LIMA WORLD LIBRARY

നാളെയുടെ നാള്‍വഴികള്‍ – ജയന്‍ വര്‍ഗീസ്, അമേരിക്ക (Jayan Varghese USA)

മുക്ത സ്വപ്നങ്ങളേ പോയി വരൂ – മമ സുപ്രഭാതങ്ങളേ നാളെ വരൂ. ഞെട്ടറ്റു വീണ മനുഷ്യ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചൊന്നു തേങ്ങട്ടെ ഞാന്‍. ഏതോ നിയാമക വീഥിയില്‍ നക്ഷത്ര ധൂളികള്‍ വാരി – പ്പുതച്ചതീ ലീവിതം ! വേഷങ്ങളാടുവാന്‍ വേണ്ടി നിരാമയ ഛേദം വിളങ്ങുമീ മണ്ണിന്‍ ചിരാതുകള്‍ ഞെട്ടറ്റു വീഴാന്‍ തുടിക്കുകയാണ് നാം മൊട്ടായി വീണ്ടും ജനിക്കുവാനാകുമോ? നിത്യം പ്രപഞ്ച മഹാ സാഗരത്തിലെ മുത്തുകള്‍ നമ്മള്‍ യുഗങ്ങളില്‍ പിന്നെയും ! കെട്ടിപ്പിടിക്കട്ടെ പൂക്കളെ ജീവിത മൊട്ടുകള്‍ നാളെ വിരിഞ്ഞില്ലയെങ്കിലോ […]

DOVE And The DEVILS – Karoor Soman (Novel – 2)

Beyond the Waves Sister Carmel’s heart began to beat very fast. ‘Kottaram’ – That was the name of her father’s house. Her expression changed. Her mind immersed in the thoughts about her father. She looked at Jacky carefully. Did he belong to Thamarakulam? She handed over the mobile. Jacky quickly pressed Sharon’s number. When he […]

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 35) Sudha Ajith

എന്റെ കാര്യത്തില്‍ അവന്‍ പുലര്‍ത്തുന്ന നിഷ്‌ക്കര്‍ഷത ഇപ്പോള്‍ ഈ ടാബ് ലറ്റില്‍ നിന്നാണല്ലോ തുടങ്ങുന്നത് എന്നോര്‍ത്തു. അവനെക്കുറിച്ചാണ് ഞാനിപ്പോള്‍ ഓര്‍ത്തു കൊണ്ടു കിടന്നതെന്ന് അവനറിഞ്ഞുവോ? ആദ്യം ടാബ് ലറ്റ് വിഴുങ്ങി വെള്ളവും കുടിച്ച ശേഷം അരുണ്‍ നീട്ടിയ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ സ്‌നേഹവും, സഹതാപവും സ്ഫുരിക്കുന്ന ആ കണ്ണുകള്‍ എന്നെ തൊട്ടുഴിയുന്നതറിഞ്ഞു. ഇന്നിപ്പോള്‍ എന്നില്‍ നിലനില്‍ക്കുന്ന ജീവ ചൈതന്യം അതിനുത്തരവാദി നീ മാത്രമാണ് അരുണ്‍ എന്നു പറയണമെന്നു തോന്നി. ”മാഡം…. എന്താണിങ്ങനെ ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കിക്കിടക്കുന്നത്? […]