LIMA WORLD LIBRARY

സാഗര സംഗമം-സുധ അജിത്ത് (നോവല്‍-പാര്‍ട്ട് 15)

നരേട്ടന്‍ പെട്ടെന്ന് അവന്റെ അടുത്തെത്തി അവനെ ആലിംഗനം ചെയ്തു കൊണ്ടു പറഞ്ഞു ”അരുണ്‍… ഇനി മുതല്‍ നീ ഞങ്ങള്‍ക്ക് മകനാണ്. ഞങ്ങളുടെ രാഹുല്‍ മോന് പ്രിയപ്പെട്ടവന്‍ ഞങ്ങള്‍ക്കും പ്രിയപ്പെട്ടവനാണ്ഇക്കാഴ്ച കണ്ട് അവന്‍ മുകളിലിരുന്ന് സന്തോഷിക്കട്ടെ…’ അവര്‍ അല്‍പം നേരം കൂടി ആലിംഗനബദ്ധരായി നിന്നു. അങ്ങകലെ ചക്രവാള സീമയില്‍ രാഹുല്‍ മോന്‍ എല്ലാം കണ്ട് പുഞ്ചിരി വിരിയിച്ചു നില്‍ക്കുന്നതായി തോന്നി. ഒരു ഈറന്‍ കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. ആരുടെയോ നേര്‍ത്ത സ്പന്ദനം പോലെ. ‘മമ്മീ… പപ്പാ… […]