക്കൊണ്ട് കടന്നുവന്ന മേരിമ്മ അവനെ താഴെ നിർത്തി ഓടിവന്ന് കെട്ടിപ്പിടിക്കുമ്പോൾ മാത്രമാണ് അത് അവളുടെ അനുജത്തിയാണല്ലൊ എന്ന് രണ്ടു പേർക്കും മനസ്സിലായത്. കൂടെ വന്നത് ആങ്ങളയും. നേഴ്സിംഗ് കഴിഞ്ഞ് ജോലി കിട്ടിയിട്ട് ആദ്യത്തെ വരവ്. പഠിത്തകാലത്ത് വർഷത്തിൽ ഒരു പ്രാവശ്യം അവധിയുണ്ട്. ജോലി കിട്ടിയാൽ ലീവെടുത്താലെ വീട്ടിൽ വരാനൊക്കു. അങ്ങനെയുള്ള ഒരു വരവ്. അനുജത്തിയോട് കുശലാന്വേ ഷണങ്ങൾക്കൊടുവിൽ കോരച്ചൻ അളിയനേയും കൂട്ടി രണ്ടില കൂടി മുറിക്കാൻ തൊടിയിലേക്കിറങ്ങി. ചാക്കോച്ചൻ കുളിക്കാനും. […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 25 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 25 ഞങ്ങള്‍ വിവാഹിതരായി ഓമനയും ജ്യേഷ്ഠത്തി തങ്കമ്മയും ഹസാരിബാഗില്‍ നേര്‍ക്കുനേര്‍ സംസാരിച്ചു. തങ്കമ്മയുടെ തൊണ്ടവരണ്ടു പോയതല്ലാതെ മുന്നോട്ടുവച്ചതൊന്നും ശിരസ്സാവഹിക്കാന്‍ ഓമന തയ്യാറായില്ല. തങ്കമ്മ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നിമിഷങ്ങള്‍. അവസാനമായി പറഞ്ഞിട്ടു പോയത്, നീ നരകത്തിലേക്കുളള വഴിയാണ് കണ്ടെത്തിയിരിക്കുന്നത് എന്നായിരുന്നു. ഞാനതിനു മറുപടി കൊടുത്തത് സ്വര്‍ഗ്ഗത്തിന്‍റേയും നരകത്തിന്‍റേയും ഉപദേഷ്ടാവായി നിന്‍റെ ജ്യേഷ്ഠത്തിയെ നിയമിച്ചത് ഞാനറിഞ്ഞില്ല എന്നാണ്. ഇവര്‍ പഠിച്ചത് ആതുര സേവനമാണോ അതോ പരമ്പരാഗത അന്ധവിശ്വാസികള്‍ നടത്തുന്ന ആഭിചാരക്രിയകളോ. ഇവര്‍ ശകുനം നോക്കാനും കണ്ണുകളില്‍ […]

MALABAR AFLAME : Lesson 32 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 32. Home coming When Alhaji returned to his home in the early hours, a large crowd had gathered in front of it. The word spread like wild fire when early morning bulletins broke the news that a young award winning engineer, born and brought up in […]