പ്രതികരിക്കുന്നവര്‍-ജോസ് ക്ലെമന്റ്

നാം ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളങ്ങളിലൊന്ന് നമ്മുടെ പ്രതികരണ ശേഷിയാണ്. ഒന്നിനോടും യാതൊരുവിധ പ്രതികരണങ്ങളുമില്ലാതെ ജീവിക്കുന്നവരും നമുക്കിടയില്‍ നിരവധി പേരുണ്ട്. ജീവനില്ലാത്തതിന്റെ സൂചനയാണിത്. നാം പറയാറില്ലേ – ചത്തതിനൊപ്പം ജീവിക്കുന്നവരെന്ന്! പക്ഷേ, പ്രതികരണം എപ്പോള്‍ , എങ്ങനെ എവിടെ എന്നത് ഏറെ പ്രസക്തമാണ്. ആവശ്യത്തിനും അനാവശ്യത്തിനും സ്ഥാനത്തും അസ്ഥാനത്തും പ്രതികരിക്കുന്നവരാണോ നാം? ആവശ്യം വരുമ്പോള്‍ അണിയാനും അഴിച്ചു വയ്ക്കാനും കഴിയുന്ന ആടയാഭരണം പോലയാണ് പലപ്പോഴും നമ്മുടെയൊക്കെ പ്രതികരണങ്ങള്‍! നമുക്കിഷ്ടമുള്ളവര്‍ ചെയ്യുന്ന നെറികേടുകളെ നാം ന്യായീകരിക്കുകയും നമുക്കിഷ്ടമില്ലാത്തവര്‍ ചെയ്യുന്ന നേരുകളെയൊക്കെ […]
മണ്ണില്‍ പൂക്കുന്ന മനുഷ്യ സ്വപ്നങ്ങള്‍-ജയന്‍ വര്‍ഗീസ്

എന്താണ് ജീവിത മെന്തിനോജാഗരി ച്ചൊന്നുമേ നേടാത്ത പാഴ്ശ്രമങ്ങള്‍ ? എന്തിനായ് ഞാനറി യാതെ ഞാന്‍ മണ്ണിന്റെ ബന്ധുരകൂട്ടില്‍ കിളിമകളായ് ? നേരറിവിന്റ മനയോല – യില്‍ പത – മേറിയ നാവുമായ് ഹൃസ്വകാലം ആരോ പഠിപ്പിച്ച പല്ലവി പാടുന്ന ശാരിക ത്തേങ്ങല്‍ മനുഷ്യ ജന്മം ! എങ്കിലുമെങ്ങും പ്രകാശം നിറച്ചാര്‍ത്തായ് എന്നെ പൊതിയുന്ന മോഹങ്ങളില്‍ പൊന്നണിഞ്ഞെത്തും പ്രഭാതത്തുടിപ്പുകള്‍ ക്കെന്തൊരു ചന്ദന ച്ചാര്‍ സുഗന്ധം ! ഒന്ന് പുണര്‍ന്നുറ ങ്ങട്ടെ ഞാന്‍ എന്റെയീ മണ്ണിന്‍ മനോഹര സ്വപ്നങ്ങളില്‍ എങ്ങും […]
‘വീണു കിട്ടിയ വിനോദ യാത്ര’ രണ്ടാം ഭാഗം-മേരി അലക്‌സ് (മണിയ)

ഷാര്‍പ്പ് ആറിന് തന്നെ വണ്ടിയെത്തി. ഞങ്ങള്‍ രണ്ടുപേരും യാത്രയ്ക്കുള്ള സാധനങ്ങളും മരുന്നുകളും ഒരു പെട്ടിയില്‍ കരുതി ഗേറ്റും തുറന്നിട്ട് റെഡിയായിരിക്കയായിരുന്നു.കാര്‍ മുറ്റത്തു നിര്‍ത്തി ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഇറങ്ങി വന്ന ആള്‍ കാത്തു നിന്നിരുന്ന ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും പെട്ടി വാങ്ങി ഡിക്കിയില്‍ വച്ചു. വീടു പൂട്ടി ഞാനും പിന്നാലെ യെത്തി. ഡ്രൈവറെ അയക്കും എന്നാണ് പറഞ്ഞിരുന്നത്.ഞാന്‍ അങ്ങനെ തന്നെയാണ് കരുതിയതും.ഓടി വന്ന് കയ്യില്‍ നിന്നും ബാഗ് വാങ്ങി ഡോര്‍ തുറന്നു പിടിച്ച് എന്നെ അകത്തേക്കിരുത്തി ബാഗ് […]
ഓണം വന്നേ | ഓണപ്പാട്ട് | Onam Song 2025 | Gopan Ambat | Anoop G Krishnan
പത്രപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ രാജ്യദ്രോഹിയോ? കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

മനുഷ്യരുടെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുന്ന വരാണ് മാധ്യമ രംഗത്തുള്ളവര്‍. അവരില്‍ പലരുടേയും മൂല്യാധിഷ്ഠ സത്യമിഥ്യാ ബോധം കാല ങ്ങളായി കേരളം കാണുന്നുണ്ട്. ഇവര്‍ ആരുമായും സമവായമൊരുക്കുന്നവരോ ഭാവനാത്മ കമായ വാര്‍ത്തകള്‍ കടെഞ്ഞെടു ക്കുന്നവരോ അല്ല. ഈ അവസരം ഓര്‍മ്മ വരുന്നത് ബ്രിട്ടീഷ് ഭരണകാലം ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായിരുന്ന വില്യം ബോള്‍ട്ട്സ് കമ്പനിയിലെ ഉയര്‍ന്ന പദവിയിലുള്ളവരുടെ കപട -ദുഷ്ട- വഞ്ചനകള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജോലി രാജി വെച്ച് ഇവരുടെ തൊലിയുരിച്ചു് കാണിക്കാന്‍ […]
പതിനാറാം മകം…ചില ഓണച്ചിന്തകള്‍-ഗിരിജാവാര്യര്‍, പാലക്കാട്

ഓണച്ചടങ്ങുകളുടെ പരിസമാപ്തി കുറിക്കുന്നതാണ് പതിനാറാം മകം. ‘ഓണത്തിന്റെ വാല്’ എന്നുപറയുന്ന ഈ ആഘോഷം ഓണത്തിന്റെ പതിനാറാം ദിവസം വരുന്നതുകൊണ്ടാണ് ഇതിന് പതിനാറാം മകം എന്ന പേര് വന്നത്. തിരുവോണ, ചിങ്ങമാസത്തിന്റെ തുടക്കത്തിലാണ് വരുന്നതെങ്കില്‍ ഈ മകാഘോഷവും ചിങ്ങത്തില്‍ തന്നെയാകും. എന്നാല്‍ തിരുവോണനാള്‍ ചിങ്ങത്തിന്റെ അവസാനമായാണ് എത്തുന്നതെങ്കില്‍, പതിനാറാം മകം അടുത്തമാസത്തിലേക്ക്, അതായത് കന്നിയിലേക്ക് നീളും.കന്നിയിലെ ആയില്യവും ഓണാഘോഷത്തിന്റെ ഗണത്തില്‍പ്പെട്ടതാണ്. ഇതു നെല്‍ച്ചെടിയുടെ ജന്മദിനമായാണ് കണക്കാക്കുന്നത്. കന്നിമാസം വിരിപ്പുകൃഷി (ഒന്നാംവിള), പച്ചക്കറി കൃഷി എന്നിവയുടെ വിളവെടുപ്പു കാലമായതു കൊണ്ടാണ് […]
The Love of Milk-Leelamma Thomas, Botswana

Like a lullaby in a cradle, the mother’s breast overflows with milk, As in her eyes, a vast sky of compassion gently drifts to sleep. A chain of bondage encircles her neck, a symbol of slavery’s weight, Yet in her heart, the rhythm of freedom pulsates—for she is a mother, a sanctuary of love. At […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 18)

”ഹലോ…’ അപ്പുറത്ത് കൃഷ്ണമോളുടെ സ്വരം കേട്ടപ്പോള്‍ ഏറെ ആഹ്ലാദം തോന്നി. ”ഹലോ… കൃഷ്ണമോളെ… മമ്മിയാണ്. നിങ്ങള്‍ എന്നാണ് ഇങ്ങോട്ടു വരുന്നത്? എനിക്ക് ടുട്ടുമോനേയും നിങ്ങള്‍ രണ്ടുപേരെയും കാണണമെന്ന് തോന്നുന്നു…’ ‘എങ്കില്‍ മമ്മി ആ വീടു വിറ്റിട്ട് ഇങ്ങോട്ടു പോന്നോളൂ. പക്ഷെ മമ്മി അതു ചെയ്യുകയില്ലെന്ന് എനിക്കറിയാം. കാരണം മമ്മിയ്ക്ക് ആ വീടും സ്വന്തം ജോലിയുമാണ് വലുത്. പപ്പയെപ്പോലെയല്ല നിങ്ങള്‍. സ്വാര്‍ത്ഥയാണ്. നിങ്ങളുടെ ലവറിനു വേണ്ടി നിങ്ങള്‍ എന്റെ പപ്പയെ കൊന്നതാണോ എന്നുപോലും ഞാനിപ്പോള്‍ സംശയിക്കുന്നു.” കൃഷ്ണമോളുടെ വാക്കുകള്‍ […]
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 12)

എങ്ങും ശാന്തത നടമാടി. മുറ്റത്തെ മരത്തില്‍ ഏതോ കിളികള്‍ ചിലക്കുന്നു. ഇനിയൊരിക്കവും ഇതുപോലൊരു അവസരം ലഭിക്കില്ല. എത്രവര്‍ഷങ്ങളാണ് ഇവള്‍ക്കായി കാത്തിരുന്നത് ധൈര്യത്തോടെ കട്ടിലില്‍ ഇരുന്ന സിന്ധുവിനെ നോക്കി തമ്പി പുഞ്ചിരിച്ചു. അവള്‍ തമ്പിയുടെ നേരെ കണ്ണുകള്‍ പായിച്ചു. കണ്ണുകളില്‍ രോഷം. കൈകള്‍ വിറയ്ക്കുന്നു. അവള്‍ പുഞ്ചിരിക്കുന്നത് കണ്ട് തമ്പി ആദ്യം സന്തോഷിച്ചു. പെട്ടെന്നത് അട്ടഹാസചിരിയായി. ഒരല്‍പം ഭയം തോന്നി. മനസ്സ് ശാന്തമാക്കാന്‍ ശ്രമിച്ചു. പൊട്ടിച്ചിരി ആദ്യമായിട്ടല്ലല്ലോ കാണുന്നത്. എന്തെല്ലാം സംഭവിച്ചാലും അവളെ സ്വന്തമാക്കണം. അയാള്‍ ഊശാന്‍ താടി […]
Symphonies over hills and dales – Dr. Aniamma Joseph (memories-12)

My Aunt She was my most favourite aunt. My father’s younger sister, she was. Later she became my teacher also in my high school classes, in IXth and Xth. I had already written about her in my earlier chapters. As far back as I can remember, she used to tell me many stories in my […]



