ഓണപൂവിളി ആരവമെങ്ങും ഓരോ ദളമായ് ഉണരുന്നൂ പൊന്നോണത്തിൻ ചാരുത യേകീ ചിങ്ങനിലാവിൻ കതിരൊളി കൾ നറുപുഞ്ചിരിതൂകീ തിരുവോ ണം: … ഓണപൂവിളി ……. – രചന. ബിജു കൈവേലി

Facebook
Twitter
WhatsApp
Email

ഓണപൂവിളി ആരവമെങ്ങും
ഓരോ ദളമായ് ഉണരുന്നൂ
പൊന്നോണത്തിൻ ചാരുത
യേകീ
ചിങ്ങനിലാവിൻ കതിരൊളി
കൾ
നറുപുഞ്ചിരിതൂകീ തിരുവോ
ണം: …

ഓണപൂവിളി …….

മലയാളത്തിൻ പൊൻപ്രഭ
ചാർത്തിയ
അത്തപ്പൂക്കളമുണരുമ്പോൾ
നാടെങ്ങും നവ സ്വപ്നം
നെയ്തൊരു
തിരുവോണത്തിൻ ചാരുതയി
ൽ …..

തിരുവാതിര കളിയാടാൻ
ഇതിലേ
അണിഞ്ഞൊരുങ്ങി മലയാളം
തിരുവോണ പൊൻപുലരിയി
ലെങ്ങും
മാവേലിത്തമ്പ്രാൻ വരവായീ

ഓണപൂവിളി ……..

ഓണപാട്ട്
രചന. ബിജു കൈവേലി

About The Author

Leave a Reply

Your email address will not be published. Required fields are marked *