ശ്രീ. കാരൂര്‍ സോമന്റെ ‘കാലം ചുംബിച്ച മാസിഡോണിയ’ ഗ്രീസ് യാത്ര വിവരണം (പ്രഭാത് ബുക്ക്സ്), ‘കണ്ടറിയാത്തവര്‍ കൊണ്ടറിയും’ ലേഖനം (ആമസോണ്‍) ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോണ്‍, മുന്‍ എം. പി. ശ്രീ. പന്ന്യന്‍ രവീന്ദ്രന് നല്‍കി തിരുവനന്തപുരം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ പ്രകാശനം ചെയ്തു.












