LIMA WORLD LIBRARY

ഒറ്റ സ്‌നാപ്പില്‍ ഒതുക്കാനാകാത്ത ജനുവരി സ്മരണകള്‍-ബി. അശോക് കുമാര്‍

ഞാന്‍, ആകാശവാണിയുടെ മംഗലാപുരം നിലയത്തില്‍ നിന്നും വിരമിച്ചിട്ട് അധിക ദിവസമായിട്ടില്ല. ഒരു വൈകുന്നേരം, തൃശ്ശൂരിലെ പുത്തൂര്‍ പഞ്ചായത്തിലെ മരത്താക്കര ബൈപാസിനരികിലുള്ള എന്റെ വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള കുഞ്ഞനമ്പാറയിലെ ഒരു സുഹൃദ് സന്ദര്‍ശനത്തിനു ശേഷമുള്ള മടക്കത്തിലുള്ള കാല്‍നടയാത്രയിലാണ്, ‘പ്രൊഫെസര്‍ കെ കെ ഭാസ്‌കരന്‍ മെമ്മോറിയല്‍ വായനശാല’ വര്‍ഷങ്ങള്‍ക്കു ശേഷം ദൃഷ്ടിയില്‍ പെടുന്നത്. കേരളത്തിനു പുറത്തെ വര്‍ഷങ്ങളായുള്ള ജീവിതം നാട്ടില്‍ കൊണ്ടു വന്ന മാറ്റങ്ങളെ മനസ്സില്‍ ഒന്നോടിച്ചു വിടാറാണ് പതിവ്. ഔദ്യോഗിക ജീവിതത്തില്‍ കുടുംബവും ഒപ്പം ഉണ്ടാകുമെന്നതിനാല്‍ ഒഴിച്ചു കൂടാത്ത […]

പുതുവര്‍ഷം: ചിന്താധാര ഉയര്‍ത്തുക, നേട്ടങ്ങള്‍ കൊയ്യുക-അഡ്വ. ചാര്‍ളി പോള്‍

വിലയിരുത്തുക, വിഭാവനം ചെയ്യുക, വീണ്ടെടുക്കുക എന്നീ 3 ദൗത്യങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകേണ്ടത്. പിന്നിട്ട വര്‍ഷത്തെ വിലയിരുത്തി, പാഠങ്ങള്‍ പഠിച്ച് പുതിയ കര്‍മ്മപദ്ധതികള്‍ വിഭാവനം ചെയ്യാനും നഷ്ടങ്ങള്‍ , കോട്ടങ്ങള്‍, പോരായ്മകള്‍ എന്നിവ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ വീണ്ടെടുക്കാനുമുള്ള അവസരമാണ് പുതുവര്‍ഷം. വിജയങ്ങളും നേട്ടങ്ങളും സ്വപ്നം കാണുക, അവ ലഭിക്കുന്നതായി ചിന്തിക്കുക, വിശ്വസിക്കുക, ആസ്വദിക്കുക. അവയെല്ലാം വന്നു ചേരും. ആരോഗ്യം, സമ്പത്ത്, സന്തോഷം, സമാധാനം എല്ലാം പുതുവര്‍ഷത്തില്‍ ലഭിക്കട്ടെ. പുതുവര്‍ഷം വിജയവര്‍ഷമാകട്ടെ. ബി സി 45 മുതലാണ് […]