LIMA WORLD LIBRARY

മിന്നാമിനുങ്ങ് – ജോസ് കുമാർ

മിന്നാമിനുങ്ങിനെക്കുറിച്ചോർക്കാത്ത താമസം, നിരനിരയായി പറന്നെത്തുകയായി മിന്നാമിന്നിക്കൂട്ടം. പ്രമുഖ സാഹിത്യകാരനും സംഗിതജ്ഞനും ‘സരസഗായക കവിമണി’ എന്നു വിളിക്കപ്പെടുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് (1868-1913) ജീവിച്ചിരുന്ന മഹാകവി കണക്കു ചെമ്പകരാമൻ (കെ.സി) കേശവപിള്ള രചിച്ച ‘സുഭാഷിതരത്നാകരം’ എന്ന വിശിഷ്ട ഗ്രന്ഥത്തിലെ ഏതാനും വരികളാണ് മിന്നാമിന്നുകളുടെ രൂപത്തിൽ മുന്നിലെത്തുന്നത്. ” പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കൻ കഴിവുള്ളവണ്ണം ദീർഘങ്ങളാംകൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ “.ഒരുപക്ഷെ മനുഷ്യർക്ക് നൽകിയതു പോലെ ഈശ്വരൻ ചില സിദ്ധികൾ തന്റെ മനോഹരസൃഷ്ടിയായ ഈ പ്രകാശദീപങ്ങൾക്കും നൽകാതിരിക്കില്ല. നമുക്കിങ്ങനെ കണ്ടാലോ? […]

മറക്കുവതെങ്ങനെ – ലീല രവി,പാണ്ടനാട്

ചെടിയും ആ പൂക്കളും, പൊഴിക്കുന്ന സുഗന്ധവും മധുവുമീ മധുരവും നുകരുന്ന മധുപനും അകലുന്നതെങ്ങു പോകുന്നുവോ. പറക്കുമീ പക്ഷിയും ചിറകടി ശബ്ദവും ശബ്ദത്തിൽ നാദവും നിലയ്ക്കുന്ന വേദന യെങ്ങുപോകുന്നുവോ. വേനലിൽ വരൾച്ചയും വന്ധ്യമേഘങ്ങളും നീലാകാശവും,മഴവില്ലിൻ്റഴകും എങ്ങു പോയ് മറഞ്ഞുവോ. പെയ്യുമീ വർഷമേഘവും തോരാമഴയും, പെയ്തൊഴിഞ്ഞെ ങ്കിലെന്ന് മഴയേ പഴിക്കുന്ന നേരവും മറക്കുന്ന വേളയും അകന്നു പോകുന്നുവോ. ഇലനിറയുമീ തരുവും കൊഴിഞ്ഞൊരായിലയില്ലാ ശിഖരവും ശിശിരമീ കാറ്റും പോയതറിയാതെ ഉഴലുന്ന മാനസം മറന്നുവോ. സ്നേഹമാം മിഴികളും ആശ്വാസ മൊഴികളും തേടുന്ന വഴികളും […]

Symphonies over hills and dales – Dr. Aniamma Joseph (memories-7)

Our Pets Jackey was our pet dog. He was golden yellow in colour. I don’t know which breed he belonged to. In those days we were not conscious of such matters. We can never forget him as he was such an adorable dog. A loving and lovable dog. Even after months of separation, he would […]

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-17)

അദ്ധ്യായം-17 ഈസ്റ്റ് ഹാമിലെ മുരുകന്‍ അമ്പലത്തിന് മുന്നില്‍ ആളുകളുടെ എണ്ണം കൂടിവന്നു. മിക്കവരും ഉച്ചയൂണിന് വരുന്ന സ്ഥിരാഗംങ്ങളാണ്. ആ കൂട്ടത്തില്‍ മാണി ഇവിടെവെച്ച് പരിചയപ്പെട്ട സാബുവും ശ്യാമുവേലുമുണ്ട്. സാബു നാട്ടിലെ എം.ബി.ബി.എസ് പാസ്സായിട്ട് ലണ്ടനില്‍ ഉപരിപഠനം നടത്താനും ഒരു നല്ല ജോലിക്കുമാണ് വന്നത്. ഇവിടുത്തെ പരീക്ഷകള്‍ പാസ്സാകാതെ ആ രംഗത്ത് പ്രവേശിക്കാനാവില്ല. അതിനുള്ള തയ്യാറെടുപ്പിലാണ്. നാട്ടില്‍ നിന്ന് വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ആദ്യത്തെ ജനറല്‍ മെഡിക്കല്‍ പരീക്ഷയെഴുതി പരാജയപ്പെട്ടു. വീണ്ടും എഴുതണം അതിനുള്ള തയ്യാറെടുപ്പാണ്. സമ്പന്നരുടെ […]